Optical Illusion: ചലഞ്ചിന് റെഡിയായിക്കോളൂ: അതാ ഒരാന, കുതിര വേറെയുമുണ്ട്, ആ വിരുതനെ കണ്ടെത്തണം
നമ്മുടെ ചിന്താശേഷിയെ ഒന്ന് അളന്നാലോ? അത് വേണോ എന്നായിരിക്കും ആദ്യം എല്ലാവരും ചോദിക്കുക. ഒരു ചലഞ്ചിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. അതിന്റെ ആവശ്യമുണ്ടോ എന്ന് സ്വാഭാവികമായും തോന്നാം. എന്നാല്‍ ഇത് നമ്മുടെ കൂടി മികവിന് വേണ്ടിയാണ്. പറഞ്ഞ് വരുന്നത് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളെ കുറിച്ചാണ്. ഇന്ന് ഒരു കിടിലന്‍ ചലഞ്ച് നമ്മുടെ മുന്നിലേക്ക് എത്തിയിട്ടുണ്ട്.
അത് എത്രയും പെട്ടെന്ന് കണ്ടെത്തിയാല്‍ നമ്മുടെ മികവ് എത്രത്തോളമുണ്ടെന്ന് കണ്ടെത്താം. അത്തരമൊരു ചലഞ്ചാണ് നിങ്ങളെ വെല്ലുവിളിക്കാന്‍ പോകുന്നത്. ഒപ്ടിക്കല്‍ ചിത്രങ്ങള്‍ എന്ന് പറഞ്ഞാല്‍ തന്നെ നിങ്ങളുടെ ഉള്ളിലെ ബുദ്ധിയെ പരമാവധി പുറത്തുകൊണ്ടുവരുന്ന ചലഞ്ചാണ്. ചിത്രമൊന്ന് പരിശോധിച്ച് നോക്കാം.

image credit: Bright Side
വളരെ ഭംഗിയുള്ള ഒരു ചലഞ്ച്
നമ്മുടെ മുന്നിലേക്ക് എത്തിയിരിക്കുന്നത് ശരിക്കും കിടിലനൊരു ചലഞ്ചാണ്. നമ്മള് പോലും വിചാരിക്കാത്ത ഒരു കാര്യത്തെ ഒളിപ്പിച്ചാണ് ഈ ചിത്രം വന്നിരിക്കുന്നത്. ഇന്ന് നമ്മുടെ കണ്ണുകളെ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഉറപ്പായും നമ്മള് ഈ ചലഞ്ചില്‍ പരാജയപ്പെടും.
ചിത്രത്തില്‍ എന്താണ് ഉള്ളതെന്ന് കണ്ടുപിടിക്കാന്‍ ഏറ്റവും മികച്ച നിരീക്ഷണ ബുദ്ധിയാണ് വേണ്ടത്. കാരണം ഈ ചിത്രം നമ്മളെ കടുത്ത രീതിയില്‍ വെല്ലുവിളിക്കുന്നതാണ്.
നമ്മുടെ മുന്നില്‍ അതാ ആന
ഇനി ചിത്രത്തിലേക്ക് ഒന്ന് നോക്കാം. നല്ല കിടിലനൊരു ആനയെ ചിത്രത്തില്‍ കാണാന്‍ സാധിക്കും. പക്ഷേ ആ ആന വെറുതെ നില്ക്കുകയാണോ, അല്ല. തടി പിടിക്കുകയാണ് ആന. ഇത് മില്ലില്‍ തടിയെടുക്കാന്‍ നില്ക്കുന്ന ആനയാണ്.
പക്ഷേ ചലഞ്ച് അതില്‍ ഒന്നുമല്ല ഉള്ളത്. ഈ ചിത്രത്തില്‍ ആരും കാണാതെ ഇരിക്കുന്നുണ്ട് മറ്റൊരു മൃഗം. അതിനെയാണ് നമ്മള് കണ്ടെത്തേണ്ടത്. അത്ര എളുപ്പമല്ല ഈ ചലഞ്ചെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ.
എവിടെയുണ്ട് ആ മൃഗം
രണ്ടാമത് ഒളിഞ്ഞിരിക്കുന്ന മൃഗത്തിന്റെ സൂചന പോലും ചിത്രം തരുന്നില്ല അല്ല. ചിത്രത്തിലുള്ളത് ഒരു കുതിരയാണ്. ആരും കാണാതെ അവന് അങ്ങനെ ഇരിക്കുകയാണ്. നമ്മള് വേഗത്തില്‍ തിരഞ്ഞു നോക്കുകയാണ് ഇവിടെ ചെയ്യേണ്ട കാര്യം.
ചിത്രത്തില്‍ എവിടെയോ അവന് ഒളിഞ്ഞിരിക്കുന്നുണ്ട്. ചിത്രത്തില്‍ എന്തൊക്കെയുണ്ടെന്ന് ആദ്യം നോക്കൂ. ആന തടിപിടിക്കുന്നതിന്റെ അടുത്ത് കുറ്റിക്കാട് കാണാം. ദൂരെയായി ഒരു വീടും കാണാം. ഇതൊരു വിജനമായ പ്രദേശമാണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാം.
സഹായം വേണ്ടി വരും
ആ കുതിരയെ കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. എന്നാലും ഒന്ന് ട്രൈ ചെയ്ത് നോക്കാം. ദൂരേക്ക് നോക്കൂ, എവിടെയെങ്കിലും അതിന്റെ സൂചന എങ്കിലുമുണ്ടോ? അതിനുള്ള സാധ്യത വളരെ കുറവാണ്. ഇനി ചിത്രത്തിന്റെ ഇടത്തും വലത്തുമൊക്കെ ഒന്ന് പരിശോധിച്ച് നോക്കൂ.
ഒന്നും കാണുന്നില്ല അല്ലേ. എങ്കില്‍ സഹായത്തിന് ആളെ വിളിക്കാം. പക്ഷേ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം നമ്മള് ഏറ്റവും ഇന്റലിജന്റായവരെ വേണം വെക്കാന്‍. സുഹൃത്തുക്കളോ ബന്ധുക്കളോ ഒക്കെയാവുന്നതില് പ്രശ്നമില്ല.

image credit: Bright Side
സമയം വളരെ കുറവാണ്
നിങ്ങള്‍ക്ക് മുന്നില്‍ ആകെയുള്ളത് ഏഴ് സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ തന്നെ ആ ആനയെ കണ്ടെത്തണം. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. ചിന്തിച്ചിരിക്കാനൊന്നും സമയമില്ല. ഈ ചിത്രം നിങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കുമെന്ന് ഉറപ്പാണ്. കാരണം കുതിരയുണ്ടോ എന്ന് പോലും നമ്മളെ സംശയത്തിലാക്കുന്ന ചിത്രമാണിത്.
കാരണം നമ്മള് ചിന്തിച്ച് നോക്കുന്ന സ്ഥലങ്ങളിലൊന്നും കുതിരയെ കാണാന്‍ കിട്ടില്ല. ആരും പ്രതീക്ഷിക്കാത്ത സ്ഥലത്തായിരിക്കും അവനുണ്ടാകുക. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ആനയുടെ പിന്നിലെ കുറ്റിക്കാടിനടുത്തേക്ക് നോക്കിയാല്‍ കുതിരയെ കാണാം.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications