ആ നില്‍ക്കുന്നത് ഒരു ആട്ടിടയന്‍ അല്ലേ, അതോ മറ്റൊരു മൃഗമാണോ? കണ്ടുപിടിക്കൂ
നമ്മുടെ മനസ്സിന്റെ കരുത്ത് എത്രത്തോളമുണ്ടെന്ന് പെട്ടെന്ന് അറിയണമെന്നുണ്ടോ? അതിന് ഏറ്റവും നല്ല മാര്‍ഗം ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളാണ്. മനസ്സിനെ ഏത് രീതിയിലേക്ക് കൊണ്ടുപോകാനും ഈ ചിത്രങ്ങള്‍ക്ക് സാധിക്കും. അതുകൊണ്ടാണ് ഇവ ഇല്യൂഷനായി അറിയപ്പെടുന്നത്.
എന്നും അത്തരമൊരു ചലഞ്ച് ഏറ്റെടുക്കുന്നത് നമ്മുടെ ബുദ്ധിശക്തിക്കും നല്ലതാണ്. നമ്മളെ തന്നെ എപ്പോഴും ചലഞ്ച് ചെയ്യുന്നത് എന്തുകൊണ്ടും നല്ല കാര്യമാണ്. ഈ ചിത്രങ്ങള്‍ വേഗത്തില്‍ ജനപ്രീതി നേടിയവയാണ്. ഇന്ന് അത്തരമൊരു ചിത്രം നമ്മുടെ മുന്നിലുണ്ട്. ആ ചലഞ്ച് ഒന്ന് ഏറ്റെടുത്താലോ?
image credit: Juniopuzzles
നമ്മള്‍ വിചാരിക്കുന്നത് പോലെയാണോ?
ഈ ചിത്രം നമ്മള്‍ വിചാരിക്കുന്നത് പോലെയാണോ? ഒരു വിന്റേജ് പെയിന്റിംഗാണ് നമ്മുടെ മുന്നിലുള്ളത്. മുന്നില്‍ നില്‍ക്കുന്നത് ഒരു ആട്ടിടയനാണ്. ധാരാളം ചെമ്മരിയാടുകളെയും ചിത്രത്തില്‍ കാണാം.
എന്നാല്‍ ഇതൊക്കെ നമ്മുടെ വെറും തോന്നാണെങ്കിലോ? അങ്ങനെയൊക്കെ സംഭവിക്കാം അല്ലേ. കാരണം നമ്മള്‍ കാണുന്നതും, ചിത്രത്തില്‍ നമ്മള്‍ കാണാതിരിക്കുന്നതും പല കാര്യങ്ങളായിരിക്കും.
ശരിക്കും ഇതൊരു ഇടയനാണോ?
നമ്മള്‍ കാണുന്നത് പോലെ ഇയാള്‍ വെറുമൊരു ആട്ടിടയന്‍ ആണോ? അതോ മറ്റെന്തെങ്കിലുമാണോ? അതാണ് നമ്മള്‍ കണ്ടുപിടിക്കേണ്ടത്. ഒപ്ടിക്കല്‍ ചിത്രങ്ങള്‍ അത്ര പെട്ടെന്ന് നമുക്ക് പിടിതരുന്നവയല്ല.
നമ്മുടെ കഴിവ് എത്രത്തോളമുണ്ടെന്ന് ശരിക്കും അളന്ന ശേഷം മാത്രമേ ചലഞ്ചില്‍ വിജയിക്കാനാവൂ. അതാണ് ഓരോ ചലഞ്ചും ലക്ഷ്യമിടുന്നത്. നമ്മുടെ മികവ് പരമാവധി പുറത്തെടുക്കാനാണ് ഒപ്ടിക്കല്‍ ചിത്രങ്ങള്‍ പ്രേരിപ്പിക്കുക.
ഇനി അതൊരു നായയാണോ?
ചിത്രം കണ്ടിട്ട് എന്ത് തോന്നുന്നു.അതിലൊരു നായ ഉണ്ടെന്ന് തോന്നുന്നുണ്ടോ? എവിടെയും അതിന്റെ സൂചന പോലും കാണാന്‍ പറ്റുന്നില്ല അല്ലേ. എങ്കില്‍ എവിടെയായിരിക്കും അതുണ്ടാവുക. ഉറപ്പായും ഈ ചിത്രത്തിലൊരു നായ ഉണ്ട്.
ചിന്തിച്ച് നോക്കൂ. നിങ്ങളുടെ കണ്ണുകള്‍ ഏറ്റവും രീതിയിലായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. ഇല്ലെങ്കില്‍ നായയുടെ പൊടി പോലും കാണാന്‍ പറ്റില്ല. അതുകൊണ്ട് വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ.

image credit: Juniopuzzles
സമയം വളരെ കുറവാണ്
നിങ്ങള്‍ക്ക് മുന്നില്‍ ഏഴ് സെക്കന്‍ഡുകളാണ് ഉള്ളത്. അതിനുള്ളില്‍ ആ നായയെ കണ്ടുപിടിക്കണം. അതിനായി നിങ്ങള്‍ മാത്രം ബുദ്ധിമുട്ടണം എന്നില്ല. ആരുടെ സഹായം വേണമെങ്കിലും തേടാം. അതിനി സുഹൃത്തുക്കളാവാം, ബന്ധുക്കളാവാം, അങ്ങനെ ആര് വേണമെങ്കിലുമാവാം.
ഇവര്‍ക്കൊക്കെ മികച്ച നിരീക്ഷണ പാടവം വേണമെന്ന് മാത്രം. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ചിത്രമൊന്ന് തലകുത്തനെ പിടിച്ച് നോക്കൂ. നിങ്ങള്‍ക്ക് കാണാം ആ നായ ഒളിഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications