ഇലകളുടെ ഒരു കൂട്ടമല്ലേ ആ കാണുന്നത്? അതോ മറ്റെന്തെങ്കിലും ഒളിഞ്ഞിരിപ്പുണ്ടോ? കണ്ടെത്തൂ
നമ്മളെ വെല്ലുവിളിക്കാന്‍ പാകത്തിലുള്ള എന്തെങ്കിലും ചലഞ്ചുകള്‍ ഈ ലോകത്തുണ്ടോ? തീര്‍ച്ചയായും ഉണ്ട് എന്ന് നമുക്ക് പറയാം. കാരണം നമ്മുടെ കണ്ണുകള്‍ ഒരേ സമയം നമുക്ക് ഗുണകരവും, അതുപോലെ ചില സമയത്ത് അത് വെല്ലുവിളിയുമായും വരും. കാരണം കണ്ണിനെ എന്ത് കാണിക്കുന്നുവോ അതിലേക്ക് മാത്രമാണ് ഫോക്കസ് ഉണ്ടാവുക.
അതിന്റെ രഹസ്യങ്ങള്‍ തേടിപ്പോയാല്‍ കണ്ണുകളെ കബളിപ്പിക്കാന്‍ പല ചലഞ്ചുകള്‍ക്കും സാധിക്കും. പക്ഷേ ഇവിടെ നമ്മുടെ ചിന്താശേഷി കൂടിയാണ് കാര്യങ്ങള്‍ നിര്‍ണയിക്കുക. അതും അവസരത്തിനൊത്ത് ഉയര്‍ന്ന് വന്നാല്‍ നമുക്ക് ഏതൊരു വെല്ലുവിളിയെയും നേരിടാം. അത്തരമൊരു ചിത്രമാണ് ഇന്ന് നമ്മള് പരിശോധിക്കുന്നത്.
ഇതൊരു ഒപ്ടിക്കല്‍ ചിത്രം
നമ്മുടെ മുന്നില്‍ ഇന്ന് വന്നിരിക്കുന്നത് ഒട്ടും എളുപ്പമുള്ള ചിത്രമല്ല. കാരണം നമുക്ക് തന്നിരിക്കുന്നത് ഒരു ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രമാണ്. നമ്മുടെ കണ്ണുകളെ പരമാവധി ചലഞ്ച് ചെയ്യുന്ന ചിത്രമാണിത്.
ഇത്തരം ചിത്രങ്ങളില്‍ എന്താണ് ചലഞ്ച് എന്ന് പോലും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കില്ല. അത്രയ്ക്ക് കടുപ്പമായിരിക്കും ഈ ചിത്രങ്ങള്‍. എന്തായാലും ചിത്രത്തില്‍ എന്താണെന്ന് ശരിക്കുമൊന്ന് പരിശോധിച്ച് നോക്കണം. എങ്കില്‍ മാത്രമേ ചലഞ്ചില്‍ വിജയിക്കാനാവൂ.
ആ കാണുന്നത് എന്താണ്?
ചിത്രത്തിലേക്ക് നോക്കൂ. എന്താണ് ആ കാണാന്‍ സാധിക്കുന്നത്. നിറയെ ഇലകള്‍ നിറഞ്ഞൊരു ചിത്രമാണ് കാണാന്‍ സാധിക്കുന്നത് അല്ലേ. ഓറഞ്ച് നിറത്തിലുള്ളതാണ് ഈ ഇലകള്‍ എല്ലാം. ഒറ്റനോട്ടത്തില്‍ മറ്റൊന്നും അതില്‍ കാണാനാവുന്നില്ല അല്ലേ.
ഇതാണ് സൈക്കോളജിക്കല്‍ ഒപ്ടിക്കല്‍ ചിത്രം. ഇതിലേക്ക് കുറച്ച് നേരം സൂക്ഷിച്ച് നോക്കുമ്പോള്‍ തന്നെ നമുക്ക് ആകെ കണ്ഫ്യൂഷന് വരും. അതിന് വേണ്ടിയുള്ളതാണ് ഈ ചിത്രങ്ങള്‍. നിങ്ങളുടെ ചിന്ത പാളിപ്പോവാന്‍ എല്ലാ സാധ്യതയും ഈ ചിത്രം നോക്കുമ്പോള്‍ ഉണ്ട്.
ഇലകള്‍ക്കിടയില്‍ എന്തോ ഉണ്ടല്ലോ?
ഈ ഇലകള്‍ക്കിടയില്‍ എന്തോ മറഞ്ഞിരിപ്പുണ്ട്. ആരും കാണാത്ത തരത്തിലാണ് അതുള്ളത്. യഥാര്‍ത്ഥത്തില്‍ നമ്മുടെ ശ്രദ്ധ ഈ ചിത്രം തെറ്റിക്കുന്നതും അതാണ് കാരണം. ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത്. ഒരു ചിത്രശലമാണ്. എന്നാല്‍ എവിടെയാണ് അതുള്ളത്.
അത് മാത്രം പറഞ്ഞ് തരില്ല. നമ്മള് കണ്ടെത്തേണ്ടതും അത് എവിടെയാണ് ഉള്ളതെന്നാണ്. കാരണം ഈ ചിത്രത്തിലേക്ക് നോക്കുമ്പോള്‍ അതിലൊരു ചിത്രശലഭമുള്ളതായി തോന്നുന്നേയില്ല. അതാണ് ഈ ചിത്രത്തെ ചലഞ്ചിംഗാക്കുന്നത്.

image credit: jagran josh english
എവിടെയായിരിക്കും ശലഭം
ചിത്രത്തില്‍ എവിടെയായിരിക്കും ചിത്രശലഭമുണ്ടായിരിക്കുക. വേഗത്തില്‍ തന്നെ തിരഞ്ഞോളൂ. ചിത്രത്തിന്റെ ഇടത്തും വലത്തുമെല്ലാം നോക്കൂ. കാണുന്നില്ല അല്ലേ. ചിത്രം കടുപ്പമായത് കൊണ്ട് സഹായത്തിന് ആരെ വേണമെങ്കിലും വിളിക്കാവുന്നതാണ്.
ബന്ധുക്കളോ സുഹൃത്തുക്കളോ നിരീക്ഷണ പാടവം മികച്ചവരുണ്ടെങ്കില് വിളിക്കാം. എന്നിട്ടും കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ല അല്ലേ. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ ഇടത് ഭാഗത്തേക്ക് നോക്കൂ. അതിന്റെ താഴേക്ക് നോക്കൂ. ഓറഞ്ച് നിറത്തിലുള്ള ശലഭം മറഞ്ഞിരിക്കുന്നത് കാണാം.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications