• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളുടെ മുറിയില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു വിരുതന്‍; ജീനിയസാണെങ്കില്‍ കണ്ടെത്താം, 5 സെക്കന്‍ഡ് തരാം

Google Oneindia Malayalam News

ഒപ്ടിക്കല്‍ ഇല്യൂഷന്‍ ഇമേജുകള്‍ എല്ലാവര്‍ക്കും ഇപ്പോള്‍ ഒഴിച്ച് കൂടാനാവാത്ത കാര്യമാണ്. യുവാക്കള്‍ക്കിടയില്‍ വലിയ തരംഗമായി ഓരോ ചിത്രവും മാറിയിരിക്കുകയാണ്. എന്നാല്‍ ഓരോ ദിവസവും ഒപ്ടിക്കല്‍ ചിത്രങ്ങളുടെ കാഠിന്യവും വര്‍ധിച്ച് വരികയാണ്. ചിത്രങ്ങളില്‍ എന്തൊക്കെയാണ് ഉള്ളതെന്ന് പോലും നമുക്ക് കണ്ടുപിടിക്കാനാവാത്ത അവസ്ഥയുണ്ടാവാറുണ്ട്.

പല തരം ജീവികളെയും വസ്തുക്കളെയും ഒളിപ്പിച്ച് വെക്കുന്നത് നമ്മളെ അടിമുടി ആശയക്കുഴപ്പത്തിലാക്കും. ഇന്ന് നമ്മള്‍ പരിശോധിക്കാന്‍ പോകുന്ന ചിത്രവും അത്തരത്തിലുള്ളതാണ്. ഇതൊരു സ്ത്രീകളുടെ ചിത്രമാണ്. ഈ ചിത്രത്തില്‍ ഒന്നിലധികം ജീവികള്‍ ഒളിഞ്ഞിരിപ്പുണ്ട്. അവയെ കണ്ടെത്തുകയാണ് ടാസ്‌ക്. വിശദമായി പരിശോധിക്കാം....

1

Image courtesy:jagran josh

ഈ ചിത്രം തുടക്കത്തിലേ അടിമുടി പരിശോധിക്കുന്നത് നല്ലതാണ്. കാരണം ഇതില്‍ പറയുന്ന കാര്യങ്ങളേക്കാള്‍ കൂടുതല്‍ ഒളിഞ്ഞിരിക്കുന്നതായി കുറച്ച് പേരെങ്കിലും അവകാശപ്പെടുന്നുണ്ട്. സാധാരണ ചിന്താശേഷിയും കൊണ്ട് ഈ ചിത്രത്തിലെ രഹസ്യം കണ്ടുപിടിക്കാമെന്ന് കരുതരുത്. ഇതിനെ പല കോണുകളില്‍ നിന്ന് വീക്ഷിച്ചാല്‍ മാത്രമേ രഹസ്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. ഒപ്ടിക്കല്‍ ചിത്രങ്ങള്‍ കൂടുതല്‍ കടുപ്പമാക്കിയതാണ് പ്രധാന കാരണം. ഇവര്‍ നിലവാരം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് നിങ്ങളുടെ നിലവാരവും അതിനൊത്ത് ഉയരണമെന്ന് ഇതിന് അര്‍ത്ഥം.

2

കാമുകിക്കായി ഈ യുവാവ് എത്ര പണം വേണമെങ്കിലും മുടക്കും; പകരം സ്‌നേഹം മാത്രം മതി, വൈറലായി സംഭവംകാമുകിക്കായി ഈ യുവാവ് എത്ര പണം വേണമെങ്കിലും മുടക്കും; പകരം സ്‌നേഹം മാത്രം മതി, വൈറലായി സംഭവം

ഈ ചിത്രം ആളെ കളിപ്പിക്കുന്ന ഒരു പസിലാണ്. ചിത്രത്തിലുള്ളത് സ്ത്രീകള്‍ ചായ കുടിക്കുന്ന ഒരു മുറിയാണ്. സുന്ദരിമാരായ രണ്ട് സ്ത്രീകള്‍ ഈ ചിത്രത്തില്‍ ഇരിക്കുന്നുമുണ്ട്. ഇവര്‍ ചായ കുടിക്കുകയാണ്. ഇനി കണ്ടെത്തേണ്ടത് ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന നിരവധി എലികളെയാണ്. രണ്ടാമത്തെ സ്ത്രീയുടെ അടുത്തായി ഒരു എലിയുണ്ട്. എന്നാല്‍ അവയെ കണ്ടെത്തുന്നതോടെ എല്ലാം കഴിയില്ല. വേറെയും എലികള്‍ ഈ ചിത്രത്തിലുണ്ട്. പലരും തലപുകച്ച് ആലോചിച്ചിട്ടും ഒളിഞ്ഞിരിക്കുന്ന എലികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

3

ഡോക്ടര്‍ മരുന്ന് നല്‍കി, യുവാവിന് സംഭവിച്ചത് വന്‍ മാറ്റം; വെയിലത്ത് ഇറങ്ങിയാല്‍ പണി കിട്ടുംഡോക്ടര്‍ മരുന്ന് നല്‍കി, യുവാവിന് സംഭവിച്ചത് വന്‍ മാറ്റം; വെയിലത്ത് ഇറങ്ങിയാല്‍ പണി കിട്ടും

