ഒളിഞ്ഞിരിക്കുന്നത് ആരാണെന്ന് അറിയുമോ? കിടിലനൊരു നായയാണ്, ചലഞ്ച് ഇഷ്ടമാണെങ്കില്‍ കണ്ടെത്തൂ
ഇന്ന് ഒരു ചലഞ്ചിന് നിങ്ങള്‍ തയ്യാറുണ്ടോ? അത്ര പെട്ടെന്ന് ഒന്നും ചലഞ്ചിലേക്കിറങ്ങാന്‍ നമ്മള്‍ തയ്യാറാവില്ല അല്ലേ. അതിന് സമയവും സന്ദര്‍ഭവുമൊക്കെ നോക്കേണ്ടി വരും. എന്തായാലും ചലഞ്ചുകള്‍ നമുക്കെല്ലാം ഇഷ്ടമാണ്. കാരണം അത് നമ്മുടെ കഴിവുകളെ പുറത്തെടുക്കാന്‍ സഹായിക്കുന്നവയാണ്. ഇന്ന് നമ്മള്‍ പറയാന്‍ പോകുന്ന ചലഞ്ച് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളാണ്.
നല്ല കടുപ്പമേറിയ ചിത്രങ്ങള്‍ കൊണ്ട് ഏത് ബുദ്ധിശാാലിയെയും വട്ടം കറക്കുന്ന ചിത്രങ്ങളാണ് ഒപ്ടിക്കല്‍ ഇല്യൂഷനിലുള്ളത്. അതുകൊണ്ട് ഇന്നത്തെ ചലഞ്ചായി ഒരു കടുപ്പമേറിയ ചിത്രമാണ് നമ്മുടെ മുന്നിലേക്ക് എത്തിയിരിക്കുന്നത്. ഈ ചലഞ്ചില്‍ വിജയി്ചാല്‍ നിങ്ങളിലൊരു ജീനിയസാണെന്ന് ആരും സമ്മതിച്ച് പോകും.

