അവിടേക്ക് നോക്കൂ, ചെമ്മരിയാടിന്റെ കൂട്ടമല്ലേ ആ നില്‍ക്കുന്നത്, മറ്റെന്തെങ്കിലുമുണ്ടോ? കണ്ടെത്തൂ
നമ്മുടെ കണ്ണുകള്‍ എങ്ങനെ വിശ്വസിക്കാന്‍ പറ്റുമോ? കാരണം ചില അപ്രതീക്ഷിതമായ കാര്യങ്ങള്‍ കണ്ടെത്താന്‍ കണ്ണുകള്‍ ആവശ്യമാണ്. എന്നാല്‍ ഈ കണ്ണുകളെ തന്നെ കണ്‍ഫ്യൂഷനിലാക്കുന്ന ചലഞ്ചുകള്‍ വന്നാലോ? ശരിക്കും കുടുങ്ങിയത് തന്നെ അല്ലേ. അത്തരം ചലഞ്ചുകളുണ്ടോ എന്ന സംശയം ആര്‍ക്കായാലും വരാം. നമ്മുടെ കണ്ണുകളെ പൂര്‍ണമായും വി്ശ്വസിക്കാനാവില്ല എന്നതാണ് സത്യം.
ഒപ്ടിക്കല്‍ ഇല്യൂഷനുകള്‍ കണ്ണുകളെ ശരിക്കും ബുദ്ധിമുട്ടിലാക്കുന്ന ചിത്രങ്ങളാണ്. ഇല്യൂഷന്‍ എന്നത് ഇല്ലാത്ത ഒരു കാര്യം ഉണ്ടെന്ന് തോന്നുന്ന ഒരു മായാജാലമാണ്. ഈ ചലഞ്ചുകളെ നേരിട്ടാല്‍ അത്തരം പ്രശ്‌നങ്ങള്‍ സംഭവിക്കാം. എന്തായാലും ഇന്ന് നമ്മുടെ മുന്നിലുള്ള ഒപ്ടിക്കല്‍ ചലഞ്ച് എന്ന് പരിശോധിച്ച് നോക്കാം.
ചലഞ്ചിന് റെഡിയാവണം
നമ്മുടെ മുന്നിലേക്ക് ഇന്ന് എത്തിയിരിക്കുന്നത് കടുപ്പമേറിയ ഒരു ചലഞ്ച്. ഇത് നമ്മുടെ മനസ്സിനെ ഒന്നാകെ ഒരു ഇല്യൂഷനിലേക്ക് തള്ളിയിടും. അതിലൂടെ നമ്മള്‍ വിചാരിക്കുന്ന ചലഞ്ച് കണ്ടെത്താന്‍ സാധിക്കാതെ വരും. ഈ ചലഞ്ച് നമുക്ക് മുന്നിലേക്ക് തന്നവര്‍ ആഗ്രഹിക്കുന്നത് നമ്മുടെ പരാജയമാണ്.
എന്നാല്‍ ഈ ചലഞ്ച് വിജയിച്ചേ തീരൂ എന്ന തീരുമാനമെടുക്കുക. നമ്മുടെ കണ്ണുകളെ ഏറ്റവും മികച്ച രീതിയില്‍ സജ്ജമാക്കി നിര്‍ത്തുക. കണ്ണിന് മുന്നിലുള്ള എന്തും കണ്ടെത്തുമെന്ന് തീരുമാനിച്ചുറപ്പിച്ചാല്‍ വിജയിക്കാന്‍ സാധിക്കും.
ആ കാണുന്നത് ചെമ്മരിയാടല്ലേ?
ചിത്രത്തിലേക്ക് നോക്കൂ. എന്താണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. ധാരാള ചെമ്മരിയാടുകളെ ചിത്രത്തില്‍ കാണാം. അത് അങ്ങനെ നിരന്ന് നില്‍ക്കുകയാണ്. പലതിനും പല രൂപമാണ്. പക്ഷേ കൃത്യമായി തന്നെ അവ നിരന്ന് നില്‍ക്കുന്നുണ്ട്. ഇതൊരു സമര്‍ത്ഥമായ ചിത്രമാണ്.
നമ്മള്‍ പോലും അറിയാത്ത കാര്യങ്ങള്‍ ഈ ചിത്രത്തില്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ട്. അതാണ് നമ്മള്‍ കണ്ടെത്തേണ്ടത്. എന്നാല്‍ ആദ്യമേ പറഞ്ഞ് തരാം ഇതൊട്ടും എളുപ്പമല്ലാത്തൊരു ചലഞ്ചാണ്. വിജയിക്കുമെന്ന് ഉറപ്പ് പോലും ആര്‍ക്കും പറയാന്‍ പറ്റില്ല.
എന്താണ് ചിത്രത്തിലെ ചലഞ്ച്
ഈ ചിത്രത്തില്‍ എന്താണ് ഒളിഞ്ഞിരിക്കുന്നതെന്ന് അറിയുമോ? ഒരു ആടാണ് ചെമ്മരിയാടുകള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്നത്. ആരും അക്കാര്യം ശ്രദ്ധിക്കില്ല. അതാണ് ഈ ആടിന് കാര്യങ്ങള്‍ എളുപ്പമാക്കുന്നത്. എന്നാല്‍ ഈ ചിത്രത്തിലുള്ളത് ആടാണെന്ന കാര്യമല്ല നമ്മള്‍ കണ്ടുപിടിക്കേണ്ടത്.
അത് എവിടെയാണ് ഉള്ളതെന്നാണ്. ചിത്രത്തില്‍ ഒരു ആട് ഇരിക്കുന്നുണ്ടെന്ന് നമുക്ക് ആര്‍ക്കും അത്ര പെട്ടെന്ന് കാണാന്‍ സാധിക്കില്ല. വളരെ സമര്‍ത്ഥമായിട്ടാണ് ആ ചലഞ്ചില്‍ ഒളിഞ്ഞിരിക്കുന്നത്. ശരിക്കുമൊന്ന് നിരീക്ഷിച്ച് നോക്കൂ.

image credit: Playbuzz
വേഗം തിരഞ്ഞോളൂ
ചിത്രത്തിലെ ഒളിഞ്ഞിരിക്കുന്ന ആടിനെ കണ്ടെത്താന്‍ അധികം സമയം നമ്മുടെ കൈവശമില്ല. ആകെ ഒന്‍പത് സെക്കന്‍ഡുകളാണ് നമ്മുടെ മുന്നിലുള്ളത്. അതിനുള്ളില്‍ തന്നെ കണ്ടെത്തണം. അതുകൊണ്ട് വേഗത്തില്‍ തിരഞ്ഞ് തുടങ്ങിക്കോളൂ. സഹായത്തിന് ആരെ വേണമെങ്കിലും വിളിക്കാം.
സുഹൃത്തുക്കളോ, ബന്ധുക്കളോ ഒക്കെയാവാം. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കും. ചിത്രത്തിന്റെ ഇടത് ഭാഗത്തേക്ക് നോക്കൂ. അവിടെ മൂലയിലായി ആ ആട് ഒളിഞ്ഞിരിക്കുന്നത് കാണാം.












Click it and Unblock the Notifications