ഈ ചിത്രത്തില്‍ രണ്ട് അതിസുന്ദരിമാരാണ് ഉള്ളത്. അതുകൊണ്ട് തന്നെ പലരുടെയും ഫോക്കസ് ഈ രണ്ട് സ്ത്രീകളിലേക്കും മാറി പോകും. പിന്നെ എലികളെ കണ്ടെത്താന്‍ സാധിക്കില്ല. മറ്റൊരു കാര്യം നല്ലൊരു ശതമാനം ആളുകളും തൊട്ടപ്പുറുത്തുള്ള എലിയിലേക്കും ശ്രദ്ധിക്കും. ഈ രണ്ട് കാര്യങ്ങളും നമ്മുടെ മനസ്സിലേക്ക് തുടര്‍ച്ചയായി വരുന്നതിനാല്‍ എലിയെ കണ്ടെത്തുക വലിയ ബുദ്ധിമുട്ടായിരിക്കും. കാരണം പല ഇമേജുകളായിരിക്കും നമ്മുടെ തലച്ചോറിലേക്ക് വരിക. ഇനി യഥാര്‍ത്ഥ എലിയെ കണ്ടാല്‍, അതാണ് നമ്മള്‍ കണ്ടെത്തേണ്ടതെന്ന കാര്യം നമ്മള്‍ ശ്രദ്ധിക്കില്ല.

4

ഈ ഒപ്ടിക്കല്‍ ചിത്രത്തെ കഠിനമാക്കുന്നത് കാണാന്‍ കഴിയുന്ന ഈ പ്രശ്‌നങ്ങളാണ്. അത് നമ്മുടെ മനസ്സിനെ മറ്റൊരു ചിന്തയിലേക്ക് തള്ളിയിട്ടു. ഇതാണ് യഥാര്‍ത്ഥ ഒപ്ടിക്കല്‍ ഇല്യൂഷന്‍. മൈന്‍ഡ് ഗെയിമാണ് ഇത് കളിക്കുന്നതെന്ന മുന്നറിയിപ്പ് ആദ്യമേ നല്‍കിയിരുന്നു. നിങ്ങള്‍ക്ക് ഇതിനെ മറികടക്കുന്ന ശേഷിയുണ്ടെങ്കില്‍ തീര്‍ച്ചയായും ഈ ഒളിഞ്ഞിരിക്കുന്ന എലികളെ കണ്ടെത്താം. ഏകാഗ്രതയാണ് ഈ ചിത്രത്തിന് വേണ്ടുന്ന മെയിന്‍ കാര്യം. ഇനി രണ്ട് സ്ത്രീകളിലേക്കും ചുറ്റുവട്ടത്തേക്കുമൊന്ന് കണ്ണോടിച്ച് നോക്കൂ. ഒരുപക്ഷേ നിങ്ങള്‍ക്ക് എലികളെ കണ്ടെത്താന്‍ സാധിക്കും.

5

Image courtesy:jagran josh

ഈ ചിത്രത്തില്‍ ആനപന്തിയില്‍ ഒളിഞ്ഞിരിപ്പുണ്ട് രഹസ്യം; തലപുകച്ചാല്‍ കണ്ടെത്താം, 11 സെക്കന്‍ഡ് തരാംഈ ചിത്രത്തില്‍ ആനപന്തിയില്‍ ഒളിഞ്ഞിരിപ്പുണ്ട് രഹസ്യം; തലപുകച്ചാല്‍ കണ്ടെത്താം, 11 സെക്കന്‍ഡ് തരാം

യഥാര്‍ത്ഥത്തില്‍ ഈ ചിത്രം മാത്രമാണ് നിങ്ങള്‍ കണ്‍ഫ്യൂസ് ചെയ്യിക്കുക. ബാക്കിയെല്ലാം എളുപ്പമാണ്. ആദ്യ എലി യുവതിയുടെ അടുത്ത് തന്നെയുണ്ട്. കസേരയ്ക്ക് താഴെയാണ്. ഇവര്‍ അതിനെ ശ്രദ്ധിച്ചിട്ടില്ല. രണ്ടാമത്തെ എലിയാണ് പ്രശ്‌നക്കാരന്‍. നിങ്ങള്‍ രണ്ടാമത്തെ ആ സ്ത്രീയുടെ ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കൂ. അവരുടെ തൊപ്പി എങ്ങനെയുള്ളതാണെന്ന് പരിശോധിക്കും. ഈ യുവതിയുടെ തൊപ്പിയുടെ ഉള്ളിലാണ് ഈ എലി ഒളിഞ്ഞിരിക്കുന്നത്. ഇവരുടെ ഹെയര്‍ സ്‌റ്റൈലാണിതെന്ന് നമ്മളെ തെറ്റിദ്ധരിപ്പിക്കുന്ന ചിത്രമാണിത്. അഞ്ച് സെക്കന്‍ഡില്‍ ഈ എലിയെ കണ്ടെത്തിയാല്‍ നിങ്ങള്‍ ഇന്റലിജന്റാണെന്ന് ഉറപ്പിക്കാം.

English summary
optical illusion image that hides two rats inside a womens room goes viral, can you find it in 5 secs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X