IMAGE CREDIT: Bright Side
ഇതൊരു ഒന്നൊന്നര ചലഞ്ച്
നമ്മുടെ മുന്നിലുള്ളത് സാധാരണ ചിത്രമല്ലെന്ന് വീണ്ടും പറയുകയാണ്. ഇതൊരു കടുപ്പമേറിയ ചിത്രമാണ്. കുറച്ചധികം ശ്രദ്ധിച്ചാല്‍ മാത്രമേ നമുക്ക് ചലഞ്ചില്‍ വിജയിക്കാന്‍ സാധിക്കൂ. എന്താണ് ഈ ചിത്രത്തില്‍ എന്താണ് ഒളിഞ്ഞിരിക്കുന്നതെന്ന് ആദ്യം കണ്ടെത്തുകയാണ് വേണ്ടത്.
അതിന് നമ്മുടെ കണ്ണുകള്‍ വളരെ മികവിലേക്ക് ഉയരണം. കണ്ണുകള്‍ എന്തിനെയും കാണുന്നതാണെങ്കില്‍ തീര്‍ച്ചയായും ഈ ചലഞ്ച് നിങ്ങള്‍ക്ക് എളുപ്പമായി തോന്നാം.
അതാ മുന്നില്‍ രണ്ട് സ്ത്രീകള്‍
ചിത്രത്തിലേക്ക് ഒന്ന് നോക്കുന്നത് നല്ലതാണ്. വളരെ മനോഹരമായ ഒരു ചിത്രം കൂടിയാണിത്. എന്തെല്ലാം ഇതില്‍ കാണാനാവുന്നുണ്ട്. രണ്ട് സ്ത്രീകളെ കാണാനാവുന്നുണ്ട്. അവര്‍ രണ്ടുപേരും സംസാരിക്കുകയാണ്. ഒന്ന് കുറച്ച് ചുവപ്പ് വസ്ത്രമാണ് ധരിച്ചിരിക്കുന്നത്.
മറ്റേ സ്ത്രീ നീല വസ്ത്രങ്ങലാണ് ധരിച്ചിരിക്കുന്നത്. അവരുടെ കൈയ്യില്‍ പഴക്കൂടയുമുണ്ട്. എന്തോ കാര്യമായി തന്നെ ഇവര്‍ സംസാരിക്കുന്നുണ്ട്. പക്ഷേ എന്താണെന്ന് മാത്രം ആര്‍ക്കും അറിയില്ല.
കണ്ടെത്തേണ്ടത് ഒളിഞ്ഞിരിക്കുന്നവനെ
എന്താണ് നിങ്ങള്‍ കണ്ടെത്തേണ്ട ചലഞ്ച് എന്നറിയുമോ? ചിത്രത്തില്‍ ആ നീല വസ്ത്രമണിഞ്ഞ സ്ത്രീയുടെ പിറകിലേക്ക് നോക്കൂ. ഒരു നായയെ കണ്ടില്ലേ. നല്ല അനുസരണയോടെ നില്‍ക്കുകയാണ് ആ നായ. ഇവരുടെ വളര്‍ത്തുനായയാണ് അതെന്ന് ഉറപ്പാണ്.
എന്നാല്‍ അനുസരണയില്ലാത്ത മറ്റൊരു നായ ഈ ചിത്രത്തിലുണ്ട്. ആരെയും കാണാതെ അവന്‍ ഒളിഞ്ഞിരിക്കുകയാണ്. എവിടെയാണ് എന്ന് പോലും ആര്‍ക്കുമറിയില്ല. അവനെയാണ് നമ്മള്‍ കണ്ടെത്തേണ്ടത്.
നിങ്ങളൊരു ജീനിയസാണെന്ന് തെളിയിക്കൂ
ഈ നായയെ കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. സ്ത്രീകള്‍ നില്‍ക്കുന്നതിന്റെ പിന്നിലായി നല്ലൊരു കാട് കാണാന്‍ സാധിക്കുന്നില്ലേ. അവിടെ പോയി ഒളിഞ്ഞിരിക്കാന്‍ വരെ സാധ്യതയുണ്ട്. കുറച്ചൊരു കുരുത്തം കെട്ടതാണ് ഈ നായ എന്ന് പറയാം.
അതുകൊണ്ട് വേഗം തന്നെ തിരഞ്ഞ് തുടങ്ങുകയാണ് വേണ്ടത്. അതിന് മുമ്പ് നല്ലൊരു തയ്യാറെടുപ്പും നടത്തുക. എന്ത് വന്നാലും ഈ നായയെ കണ്ടെത്താതെ പിന്‍മാറില്ലെന്ന വാശിയോടെ തന്നെ ചലഞ്ചില്‍ പങ്കെടുക്കൂ.

IMAGE CREDIT: Bright Side
സമയം വളരെ കുറവാണ്
നമ്മുടെ മുന്നില്‍ സമയം വളരെ കുറവാണെന്ന് ഓര്‍ക്കണം. വെറും അഞ്ച് സെക്കന്‍ഡുകളാണ് ഈ നായയെ കണ്ടുപിടിക്കാന്‍ നമ്മുടെ മുന്നിലുള്ളത്. വേഗത്തില്‍ തന്നെ കണ്ടെത്തുകയാണ് ഇവിടെ നമ്മള്‍ ചെയ്യേണ്ടത്. ചിത്രത്തിന്റെ ഇടത്തും വലത്തുമെല്ലാം ഒന്ന് നോക്കൂ. കാണുന്നില്ലേ. ഇനി കാണുന്നില്ലെങ്കില്‍ മധ്യഭാഗത്തേക്ക് നോക്കൂ. ചിലപ്പോള്‍ അവിടെ കാണാം.
ആദ്യ നോട്ടത്തില്‍ തന്നെ ഭാഗ്യമുണ്ടെങ്കില്‍ കാണാം. ഇല്ലെങ്കില്‍ സഹായത്തിന് ആരെയെങ്കിലും വിളിക്കാവുന്നതാണ്. സമയം എന്തായാലും അവസാനിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഇടത്തേ ഭാഗത്തേക്ക് നോക്കൂ. ആ സ്ത്രീയുടെ ഇടത് വശത്ത് കൈയ്യിലായി നിങ്ങള്‍ ചലഞ്ച് കാണാം.












Click it and Unblock the Notifications