Get Updates
Get notified of breaking news, exclusive insights, and must-see stories!

അതാ അവിടേക്ക് നോക്കൂ; കമിതാക്കള്‍ അല്ലേ അത്, സൂക്ഷിച്ച് നോക്കൂ, മറ്റെന്തോ അവിടെ ഇല്ലേ, കണ്ടുപിടിക്കൂ

നമ്മളെ ശരിക്കും ഒന്ന് കണ്‍ഫ്യൂഷനടിപ്പിക്കാന്‍ പറഞ്ഞാല്‍, ആരും ആദ്യം തരുന്നത് ഒരു ചലഞ്ചായിരിക്കും. നിങ്ങളെ ശരിക്കും പറ്റിച്ച് പണ്ടാരമടക്കുന്ന ചലഞ്ചായിരിക്കും ഇത്. അങ്ങനെയെങ്കില്‍ ഒപ്ടിക്കല്‍ ചിത്രങ്ങളായിരിക്കാനാണ് കൂടുതല്‍ സാധ്യത. ഒപ്ടിക്കല്‍ ചിത്രങ്ങളെല്ലാം തന്നെ നമ്മുടെ മനസ്സിനെ ശരിക്കും വട്ടം ചുറ്റിക്കുന്ന ചിത്രമാണ്.

നമ്മുടെ കണ്‍മുന്നിലേക്ക് ഒരു ചലഞ്ച് തന്ന് അതിനുള്ളിലെ രഹസ്യങ്ങള്‍ പൂര്‍ണമായും കണ്ടെത്തുകയാണ് ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ആവശ്യപ്പെടുന്ന കാര്യം. പക്ഷേ വിചാരിച്ചത് പോലെ ഒട്ടും എളുപ്പമായിരിക്കില്ല ഈ ചലഞ്ച്. ഇന്ന് നമ്മുടെ മുന്നിലേക്ക് വരുന്നതും ഒരു ഒപ്ടിക്കല്‍ ചലഞ്ചാണ്. അതിനുള്ളിലെ രഹസ്യങ്ങളാണ് നമ്മള്‍ കണ്ടുപിടിക്കേണ്ടത്.

optical-illusion-challenge-answer

ഇത് ശരിക്കും വെള്ളം കുടിപ്പിക്കും

ഈ ചിത്രം നിങ്ങളെ ശരിക്കും വെള്ളം കുടിപ്പിക്കുമെന്ന് ഉറപ്പാണ്. കാരണം ചിത്രം നോക്കിയാല്‍ മനസ്സിലാക്കും. നമ്മള്‍ മനസ്സില്‍ കാണുന്നത് പോലെ അല്ല ഈ ചിത്രം. ഒരു ചലഞ്ച് നമുക്ക് മുന്നില്‍ കാണാന്‍ സാധിക്കും. പക്ഷേ അതിനപ്പുറത്തുള്ള ഒരു കാര്യം ഒളിപ്പിച്ച് വെച്ചാണ് ഈ ചലഞ്ച് നിങ്ങളെ വെല്ലുവിളിക്കുന്നത്.

അത് കണ്ടുപിടിക്കുന്നതിന് അനുസരിച്ചാണ് നിങ്ങളുടെ മിടുക്കുള്ളത്. അത്ര എളുപ്പമല്ല ഈ ചിത്രം എന്ന് പരിശോധിക്കുമ്പോള്‍ തന്നെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

ആ നില്‍ക്കുന്നത് ദമ്പതിമാരാണോ

വളരെ റൊമാന്റിക്കായ ഒരു ചിത്രമാണ് നമ്മുടെ മുന്നില്‍ ഇന്നുള്ള ചലഞ്ച്. ചിത്രത്തിലേക്ക് ഒന്ന് നോക്കൂ. ഒരു വലിയ നദിയുടെ തീരമാണ് നമുക്ക് കാണാന്‍ സാധിക്കുക. മനോഹരമാണ് ഈ തീരം. അതിന്റെ കരയിലായി ദമ്പതിമാര്‍ നില്‍ക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ.

പരസ്പരം ചേര്‍ത്തുപിടിച്ചാണ് ഇവര്‍ നില്‍ക്കുന്നത്. അതിനപ്പുറത്തായി ഒരു പടുകൂറ്റന്‍ മരത്തെയും കാണാം. നീണ്ട വളര്‍ന്ന് ചാഞ്ച് നില്‍ക്കുകയാണ് ആ മരം. ശരിക്കും പറഞ്ഞാല്‍ ഒരു പ്രണയാതുരമായ ഒരു സായാഹ്നമാണ് ഇതെന്ന് നമുക്ക് ഊഹിക്കാം.

വേറെ എന്തെങ്കിലും അവിടെയുണ്ടോ?

ദമ്പതിമാര്‍ മാത്രമാണ് ഈ ചിത്രത്തില്‍ ഉള്ളത്. അങ്ങനെ വരാന്‍ യാതൊരു സാധ്യതയുമില്ല. ചിത്രത്തില്‍ എന്തോ ഒന്ന് ഒളിച്ചിരിക്കുന്നുണ്ട്. ആരുടെയും കണ്ണില്‍ വരാതെ ചിത്രത്തില്‍ ഒരു കാര്യം മറഞ്ഞിരിക്കുന്നുണ്ട്. അത് എന്താണെന്ന് വേണമെങ്കില്‍ പറഞ്ഞ് തരാം.

പക്ഷേ അതുകൊണ്ട് ചലഞ്ച് തീരില്ല. അവ എവിടെയാണ് ഉള്ളതെന്ന് നമ്മള്‍ കണ്ടുപിടിക്കണം. അതിന് സാധിക്കുമോ? ചിത്രത്തില്‍ മറഞ്ഞിരിക്കുന്നത് ഒരു കുഞ്ഞാണ്. ആ ക്യൂട്ട് കുഞ്ഞിനെ നമ്മള്‍ കണ്ടുപിടിക്കുകയാണ് ചെയ്യേണ്ടത്.

image credit: Pinterest

എവിടെയായിരിക്കും കുഞ്ഞുണ്ടാവുക

ചിത്രത്തിലെ ചലഞ്ച് വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. നിങ്ങള്‍ക്ക് മുന്നില്‍ ആകെയുള്ളത്. ആറ് സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ തന്നെ ആ കുഞ്ഞിനെ കണ്ടെത്തിയിരിക്കണം.ഇങ്ങനെ ആലോചിച്ചിരുന്നാല്‍ നമുക്ക് കുഞ്ഞിനെ കണ്ടെത്താനാവില്ല. ചിത്രത്തിന്റെ എല്ലാ വശത്തേക്കും നോക്കൂ. ഇനി ഈ ദമ്പതിമാര്‍ കുഞ്ഞിനെ കൊണ്ടുവന്നിട്ടുണ്ടോ?

അവിടേക്കും ഒന്ന് നോക്കുന്നത് നല്ലതാണ്. ആരുടെ സഹായവും ഇക്കാര്യത്തില്‍ തേടാം. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ഇതാ ഈ ചിത്രത്തില്‍ വട്ടം ഇട്ട ഭാഗത്തേക്ക് നോക്കൂ. കുഞ്ഞിനെ കാണാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+