ഇതാ ഒരു ഘോര വനം, ഒരു തവണ കൂടി നോക്കൂ, വനം മാത്രമാണോ? പിന്നെന്താണെന്ന് കണ്ടെത്തൂ
ഒപ്ടിക്കല്‍ ഇല്യൂഷന്‍ പസില്‍ ഒരു ടൈം പാസ് ഗെയിമാണ്. നമ്മുടെ എല്ലാ കഴിവുകളും അതിലൂടെ പുറത്തുകൊണ്ടുവരാനാവും. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നമ്മുടെ കഴിവുകള്‍ തിരിച്ചറിയാന്‍ ഒപ്ടിക്കല്‍ ചലഞ്ചിലൂടെ സാധിക്കും. ഇതെല്ലാം ഒപ്ടിക്കല്‍ ചിത്രങ്ങളുടെ സവിശേഷതയാണ്.
ഓരോ ചിത്രവും വലിയ ചലഞ്ചിംഗായിരിക്കുമെന്ന് ഓര്‍ക്കണം. നമ്മുടെ മുന്നിലേക്ക് മനോഹരമായ ചിത്രം തന്നായിരിക്കും അതിലെ രഹസ്യം എന്താണെന്ന് കണ്ടുപിടിക്കാന്‍ പറയുക. ചിത്രത്തില്‍ പെട്ടെന്ന് കാണുന്നതാണ് ചലഞ്ച് എന്ന് കരുതിയാല്‍, നമ്മളായിരിക്കും തോല്‍ക്കാന്‍ പോകുന്നത്. ഇന്നൊരു ഒപ്ടിക്കല്‍ ചിത്രം തന്നെ ചലഞ്ചായി ഏറ്റെടുത്ത് നോക്കൂ.
ദുരൂഹത നിറഞ്ഞ വനം
ഒരു നിഗൂഡമായ വനമാണ് നമ്മുടെ മുന്നിലുള്ളത്. പക്ഷേ ഇതൊരു വനമാണോ യഥാര്‍ത്ഥത്തില്‍. ഒപ്ടിക്കല്‍ ചിത്രം നമ്മളെ പരീക്ഷിക്കുന്നത് ചിലപ്പോള്‍ അങ്ങനെയായിരിക്കും. ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ എന്തെങ്കിലുമൊക്കെ ഒളിപ്പിച്ച് വെക്കും.
അവസാന ഇതിന്റെ കുരുക്ക് അഴിക്കുമ്പോഴായിരിക്കും, ആ ജീവിയോ വസ്തുവോ അതിനുള്ളില്‍ ഉണ്ടായിരുന്നു എന്ന് തന്നെ നമ്മള്‍ തിരിച്ചറിയുക. അത്രയ്ക്ക് നമ്മള്‍ അമ്പരന്ന് പോകാന്‍ സാധ്യതയുണ്ട്.
ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കൂ
ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ. വനത്തിന്റെ കുറിച്ച് ഒന്ന് വിശദീകരിക്കാം. ധാരാളം മരങ്ങള്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഈ കാട്ടില്‍. ചുറ്റും പച്ചപ്പ് നിറഞ്ഞ് നില്‍ക്കുന്നുണ്ട്. എന്നാല്‍ വനങ്ങളില്‍ സാധാരണ കാണാറുള്ളത് പോലെയുള്ള മൃഗങ്ങളെ ഒന്നും നമുക്ക് കാണാന്‍ സാധിക്കുന്നില്ല.
ഒരുപക്ഷേ അവയൊന്നും പുറത്തേക്ക് വരാതിരിക്കുന്നതാവാം. പക്ഷേ ഈ കാട്ടിനുള്ളില്‍ എവിടെയോ ഒരു രഹസ്യം ഒളിപ്പിച്ചിട്ടുണ്ട്. അത് നമ്മള്‍ കണ്ടെത്തണം.
വെറുമൊരു വനമല്ല ഇത്
യഥാര്‍ത്ഥത്തില്‍ ഈ വനത്തിനുള്ളില്‍ മറ്റൊരു രഹസ്യം ആരും കാണാതെയുണ്ട്. ഒരു തവളയാണത്. എവിടെ നോക്കിയിട്ടും അങ്ങനൊരു തവളയെ നമ്മളാരും കാണുന്നില്ല അല്ലേ. ഈ ചിത്രത്തിന് വളരെ പ്രത്യേകതളുണ്ട്.
ഇതിന്റെ അന്തരീക്ഷം പച്ചപ്പ് നിറഞ്ഞായത് കൊണ്ട്, അതിലും തവളയെ നമുക്ക് കാണാന്‍ സാധിക്കില്ല. പ്രകൃതി തന്നെ ഇത്തരം ജീവജാലങ്ങള്‍ മറഞ്ഞിരിക്കാനുള്ള സൗകര്യം വനത്തില്‍ നല്‍കാറുണ്ട്. തവളയൊക്കെ ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ വഴി സ്വീകരിക്കുക.

image credit Bright Side
സമയം തീരെ കുറവാണ്
സമയത്തിന്റെ ഒരു കുറവ് ഈ തവളയെ കണ്ടുപിടിക്കുന്നതിലുണ്ട്. എട്ട് സെക്കന്‍ഡുകളാണ് ആകെയുള്ളത്. പലരും ചലഞ്ചില്‍ തോല്‍ക്കുന്നതും കുറഞ്ഞ സമയം കൊണ്ടാണ്. അതിവേഗം നമ്മുടെ കണ്ണുകള്‍ പ്രവര്‍ത്തിച്ചാലേ നമുക്ക് വിജയിക്കാന്‍ സാധിക്കും.
നിങ്ങള്‍ക്ക് ഒന്നും കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ സഹായത്തിന് ഇഷ്ടമുള്ളവരെ വിളിക്കാം. ഇതാ അനുവദിച്ച സമയം തീര്‍ന്നിരിക്കുകയാണ്. തവള എവിടെയുണ്ടെന്ന് ഞങ്ങള്‍ പറഞ്ഞ് തരാം. ചിത്രത്തിന്റെ വലത്തേ അറ്റത്തേക്ക് നോക്കൂ. അവിടെ തവളയെ കാണാനാവും.












Click it and Unblock the Notifications