ഇതാ നിങ്ങള്‍ക്കുള്ള ചലഞ്ച്, എവിടെയോ ഒരു പൂച്ച ഒളിഞ്ഞിരിപ്പുണ്ട്; 10 സെക്കന്‍ഡില്‍ കണ്ടെത്തണം
നമ്മുടെ ഉള്ളില്‍ പല കഴിവുകളുമുണ്ടെന്ന് നമ്മള് തിരിച്ചറിയണം. ആ നിമിഷമാണ് നമ്മള് ഏറ്റവും കരുത്തേറിയവരായി തോന്നുക. അതിന് നമ്മള് എന്ത് ചെയ്യണം. ചലഞ്ചുകളിലേക്ക് ഇറങ്ങി ചെല്ലുകയാണ് വേണ്ടത്. അതും നല്ല കടുപ്പമേറിയ ചലഞ്ചുകള്‍ തന്നെ തിരഞ്ഞെടുക്കുക. അങ്ങനെ വരുമ്പോള്‍ നമുക്ക് എന്ത് തരത്തിലുള്ള ചലഞ്ചും വിജയിക്കാന്‍ സാധിക്കും.
അതാണ് അവയുടെ പ്രത്യേകത. നമുക്ക് ഇന്ന് അത്തരമൊരു ചലഞ്ചിനെ നേരിട്ടാലോ. പറഞ്ഞുവരുന്നത് ഒപ്ടിക്കല്‍ ചലഞ്ച് ചിത്രങ്ങളെ കുറിച്ചാണ്. ഈ ചിത്രങ്ങള്‍ നമ്മളെ വളരെ ശക്തമായി ചലഞ്ച് ചെയ്യുന്നതാണ്. ശരീരം മൊത്തത്തില്‍ ഇതിനായി ഉപയോഗിച്ചാലേ നമുക്ക് ഇതിന് ഉത്തരം കണ്ടെത്താനാവൂ. ചിത്രമൊന്ന് പരിശോധിക്കാം.

image credit: Reddit
ഇന്നൊരു ചലഞ്ചിങ് ചിത്രം
വളരെ സമര്‍ഥമായ, നമ്മളെ നട്ടം തിരിക്കുന്ന ഒരു ചിത്രമാണ് ചലഞ്ചായി വരാന്‍ പോകുന്നത്. കുറച്ച് കടുപ്പമാണ് ഇതിലെ ചലഞ്ച്. ശ്രദ്ധിക്കേണ്ട കാര്യം ഈ ചിത്രത്തിനായി നമുക്ക് കണ്ണുകളെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തേണ്ടി വരും.
സാധാരണ രീതിയില്‍ അതിനെ ഉപയോഗിച്ചാല്‍ പോര. നമ്മുടെ കണ്ണുകളുടെ ശേഷി വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന രീതിയിലായിരിക്കും അതിനെ സജ്ജമാക്കേണ്ടത്. ഇതൊരു സാധാരണ ചിത്രമായി കണ്ടാല്‍ പരാജയം ഉറപ്പാണ്.
എന്തൊക്കെയുണ്ട് ഈ ചലഞ്ചില്‍
നമ്മുടെ മുന്നിലുള്ള ചലഞ്ച് ഒന്ന് പരിശോധിച്ച് നോക്കാം. ഒരു വീട്ടുവളപ്പാണ് ഇതെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം. ധാരാളം ചെടികള്‍ ഇവിടെ കാണാം. നല്ല വൃത്തിയോടെ ഇത് വളര്‍ത്തിയിട്ടുണ്ട്. ഒരു നിലമാണ് പിന്നെ കാണാനാവുക. മാര്‍ബിളും ടൈലും ചേര്‍ന്ന നിലമാണിത്.
പക്ഷേ ഈ ചിത്രം നിങ്ങള്‍ക്ക് കഠിനമായി തോന്നാം. കാരണം എവിടെയും ചലഞ്ചുകള്‍ കാണാനില്ല. ഈ ചെടികള്‍ക്കുള്ളില്‍ എവിടെയോ ഒരു വിരുതന് ഒളിഞ്ഞിരിക്കുന്നുണ്ട്. അവനെയാണ് നമ്മള് കണ്ടെത്തേണ്ടത്.
ഒരു ക്യൂട്ട് പൂച്ച എവിടെയോ ഉണ്ട്
ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് ഒരു വിരുതനാണ്. കിടിലനൊരു പൂച്ചയാണ് ആ വിരുതന്. അവന് അങ്ങനെ ആര്‍ക്കും പിടികൊടുക്കില്ല. കാരണം ആരും കാണാതെ ഒളിഞ്ഞിരിക്കുകയാണ് പൂച്ച. ആരുടെ മുന്നില്‍ വരാനും അതിന് താല്പര്യമില്ല.
തന്ത്രപരമായി എവിടെയോ വിശ്രമിക്കുകയാണ് അത്. ആരൊക്കെ വിചാരിച്ചിട്ടും അതിനെ കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. ചിത്രത്തിലെ അന്തരീക്ഷവും ഈ പൂച്ചയ്ക്ക് അനുകൂലമാണ്. മറഞ്ഞിരിക്കാന്‍ അതിന് എളുപ്പത്തില്‍ സാധിക്കും.
വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ
പൂച്ചകള്‍ക്ക് ധാരാളം പ്രത്യേകതകള്‍ ഉണ്ട്. എവിടെ വേണമെങ്കിലും ഇവ ഒളിഞ്ഞിരിക്കാം. നമ്മള് വിചാരിക്കാത്ത സ്ഥലത്തായിരിക്കും അധികവും ഉണ്ടാവുക. നമ്മള് പൂച്ച ഒരു സ്ഥലത്തുണ്ടാവുമെന്ന് ഉറപ്പിച്ച് നോക്കിയാല്‍ അവിടെയുണ്ടാവില്ല.
അതാണ് പൂച്ചകളുടെ പ്രത്യേകത. ഇത് നമ്മള് കൃത്യമായി തിരിച്ചറിയണം. എന്നിട്ട് കൃത്യമായ നിരീക്ഷണമാണ് നടത്തേണ്ടത്. അതിലുപരി നല്ല വേഗം ഉണ്ടായിരിക്കണം. നമ്മുടെ നിരീക്ഷണ പാടവം അടക്കം വേഗത്തില്‍ ആയിരിക്കേണ്ടത് അത്യാവശ്യമാണ്.

image credit: Reddit
സമയം തീരെ കുറവാണ്
വേഗം തിരയാനുള്ള കാരണത്തിന് പിന്നില്‍ സമയക്കുറവാണ്. വെറും പത്ത്സെക്കന്ഡ് മാത്രമാണ് നമുക്ക് മുന്നിലുള്ളത്. അതിനുള്ളില്‍ ആ പൂച്ചയെ കണ്ടുപിടിക്കണം. ചിത്രം മൊത്തത്തില്‍ ഒന്ന് അരിച്ചുപെറുക്കുകയാണ് വേണ്ടത്. ഇടത്തും വലത്തുമെല്ലാം ആദ്യം നോക്കൂ. പിന്നീട് മധ്യത്തില്‍ തിരയാം.
പക്ഷേ എവിടെയും കാണുന്നില്ല അല്ലേ. ബന്ധുക്കളെയും സുഹൃത്തുക്കളെയും സഹായത്തിനായി വിളിക്കാം. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. പൂച്ച വലത് ഭാഗത്തെ ആ ചെടിക്കുള്ളിലായി മറഞ്ഞിരിപ്പുണ്ട്.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications