Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇവിടേക്ക് ഒന്ന് നോക്കൂ, ആ കാണുന്നത് ഒരു നിഗൂഢ വനമല്ലേ, അതോ വേറെന്തിലുമാണോ? കണ്ടെത്തൂ

നമ്മള്‍ ഏറ്റവും ശക്തമായി ചലഞ്ച് ചെയ്യപ്പെട്ടിട്ടും, അതിന്റെ ഉത്തരം കണ്ടെത്താനാവാതെ നില്‍ക്കുന്ന അവസ്ഥ ഉണ്ടാകുമോ? സംഭവിക്കാന്‍ സാധ്യത ശക്തമാണ്. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളാണ് നമ്മുടെ ചലഞ്ച് എങ്കില്‍ എന്ത് ചെയ്തിട്ടും കാര്യമില്ല. തോല്‍വി ഉറപ്പാക്കാന്‍ സാധ്യതയുള്ള ചലഞ്ചുകളാണ് ഒപ്ടിക്കല്‍ ചിത്രത്തില്‍ നിന്ന് ലഭിക്കുക. പക്ഷേ ഇനി അതില്‍ വിജയിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടോ? അതിനെല്ലാം വഴിയുണ്ട്.

നമ്മളാദ്യം മികവിലേക്കുയരുകയാണ് വേണ്ടത്. അതിനായി ചെയ്യേണ്ടത് നമ്മുടെ നിരീക്ഷണ പാടവം ശക്തമാക്കുകയാണ്. എന്ത് ചലഞ്ചിനെയും നമ്മുടെ കണ്ണുകള്‍ കൊണ്ട് കണ്ടെത്താനാവണം. ഇന്ന് അത്തരമൊരു ചിത്രം നമ്മുടെ മുന്നിലുണ്ട്. ഒന്ന് പരീക്ഷിച്ച് നോക്കിയാലോ?

നിങ്ങളുടെ മികവ് കാണിക്കൂ

ഇന്ന് നമ്മുടെ മുന്നിലെത്തിയിരിക്കുന്നത് ഒരു സമ്പൂര്‍ണ ഒപ്ടിക്കല്‍ ചിത്രമാണ്. പക്ഷേ അതുകൊണ്ട് ഈ ചലഞ്ച് എളുപ്പമാകുമെന്ന് കരുതുകയേ വേണ്ട. ഒപ്ടിക്കല്‍ ചലഞ്ചുകള്‍ എളുപ്പമാവണമെങ്കില്‍ നമ്മുടെ മികവ് ഏറ്റവും മുകളിലെത്തണം.

ഏത് ചലഞ്ചും പുഷ്പം പോലും വിജയിക്കാന്‍ സാധിക്കുന്ന കഴിവ് നമുക്കുണ്ടാവണം. അങ്ങനെയുള്ള മികവ് നിങ്ങള്‍ക്കുണ്ടോ എന്ന് കണ്ടുപിടിക്കാന്‍ കൂടിയാണ് ഈ ചലഞ്ച്. അതുകൊണ്ട് ശരിക്കും ഈ ചിത്രം ഒന്ന് പരിശോധിച്ചോളൂ. എന്ത് വന്നാലും ഒരടി പിന്നോട്ട് പോകരുത്.

ഒരു കാടല്ലേ കാണുന്നത്

ചുമ്മാ ഈ ചിത്രത്തിലേക്ക് ഒന്ന് നോക്കൂ. എന്താണ് കാണുന്നത്. ഒരു വനമാണ് കാണുന്നത്. ഒരു ഘോര വനത്തിന്റെ നടുവിലുള്ള ചിത്രമായി ഇതിനെ തോന്നാം. ധാരാളം ഇലകള്‍ അതില്‍ വീണുകിടക്കുന്നുണ്ട്. എല്ലാം കൊഴിഞ്ഞുപോയതാണ്. മൃഗങ്ങളൊന്നും ഉള്ളതിന്റെ യാതൊരു സൂചനയും ഈ ചിത്രത്തില്‍ നിന്ന് ലഭിക്കുന്നില്ല അല്ലേ.

ശരിക്കും പറഞ്ഞാല്‍ കുടുങ്ങി പോയ അവസ്ഥയാണ് ഈ ചിത്രം പരിശോധിക്കുമ്പോള്‍. എന്താണ് ചലഞ്ച് എന്ന് പോലും നമുക്ക് കണ്ടെത്താനാവാത്ത അവസ്ഥ വന്നിരിക്കുകയാണ്.

optical-illusion-challenge

കാടിനുള്ളില്‍ എന്തെങ്കിലുമുണ്ടോ?

ഒപ്ടിക്കല്‍ ചിത്രമായത് കൊണ്ട് നമുക്ക് ഈ ചിത്രത്തില്‍ ഒന്നുമില്ലെന്ന് പറയാനാവില്ല. കാരണം ഒപ്ടിക്കല്‍ ചിത്രം എന്ന് പറയുന്നത് തന്നെ ഇല്യൂഷന്‍ കൊണ്ട് നമ്മളെ അമ്പരപ്പിക്കുന്നതാണ്. ഈ ചിത്രത്തില്‍ അങ്ങനെ ഒന്നില്ലെന്ന് നമുക്ക് ഉറപ്പിച്ച് പറയാനാവില്ല. എവിടെയെങ്കിലും അങ്ങനൊരു കാര്യമുണ്ടാവും.

പലതരം കാര്യങ്ങള്‍ ഒളിപ്പിച്ച് വെച്ചായിരിക്കും ഈ ചലഞ്ച് നമുക്ക് തന്നിട്ടുണ്ടാവുക. എന്തായാലും സസ്‌പെന്‍സ് ആദ്യമേ പൊളിക്കാം. ഈ ചിത്രത്തില്‍ അങ്ങനെ ഒരു രഹസ്യമുണ്ട്. ഒരു പാമ്പാണ് അത്. അതിനെയാണ് കണ്ടെത്തേണ്ടത്.

image credit: jagran josh english

എവിടെയായിരിക്കും ആ പാമ്പ്

നമ്മുടെ കണ്ണുകള്‍ കൊണ്ട് പെട്ടെന്ന് ആ പാമ്പിനെ കണ്ടെത്താനാവില്ല. കാരണം ഈ ചിത്രത്തിലേക്ക് നോക്കുമ്പോള്‍ പാമ്പിന്റെ ഒരു സൂചന പോലും ഇല്ല. പത്ത് സെക്കന്‍ഡുകളാണ് ആ പാമ്പിനെ കണ്ടെത്താനായി നമുക്ക് അനുവദിച്ചിട്ടുള്ളത്. അതിനുള്ളില്‍ തന്നെ ആ പാമ്പിനെ കണ്ടെത്തണം. വേഗം തന്നെ തിരഞ്ഞ് തുടങ്ങിക്കോളൂ. പാമ്പ് എവിടെ വേണമെങ്കിലുമാവാം നില്‍ക്കുന്നത്.

സഹായത്തിന് ബന്ധുക്കളോ, സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ നല്ലതാണെന്ന് തോന്നുന്നുണ്ടോ? അവരെ ചലഞ്ചില്‍ വിജയിക്കാന്‍ സമീപിക്കാം. ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ മധ്യഭാഗത്തേക്ക് സൂക്ഷിച്ച് നോക്കൂ. പാമ്പിനെ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+