Get Updates
Get notified of breaking news, exclusive insights, and must-see stories!

പച്ചപ്പുല്‍പ്പാടമല്ലേ ആ കാണുന്നത്, ശരിക്കൊന്ന് നോക്കൂ, അവിടെ മറ്റെന്തോ ഉണ്ടല്ലോ, കണ്ടുപിടിക്കൂ

ചിത്രങ്ങള്‍ പല വിധമുണ്ട്. പക്ഷേ നമ്മളെ ചലഞ്ച് ചെയ്യാന്‍ എത്ര ചിത്രങ്ങള്‍ക്ക് സാധിക്കും. വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമാണ് ചലഞ്ച് രൂപത്തിലുണ്ടാവുക. എങ്കില്‍ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ആ ഗണത്തില്‍ വരുന്നതല്ല. നിങ്ങളെ ഏറ്റവും കഠിനമായ രീതിയില്‍ പരീക്ഷിക്കുന്നത് ഒപ്ടിക്കല്‍ ചിത്രങ്ങളായിരിക്കും. അത് ഏതൊക്കെ തരത്തിലുള്ള ചലഞ്ചുകള്‍ വരെ നമ്മള്‍ നേരിടും എന്നറിയാന്‍ കൂടിയാണ്.

നമ്മുടെ ബുദ്ധിശക്തി ഈ ചിത്രങ്ങളെ നേരിടാന്‍ ആവശ്യമാണ്. കാരണം ഈ ചലഞ്ചുകള്‍ ചിലപ്പോള്‍ കണ്ണ് കൊണ്ട് കാണാന്‍ സാധിച്ചെന്ന് വരില്ല. ഒരുപാട് ആഴ്ന്നിറങ്ങി പരിശോധിക്കേണ്ടി വരും. അതിന് കണ്ണുകളുടെ മികവും ആവശ്യമാണ്. ഇന്ന് നമുക്ക് പരിശോധിക്കാനുള്ളതും അത്തരമൊരു ചിത്രമാണ്.

optical-illusion-challenge-answer

ഇതൊരു കിടിലന്‍ ചിത്രം

നമ്മുടെ കഴിവിനെ ഏറ്റവും മികവില്‍ പുറത്തെത്തിക്കാന്‍ സാധിക്കുന്ന ഒന്നാണ് ഒപ്ടിക്കല്‍ ചിത്രങ്ങള്‍. ഈ ചിത്രവും അതുപോലെ തന്നെ. പക്ഷേ നമ്മുടെ കണ്‍മുന്നില്‍ കാണുന്നത് തന്നെയാണോ ഇവ. അതോ നമ്മള്‍ കാണാതെ എന്തെങ്കിലും ഈ ചിത്രത്തിലുണ്ടോ?

അതൊക്കെയാണ് നമ്മള്‍ കണ്ടുപിടിക്കേണ്ടത്. പക്ഷേ ഇതൊട്ടും എളുപ്പമാണമെന്ന് നമ്മള്‍ കരുതരുത്. കാരണം നമ്മള്‍ എളുപ്പമാണെന്ന് കരുതുന്തോറും ചിത്രം കടുപ്പമേറിയതായി മാറും.

അതാ ഒരു കൃഷി ഭൂമി

ഒരു സുന്ദരമായ ചിത്രമാണ് നമുക്ക് ഇന്ന് പരിശോധിക്കാനുള്ളത. എത്രത്തോളം മിടുക്ക് നമുക്കുണ്ടെന്ന് ആ ചിത്രത്തിലൂടെ അറിയാം. ഈ ചിത്രത്തിലേക്ക് ഒന്ന് നോക്കൂ. എന്താണ് നമുക്ക് കാണാന്‍ കഴിയുക. ഒരു കൃഷി ഭൂമിയെ നമുക്ക് കാണാനാവും.

നെല്‍പ്പാടമാണോ ഇതെന്ന് പറയാനാവില്ല. പക്ഷേ നീണ്ട് വളര്‍ന്ന് കിടക്കുന്ന പുല്‍ച്ചെടികള്‍ ഈ ചിത്രത്തിലുണ്ട്. പാടത്തിന് സമീപത്തായി നടന്നുപോകാവുന്ന ഒരു വഴിയുമുണ്ട്. പക്ഷേ ഈ ചിത്രത്തില്‍ ഇതൊന്നുമല്ല നമ്മള്‍ കണ്ടെത്തേണ്ടത്.

ഇതിലൊരു മുയലുണ്ടോ?

ഈ ചിത്രത്തില്‍ പക്ഷേ എന്തോ ഒളിപ്പിച്ച് വെച്ചിട്ടുണ്ടോ? ഈ ചിത്രത്തില്‍ നമ്മള്‍ കണ്ടുപിടിക്കേണ്ട ചലഞ്ചും ആ ഒളിഞ്ഞിരിക്കുന്ന ചലഞ്ചിനെയാണ്. എന്താണ് ചിത്രത്തില്‍ മറഞ്ഞിരിക്കുന്നതെന്ന് ആദ്യം പറഞ്ഞ് തരാം. ഈ നെല്‍പ്പാട്ടതിനുള്ളിലായി ഒരു കുഞ്ഞ് മുയലാണ് ഒളിഞ്ഞിരിക്കുന്നത്.

പാടത്തിറങ്ങി കുറ്റിച്ചെടികള്‍ ഭക്ഷിക്കാന്‍ വന്നതാവാം ഈ മുയല്‍. പക്ഷേ ഒപ്ടിക്കല്‍ ചിത്രമായത് കൊണ്ട് മുയല്‍ ഇതിലുണ്ടെന്ന് നമുക്ക് ഒരു സൂചന പോലും ലഭിക്കുന്നില്ല. എന്നാല്‍ നമ്മളതിന് കണ്ടെത്തിയേ തീരൂ.

image credit: Reddit

ആറ് സെക്കന്‍ഡുകള്‍ മാത്രം

ഈ മുയലിനെ കണ്ടെത്തുക അത്ര എളുപ്പമല്ല എന്ന് പറയാന്‍ കാരണമുണ്ട്. കാരണം വെറും ആറ് സെക്കന്‍ഡുകള്‍ മാത്രമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. അതിനുള്ളില്‍ നിങ്ങള്‍ ആ പൂച്ചയെ കണ്ടെത്തണം. എളുപ്പമാണോ കാര്യങ്ങള്‍. ചിത്രത്തിലേക്ക് ശരിക്കുമൊന്ന് സൂക്ഷിച്ച് നോക്കൂ. എല്ലായിടത്തും ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്.

മുയല്‍ എവിടെ വേണമെങ്കിലും ഉണ്ടാവാം. സഹായം വേണമെങ്കില്‍ മടിക്കരുത്. ആരുടെ സഹായവും തേടാവുന്നതാണ്. ബന്ധുക്കളുണ്ടെങ്കില്‍ അതാണ് നല്ലത്. ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിലേക്ക് ഇടത്തേ ഭാഗത്തേക്ക് നോക്കൂ. മുയല്‍ ഒളിഞ്ഞിരിക്കുന്നത് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+