Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇവിടേക്ക് നോക്കൂ, ഇലകള്‍ നിറഞ്ഞ വനമല്ലേ ആ കാണുന്നത്, അവിടെ വേറെ എന്തെങ്കിലുമുണ്ടോ? കണ്ടെത്തൂ

നമ്മുടെ മനസ്സിനെ ശരിക്കും പലവിധ തോന്നലുകളിലേക്ക് തള്ളിയിടാന്‍ എന്തിനെങ്കിലും കഴിയുമോ? ഒരു ഇല്യൂഷന് മാത്രമേ അതിന് സാധിക്കൂ. നമ്മുടെ ചിന്തയെ മതിഭ്രമത്തിലേക്ക് തള്ളിയിടുകയാണ് ഇല്യൂഷന്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. അങ്ങനെ വരുമ്പോള്‍ പല തരം ചിന്തകള്‍ നമ്മുടെ മനസ്സിലേക്ക് വരും. അതിലൂടെ കൃത്യമായ ഒരുത്തരം കിട്ടാതെ നമ്മള്‍ വട്ടംകറങ്ങും.

ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളെ കുറിച്ച് കേട്ടിട്ടില്ലേ. ഇത്തരത്തിലുള്ള കുഴപ്പിക്കുന്ന ചലഞ്ചുകള്‍ നല്‍കലാണ് ഒപ്ടിക്കല്‍ ചിത്രങ്ങളുടെ പ്രധാന രീതി. ഇതിനെ എങ്ങനെ നേരിടാമെന്ന് നമ്മള്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. ഇതാ ഇന്ന് അത്തരമൊരു ചിത്രം നമ്മുടെ മുന്നിലുണ്ട്. അതൊന്ന് പരിശോധിക്കാം.

മനോഹരമാണ് ഈ ചിത്രം

ഇന്നത്തെ ഒപ്ടിക്കല്‍ ചിത്രം വളരെ മനോഹരമാണ്. പ്രത്യേകിച്ച് പ്രകൃതി ഭംഗിയുടെ ഗണത്തില്‍ വരുന്നതാണ്. നമ്മളെ ചലഞ്ചില്‍ നിന്ന് മാറി ചിന്തിക്കാനാണ് ഇവ പ്രേരിപ്പിക്കുക. അതായത് നമ്മള്‍ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ച് പോകും.

ഈ ചലഞ്ച് നമുക്ക് തന്നവര്‍ക്കും വേണ്ടത് അക്കാര്യമാണ്. എന്നാല്‍ ചലഞ്ചില്‍ പരാജയപ്പെടാതിരിക്കാന്‍ ശ്രമിക്കുക എന്നതാണ് നിങ്ങള്‍ക്ക് ചെയ്യേണ്ട കാര്യം. പരമാവധി ചിത്രത്തിലാകെ പരിശോധന നടത്തി ചലഞ്ചില്‍ വിജയിക്കന്‍ നിങ്ങള്‍ ശ്രമിക്കണം.

എന്താണ് ആ കാണുന്നത്

എന്താണ് നമ്മുടെ മുന്നില്‍ കാണുന്നത്. ഒരു പൂന്തോട്ടമോ വനമോ ആണ് കാണുന്നതെന്ന് പറയാം. ഒരു വലിയ ബംഗ്ലാവ് അടക്കം ഇടമാണ് നമുക്ക് കാണാനാവുക. മരങ്ങള്‍ വളര്‍ന്ന് പന്തലിച്ച് വലിയ കാട് പോലെയായിട്ടുണ്ട്. ഒരു ചെറിയ പാര്‍ക്കിന് സമാനമായ ഇവിടെയുള്ള കാഴ്ച്ചകള്‍.

കാണാന്‍ നല്ല ഭംഗിയും ഈ ചിത്രത്തിനുണ്ട്. ധാരാളം ഇലകള്‍ പൊഴിഞ്ഞ് കിടക്കുന്നത് ചിത്രത്തില്‍ കാണാം. എല്ലാം ഒരേ മരങ്ങളാണെന്നും സൂക്ഷിച്ച് നോക്കിയാല്‍ നമുക്ക് മനസ്സിലാക്കാം. ദൂരെയായി വീടും മറ്റ് കാര്യങ്ങള്‍ കാണാന്‍ സാധിക്കുന്നുണ്ട്.

വെറുമൊരു പൂന്തോട്ടമോ വനമോ മാത്രമാണോ?

നമ്മള്‍ ഈ കാണുന്നത് പോലെ ചെറിയൊരു വനമോ അതല്ലെങ്കില്‍ പൂന്തോട്ടമോ ആണോ ഇതിലുള്ളത്. ആര്‍ക്കും ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. കാരണം കണ്‍ഫ്യൂഷനുണ്ടാക്കാന്‍ ഇതില്‍ എന്തെങ്കിലും ഒളിപ്പിച്ച് വെക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

അതുകൊണ്ട് എന്തെങ്കിലും ഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ടോ എന്ന് കണ്ടെത്തുകയാണ് ചെയ്യേണ്ടത്. തീര്‍ച്ചയായും ഇതില്‍ എന്തോ ഒളിപ്പിച്ച് വെച്ചിട്ടുണ്ട്. ഒപ്ടിക്കല്‍ ചിത്രമായത് കൊണ്ട് അത് ഉറപ്പാണ്. ഒരു നായയാണ് ചിത്രത്തിലുള്ളത്.

optical-illusion-challenge-answer

image credit: Bright Side

എവിടെയാണ് ആ നായ ഒളിഞ്ഞിരിക്കുന്നത്

ചിത്രത്തിലുള്ള നായയെ കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാലും ഒന്ന് ചിന്തിച്ച് നോക്കൂ എവിടെയായിരിക്കും ആ നായയുണ്ടാവുക. നിങ്ങള്‍ക്ക് മുന്നില്‍ ഏഴ് സെക്കന്‍ഡുകളാണ് ആകെയുള്ളത്. അതിനുള്ളില്‍ കണ്ടെത്തണം. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ, ആ ഇലകള്‍ക്കിടയിലുണ്ടോ എന്ന് നോക്കൂ.

ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കില്‍ ആരുടെ സഹായവും തേടാം. അതിനുള്ള അനുവാദം നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. അതാ ചിത്രത്തിന്റെ വലത് ഭാഗത്തെ ആ ഇലകള്‍ക്കിടയിലേക്ക് നോക്കിയാല്‍ നായയെ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+