അതാ ഒരു മനോഹര പൂന്തോട്ടം, ഒരു പക്ഷി മറഞ്ഞിരിപ്പുണ്ട്; ജീനിയസാണെങ്കില്‍ കണ്ടെത്തൂ
നമ്മളൊരു ജീനിയസാണോ? തമാശയ്ക്കാണെങ്കില്‍ ഇത്തരം ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് നല്ലതാണ്. തീര്‍ച്ചയായും അല്ലെന്ന് നമുക്ക് തന്നെ തോന്നാം. പക്ഷേ നമുക്കെല്ലാം ജീനിയസായി മാറാം. അത് ചില ചലഞ്ചുകള്‍ അതിന് സഹായിക്കുന്നത് കൊണ്ടാണ്. നമ്മുടെ ഉള്ളില്‍ അറിയാതെ കിടക്കുന്ന കഴിവുകളെ പുറത്തുകൊണ്ടുവരാന്‍ സഹായിക്കുന്ന പസിലുകളെ കുറിച്ചാണ് പറയുന്നത്.
ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ ആ ഗണത്തില്‍ വരുന്നതാണ്. നമ്മളെ ശരിക്കും ചലഞ്ച് ചെയ്യാന്‍ ഈ ചിത്രങ്ങള്‍ക്ക് സാധിക്കും. നമ്മളെ ആ പസില്‍ ചലഞ്ച് ചെയ്യിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അതിനെ വിട്ടുകളയാന്‍ തോന്നില്ല. അത്തരമൊരു ചിത്രം നമ്മുടെ മുന്നിലുണ്ട്. അതൊന്ന് നോക്കാം.
image credit: Reddit
ചിത്രം മനോഹരമാണ്, പസില്‍ എളുപ്പമല്ല
നമ്മുടെ മുന്നിലുള്ളത് ഒരു പെര്‍ഫെക്ടായിട്ടുള്ള ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രമാണ്. നമ്മളെ ശരിക്കും ഒരു മായിക ലോകത്തേക്ക് തള്ളിയിടാന്‍ ഈ ചിത്രത്തിന് സാധിക്കും. അതിലൂടെ യഥാര്‍ത്ഥ പസിലില് നിന്ന് നമ്മുടെ ശ്രദ്ധ വരെ തെറ്റിപ്പോകും.
അത് തന്നെയാണ് ഈ ചിത്രത്തിന് ആവശ്യമാണ്. കാരണം നമ്മളെ വഴിതെറ്റിച്ച് ആശയക്കുഴപ്പത്തിലാക്കി ഈ പസിലില് പരാജയപ്പെടുത്തുക എന്നതാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ലക്ഷ്യമിടുന്നത്.
എന്തൊക്കെയാണ് നമ്മുടെ മുന്നില്‍
നമ്മുടെ മുന്നില്‍ ചിത്രത്തെ കുറിച്ച് ഒന്ന് വിശദീകരിക്കാം. മനോഹരമായ ഒരു പൂന്തോട്ടമാണ് മുന്നില്‍ കാണാന്‍ സാധിക്കുക. എന്താണ് ഇതില്‍ ഉള്ളതെന്ന് നമുക്ക് പറയാന്‍ സാധിക്കുക. അത്രയ്ക്ക് ഭംഗിയുണ്ട് ഈ ചിത്രത്തിന്. ധാരാളം ചെടികള്‍ മുന്നില്‍ കാണാം.
സമീപത്തായി ഒരു വീടുമുണ്ട്. ഒരുപക്ഷേ ഇവര്‍ പരിപാലിച്ചെടുത്ത ചെടികളും, മരങ്ങളുമായിരിക്കും ഇത്. എന്തായാലും കളര്‍ഫുളായിട്ടുള്ള ചിത്രമാണിത്. അതില്‍ ആരും പ്രതീക്ഷിക്കാത്ത ഒരാള്‍ ഒളിഞ്ഞിരിപ്പുണ്ട്. അതാണ് കണ്ടെത്തേണ്ടത്.
മറഞ്ഞിരിക്കുന്നത് പക്ഷി
ചിത്രത്തില്‍ ഒരു പക്ഷിയാണ് മറഞ്ഞിരിക്കുന്നത്. അത് നമുക്ക് ഊഹിക്കാവുന്നതാണ്. കാരണം ഇത്രയും മരങ്ങളും ചെടികളുമൊക്കെ വരുമ്പോള്‍ സ്വാഭാവികമായി പക്ഷികളായിരിക്കും ഇവിടെ എത്തുക.
പല തരത്തിലുള്ള പക്ഷികള്‍ ഇവിടെ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പക്ഷേ ഈ പക്ഷി ആരുടെ കണ്ണിലും വരാതെ ഒളിഞ്ഞിരിക്കുകയാണ്. അത്ര എളുപ്പത്തിലൊന്നും ഈ പക്ഷി ആരുടെ മുന്നിലേക്ക് വരില്ല. പക്ഷേ നമ്മള് കണ്ടുപിടിക്കണം.
നന്നായി കഷ്ടപ്പെടേണ്ടി വരും
ആ പക്ഷി എവിടെയാണ് ഉള്ളത്. ഒരു പിടിയും ഇല്ല. കാരണം ഒരു സൂചന പോലും ചിത്രത്തില്‍ നിന്ന് ലഭിക്കുന്നില്ല. അത്ര വിദഗ്ധമായിട്ടാണ് അവന് മറഞ്ഞിരിക്കുന്നത്. നമ്മുടെ കണ്ണുകള്‍ക്കാണ് ഈ ചലഞ്ച് കടുപ്പമാവുക. ശരിക്കും കൂടുതല്‍ കഷ്ടപ്പെടേണ്ടി വരും.
ഓരോ ഇടത്തേക്കും കൃത്യമായ ഫോക്കസ് വേണം. ഒപ്പം മികച്ച നിരീക്ഷണ പാടവം കൂടി ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ ആ പക്ഷിയെ കണ്ടെത്താനാവൂ. ഇല്ലെങ്കില്‍ പരാജയപ്പെടും.

image credit: Reddit
സമയത്തിലൊരു ശ്രദ്ധ വേണം
കടുപ്പമേറിയ ചിത്രമായത് കൊണ്ട് കൂടുതല്‍ സമയമൊന്നും നമ്മുടെ മുന്നില്‍ ഇല്ല. വെറും പതിനൊന്ന് സെക്കന്‍ഡുകളാണ് അനുവദിച്ചിട്ടുള്ളത്. അതിനുള്ളില്‍ ആ പക്ഷിയെ കണ്ടെത്തിയിരിക്കണം. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. നാലുപാടും ആദ്യ തന്നെ തിരയുക.
ഭാഗ്യമുണ്ടെങ്കില്‍ ആദ്യ നോട്ടത്തില്‍ തന്നെ പക്ഷിയെ കാണാന്‍ സാധിച്ചേക്കും. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ വലത് ഭാഗത്ത് മുകളിലേക്ക് നോക്കൂ. അവിടെ പക്ഷിയെ നമുക്ക് കാണാം.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications