Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒളിഞ്ഞിരിക്കുന്നത് കണ്ടെത്താന്‍ കഴിവുണ്ടോ? എങ്കില്‍ ഈ ചിത്രം നിങ്ങള്‍ക്കുള്ളതാണ്, പരീക്ഷിച്ച് നോക്കൂ

ചലഞ്ചുകള്‍ നമുക്കെല്ലാം ഇഷ്ടമാണോ? ഉറപ്പിച്ച് പറയാനാവില്ല. വീട്ടില്‍ മടിപ്പിടിച്ച് കിടക്കുന്നവരൊന്നും ചലഞ്ചുകള്‍ക്ക് താല്‍പര്യപ്പെടില്ലല്ലോ. പക്ഷേ എല്ലാവരുടെയും കാര്യം അങ്ങനെയല്ല. ചിലര്‍ക്ക് ചലഞ്ച് എന്ന് പറഞ്ഞാല്‍ ജീവനാണ്. അതില്ലാതെ ഉറങ്ങാന്‍ പോലും പറ്റില്ല. അങ്ങനെ ഉള്ളവര്‍ക്കുള്ളതാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. നമ്മുടെ മനസ്സിലേക്ക് ഇറങ്ങി ചെല്ലുന്നതാണ് ഈ ചിത്രങ്ങള്‍.

പലപ്പോഴും നമ്മള്‍ പോലും അറിയാതെയായിരിക്കും ഇത് മനസ്സിനെ പിടിച്ച് കുലുക്കുക. നമ്മുടെ ഉള്ളിലെ ജീനിയസിനെ ഈ ചിത്രങ്ങള്‍ ചലഞ്ച് ചെയ്ത് കൊണ്ടിരിക്കും. പലര്‍ക്കും ഉത്തരം പോലും അറിയാത്ത ചിത്രങ്ങളായിരിക്കും ഇത്. ഇന്ന് അത്തരമൊരു ചിത്രം മുന്നിലുണ്ട്. നമുക്ക് ആ ചലഞ്ച് ഏറ്റെടുക്കാം.

optical illusion challenge

image credit: Best Quiz (YouTube)

നല്ല കിടിലനൊരു ചലഞ്ചാണ്

കണ്‍മുന്നില്‍ കാണുന്നത് എങ്ങനെയാ വിശ്വസിക്കുമോ? എങ്കില്‍ കുടുങ്ങിയത് തന്നെ. കാരണം ഒപ്ടിക്കല്‍ ചിത്രങ്ങള്‍ നിങ്ങള്‍ കണ്‍മുന്നില്‍ കകാണുന്നത് പോലെയേ അല്ല. കാരണം ചിത്രത്തിലേക്ക് നോക്കുമ്പോള്‍ നമ്മള്‍ കാണുന്നതായിരിക്കില്ല,

പിന്നീട് നോക്കുമ്പോള്‍ കാണുന്നത്. അതാണ് ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ആരെയും വട്ടംകറക്കാന്‍ പോന്നതാണെന്ന് പറയാന്‍ കാരണം. ഇന്ന് നമ്മുടെ മുന്നിലേക്ക് എത്തിയിരിക്കുന്നതും അത്തരമൊരു തന്ത്രപരമായി സമീപിക്കേണ്ട ചിത്രമാണ്.

നമ്മുടെ മുന്നില്‍ എന്താണ് ഉള്ളത്

നമ്മുടെ മുന്നിലുള്ള ചിത്രത്തിലേക്ക് ഒന്ന് കണ്ണോടിച്ച് നോക്കാം. എന്താണ് കാണാന്‍ സാധിക്കുന്നത്. വലിയൊരു പാറക്കൂട്ടമാണ് നമുക്ക് കാണാനാവുക. വലിയൊരു മലയ്ക്ക് മുകളിലായിട്ടാണ് ഈ പാറക്കൂട്ടമുള്ളതെന്ന് ഉറപ്പാണ്.

ആകെ ഒരു മരവിച്ച ചിത്രമെന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. പക്ഷേ ഈ ചിത്രം വലിയൊരു രഹസ്യത്തിന്റെ കേന്ദ്രമാണ്. ഇതിനുള്ളില്‍ ഒരു കാര്യം ഒളിഞ്ഞിരിപ്പുണ്ട്. അതിനെയാണ് നമ്മള്‍ കണ്ടുപിടിക്കേണ്ടത്.

ക്യൂട്ടായിട്ടുള്ള ഒരു മാനുണ്ട്

ഈ ചലഞ്ചില്‍ ഒളിഞ്ഞിരിക്കുന്നത് ഒരു ക്യൂട്ട് മാനാണ്. പക്ഷേ ഈ പാറക്കൂട്ടം നമ്മളെ ശരിക്കും ബുദ്ധിമുട്ടിക്കുന്നുണ്ട് അല്ലേ. അതാണ് ഈ ചലഞ്ചിന്റെ പ്രത്യേകത. നമ്മളെ ശരിക്കും അത് ബുദ്ധിമുട്ടിക്കും. ആ ചലഞ്ച് കണ്ടുപിടിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരായി തീരും.

പക്ഷേ എന്നാല്‍ നമുക്ക് ഈ മാനിനെ കണ്ടെത്താന്‍ സാധിച്ചെന്ന് വരില്ല. ഒരുപാട് പരിശീലനം ഒപ്ടിക്കല്‍ ചലഞ്ചിന് നമുക്ക് ആവശ്യമാണ്. നമ്മുടെ കണ്ണും ശരീരവുമെല്ലാം ഒരുപോലെ ഇതിനായി പ്രവര്‍ത്തിക്കണം.

നിങ്ങളുടെ ഇന്റലിജന്‍സ് പ്രധാനം

നിങ്ങള്‍ എത്രത്തോളം ഇന്റലിജന്റാണ് എന്നതിനെ ആശ്രയിച്ചാണ് ഈ ചിത്രത്തിന്റെ കടുപ്പം അനുഭവപ്പെടുക. നിങ്ങളുടെ ചിന്താശേഷി ഏത് ചലഞ്ചിനെയും കാണാന്‍ ശേഷിയുള്ളതായിരിക്കുകയാണ് ഇതില്‍ ചെയ്യേണ്ട കാര്യം.

പെട്ടെന്ന് നോക്കിയാല്‍ ഒന്നും കാണാത്ത ചിത്രങ്ങളെ ചൂഴ്ന്ന് നോക്കാന്‍ നിങ്ങള്‍ക്ക് കഴിവുണ്ടാകണം. ഈ ചിത്രത്തിന്റെര രഹസ്യത്തെ നമ്മള്‍ കണ്ടെത്തിയിരിക്കും എന്നൊരു ആത്മവിശ്വാസവും ഇതോടൊപ്പം വേണം. എങ്കില്‍ ആ ചലഞ്ചിന്റെ കുരുക്ക് താനേ അഴിയും.

optical illusion challenge answer

image credit: Best Quiz (YouTube)

സമയം വളരെ കുറവാണ്

ഈ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഒരു മാനുണ്ട് എന്ന് ഉറപ്പാണ്. പക്ഷേ അതിനെ കണ്ടെത്താന്‍ വെറും പത്ത് സെക്കന്‍ഡുകളാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. അതിവേഗം ചലഞ്ചിലേക്ക് ഇറങ്ങി ചെന്ന് നിരീക്ഷണം ആരംഭിക്കുകയാണ് ഇനി ചെയ്യാനുള്ളത്. അങ്ങനെ ആര്‍ക്കും ആ മാന്‍ പിടിതരില്ല. കാരണം ചിത്രത്തിലെ പ്രതലം തന്നെ ആ മാനിന് ഒളിക്കാന്‍ സൗകര്യം ചെയ്ത് കൊടുക്കുന്നുണ്ട്.

അന്തരീക്ഷത്തിനും ഈ മാനിനും ഒരേ നിറമായിരിക്കും. ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് സുഹത്തുക്കളെയോ ബന്ധുക്കളെയോ സഹായത്തിന് വിളിക്കാം. ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ മുന്നിലേക്ക് നോക്കൂ. ആ മാന്‍ അവിടെ നില്‍പ്പുണ്ട്. ശ്രദ്ധിച്ചാല്‍ കാണാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+