ഈ നില്‍ക്കുന്നത് വെറും മരങ്ങള്‍ മാത്രമാണോ? എന്തോ ഒന്ന് ഒളിച്ചിരിക്കുന്നുണ്ടോ?കണ്ടുപിടിക്കൂ
ഒപ്ടിക്കല്‍ ചിത്രം രഹസ്യങ്ങളുടെ ഒരു കലവറയാണ്. എന്താണ് ചിത്രങള്‍ നിങ്ങള്‍ക്ക് തരുന്ന ചലഞ്ച്. പലതായിരിക്കും. ഇവ. സോഷ്യല്‍ മീഡിയയില്‍ ആകെ ഒപ്ടിക്കല്‍ ചിത്രങ്ങള്‍ക്ക് വലിയ ആരരധകരുണ്ട്. നമ്മളെ ഇന്റലിജന്റായി മാറ്റിയെടുക്കാന്‍ സാധിക്കും ഈ ചിത്രങ്ങള്‍ക്ക്. പക്ഷേ എളുപ്പത്തില്‍ അതൊന്നും സാധ്യമാകില്ല.
വളരെ സൂക്ഷിച്ച് വേണം ഓരോ ചിത്രവും ഇഴകീറി പരിശോധിക്കാന്‍. നമ്മള്‍ വിചാരിക്കുന്നതും ചിന്തിക്കുന്നതുമായ കാര്യങ്ങളായിരിക്കും ഈ ഒപ്ടിക്കല്‍ ചിത്രങ്ങളുണ്ടാവുക. ഇന്ന് അത്തരമൊരു ചിത്രം പരിശോധിച്ച് ആ ചലഞ്ചില്‍ വിജയിക്കാന്‍ നോക്കുക.
വെറുതെ കുറച്ച് മരങ്ങള്‍ മാത്രമാണോ
ഒപ്ടിക്കല്‍ ചിത്രങ്ങള്‍ വൈറലായത് തന്നെ അവ നമ്മളെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കുന്നത് കൊണ്ടാണ്. ഈ ചിത്രം തന്നെ ഉദാഹരണമായി എടുക്കാം. ചിത്രത്തിലേക്ക് ഒന്ന് നോക്കിയാല്‍ വളരെ മനോഹരമാണ് ഇതെന്ന് മനസ്സിലാക്കാം.
ധാരാളം മരങ്ങള്‍ ഈ ചിത്രത്തില്‍ കാണാം. അസ്മന സൂര്യന്‍ ഈ ചിത്രത്തിലുള്ളതായും നമുക്ക് കാണാം സാധിക്കും. വളരെ ദുരൂഹത ഈ ചിത്രം സമ്മാനിക്കുന്നുണ്ട്.
വലിയൊരു മൈതാനമാണിത്
ഒരു വലിയ മൈതാനമാണ് ശരിക്കുമിത്. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളിലൂടെ നോക്കുമ്പോള്‍ നമുക്കിത് പലതായി തോന്നാം. ചിലപ്പോഴിത് കാടായും, മരമായും, സന്ധ്യാ ചിത്രമായും തോന്നാം. പക്ഷേ ഇതില്‍ എന്തെങ്കിലും ഒളിഞ്ഞിരിപ്പുണ്ടോ? ഒന്നും പറയാന്‍ കഴിയില്ല.
ചിലപ്പോള്‍ ഉണ്ടാവാം, ചിലപ്പോള്‍ ഉണ്ടായില്ലെന്നും വരാം. എന്നാല്‍ ഇതൊരു നിഗൂഢമായ ചിത്രമായത് കൊണ്ട് ഇതിനുള്ളില്‍ എന്തോ ഒളിഞ്ഞിരിക്കാനാണ് സാധ്യത. നമ്മുടെ മികവിനനുസരിച്ച് അതിനെ കണ്ടെത്താം.
എന്താണ് മറഞ്ഞിരിക്കുന്നത്
ചിത്രത്തില്‍ ചിലപ്പോള്‍ മറഞ്ഞിരിക്കുന്നത് ഒരു ജിറാഫായിരിക്കും. തീര്‍ച്ചയായിട്ടും ജിറാഫ് തന്നെയാണത്. പക്ഷേ എവിടെയാണ് അതുള്ളത്. ആര്‍ക്കും അത് കാണാന്‍ കഴിയില്ല. ധാരാളം മരങ്ങള്‍ ചിത്രത്തിലുണ്ട്. അതിലൊന്ന് ചിലപ്പോള്‍ നമ്മള്‍ തിരയുന്ന ജിറാഫായിരിക്കും.
പക്ഷേ അങ്ങനെ തോന്നുന്നുണ്ടോ? ഇല്ലല്ലേ. അത് മരങ്ങളായിട്ട് തന്നെയാണ് തോന്നുന്നത്. അവിടെയാണ് ഒപ്ടിക്കല്‍ ചിത്രങ്ങള്‍ നമ്മളെ കണ്‍ഫ്യൂഷനിലാക്കുന്നത്. നല്ല നിരീക്ഷണ പാടവമുണ്ടെങ്കില്‍ അതിനെ തിരിച്ചറിയാന്‍ സാധിക്കും.

image credit: Brightside.com
21 സെക്കന്‍ഡ് മാത്രം മുന്നില്‍
ആ ജിറാഫിനെ കണ്ടെത്താന്‍ 21 സെക്കന്‍ഡുകളാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. വേഗത്തില്‍ തിരഞ്ഞ് തുടങ്ങിക്കോളൂ. എവിടെയായിരിക്കും ജിറാഫുള്ളത് എന്ന സൂചന പോലും നമുക്ക് ലഭിച്ചിട്ടില്ല. ചിത്രത്തിന്റെ ഇടത്തും, വലത്തും എല്ലാം ഒന്ന് നോക്കൂ.
ആ മരങ്ങള്‍ക്കിടയിലും ഒന്ന് നോക്കൂ. എവിടെയെങ്കിലും കാണാതിരിക്കില്ല. ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കില്‍ സഹായത്തിനായി ആരെ വേണമെങ്കിലും വിളിക്കാം. ഇതാ നിങ്ങള്‍ക്ക് അനുവദിച്ച സമയം അവസാനിച്ചിരിക്കുകയാണ്. ആ മരത്തിലേക്ക് ഒന്ന് നോക്കൂ. ജിറാഫിനെ അവിടെ കാണാം.












Click it and Unblock the Notifications