Get Updates
Get notified of breaking news, exclusive insights, and must-see stories!

അങ്ങോട്ട് നോക്കൂ, ഒരു വനമല്ലേ ആ കാണുന്നത്, സൂക്ഷിച്ച് നോക്കൂ, മറ്റെന്തോ അല്ലേ, കണ്ടുപിടിക്കൂ

നമ്മുടെ കണ്ണുകള്‍ എത്രത്തോളം പവര്‍ഫുളാണ്. പറയാന്‍ പറ്റില്ല അല്ലേ. ഇതുവരെ അതിന്റെ മികവ് നമ്മള്‍ പരീക്ഷിച്ചിട്ടുണ്ടാവില്ല. കണ്ണുകള്‍ ശരാശരി നിലവാരം പുലര്‍ത്തുന്നതാണെങ്കില്‍ പ്രശ്‌നങ്ങള്‍ ധാരാളമാണ്. നമ്മുടെ മുന്നില്‍ കാണുന്ന പലതിനെയും വിശ്വസിക്കാനാവില്ല. അതൊരു ഇല്യൂഷന്‍ പോലെ നമ്മളില്‍ പ്രവര്‍ത്തിക്കും. കണ്ണുകളുടെ മികവ് വര്‍ധിപ്പിക്കാന്‍ ഏറ്റവും നല്ലത് ചലഞ്ചുകളാണ്.

ഒപ്ടിക്കല്‍ ചിത്രങ്ങളാണ് അതില്‍ ബെസ്റ്റ്. മികച്ച ഒപ്ടിക്കല്‍ ചിത്രങ്ങളുടെ ചലഞ്ച് നമ്മളെ തേടിയെത്തിയാല്‍ കണ്ണുകളുടെ മികവ് വര്‍ധിപ്പിക്കാന്‍ സാധിക്കും. ഒപ്ടിക്കല്‍ ചിത്രങ്ങളും കണ്ണുകളെ ശരിക്കും വട്ടം കറപ്പിക്കുന്നതാണ്. ഇന്ന് അത്തരമൊരു ചിത്രം നമ്മുടെ മുന്നിലുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം.

ഇതൊരു കിടിലന്‍ ചിത്രം

നമ്മുടെ മുന്നില്‍ പരീക്ഷണാര്‍ത്ഥത്തില്‍ എത്തിയിരിക്കുന്ന ഒരു ചിത്രമാണ് ഇന്നുള്ളത്. ഇത് ഒപ്ടിക്കല്‍ ചിത്രങ്ങളിലെ ഏറ്റവും സുന്ദരമായ ഒന്നാണ്. പക്ഷേ ഈ ചിത്രത്തിലെ ചലഞ്ച് വളരെ കടുപ്പമേറിയതാണ്. നിങ്ങളുടെ ഫോക്കസ് ഒട്ടും തെറ്റിപ്പോകരുത്. നന്നായി തന്നെ കണ്ണുകള്‍ പ്രവര്‍ത്തിക്കണം.

എന്നാല്‍ മാത്രമേ ഈ ചലഞ്ചിന്റെ ഇല്യൂഷനില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കൂ. നമുക്ക് ചെറുതായി ഒന്ന് പിഴച്ചാല്‍ ഈ ചലഞ്ച് കണ്ടുപിടിക്കുക അങ്ങേയറ്റത്തെ ദുഷ്‌കരമായിരിക്കും.

ഒരു കാട് അല്ലേ കാണുന്നത്

നിങ്ങളുടെ മുന്നിലേക്ക് ഒന്ന് നോക്കൂ. ഒരു വനമല്ലേ ആ കാണാന്‍ സാധിക്കുന്നത്. ശരിക്കും നോക്കൂ. എന്നിട്ടും അക്കാര്യം ഉറപ്പിക്കാന്‍ സാധിക്കുന്നില്ല അല്ലേ. വലിയൊരു കാടാണ് നമുക്ക് കാണാന്‍ സാധിക്കുക. നിഗൂഢതകള്‍ നിറഞ്ഞൊരു വനമെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.

പക്ഷേ ഇത്ര ഘോരമായ വനത്തില്‍ മറ്റെന്തെങ്കിലുമുണ്ടോ? ഒപ്ടിക്കല്‍ ചിത്രമായത് കൊണ്ട് ഒന്നും പറയാനാവില്ല. പലതും ഈ ചിത്രത്തിലുണ്ടാവും. ഇനി നമ്മള്‍ കാണുന്നത് തന്നെ മറ്റെന്തെങ്കിലുമാവാന്‍ വരെ സാധ്യതയുണ്ട്.

ഇലകള്‍ക്കിടയില്‍ എന്തോ ഉണ്ടല്ലോ?

ചിത്രത്തിലേക്ക് നോക്കൂ എന്തെല്ലാം കാണാം. ഇലകളാല്‍ നിറഞ്ഞ് നില്‍ക്കുകയാണ് ആ വനം. ചെടികളെല്ലാം വളര്‍ന്ന് പന്തലിച്ചിട്ടുണ്ട്. ആര്‍ക്കെങ്കിലും ഒളിഞ്ഞിരിക്കാന്‍ ഏറ്റവും നല്ല സ്ഥലമാണ് ഇത്. സൂക്ഷിച്ച് നോക്കൂ ഈ ചിത്രം വെറുമൊരു വനമാണോ? അതോ അതിനുള്ളില്‍ എന്തെങ്കിലും ഒളിഞ്ഞിരിപ്പുണ്ടോ?

എങ്കില്‍ ഈ ചിത്രത്തില്‍ ഒരു രഹസ്യമുണ്ട്. ഒരു പുലി ഈ ഇലകള്‍ക്കിടയില്‍ എവിടെയോ മറഞ്ഞിരിപ്പുണ്ട്. എവിടെ നോക്കിയിട്ടും കാണാന്‍ സാധിക്കുന്നില്ല അല്ലേ. എങ്കില്‍ അതിനെയാണ് കണ്ടുപിടിക്കേണ്ടത്.

optical-illusion-challenge-answer

image credit: Best Quiz

വെറും 9 സെക്കന്‍ഡുകള്‍ മാത്രം

ഈ പുലിയെ കണ്ടുപിടിക്കാന്‍ ധാരാളം സമയമൊന്നും അനുവദിച്ചിട്ടില്ല. വെറും ഒന്‍പത് സെക്കന്‍ഡുകള്‍ മാത്രമാണ് ഉള്ളത്. നിങ്ങളുടെ കണ്ണുകള്‍ക്ക് മികവുണ്ടെങ്കില്‍ ആ പുലിയെ കണ്ടെത്താന്‍ സാധിക്കും. വേഗത്തില്‍ തിരഞ്ഞ് തുടങ്ങിക്കോളൂ, പുലി എവിടെ വേണമെങ്കിലും ഉണ്ടാവാം. ചിത്രത്തിന്റെ എല്ലാ ഭാഗത്തേക്കും നോക്കൂ.

സഹായത്തിന് ആരെയെങ്കിലും ആവശ്യമാണെങ്കില്‍ വിളിക്കാവുന്നതാണ്. സുഹൃത്തുക്കളുണ്ടെങ്കില്‍ അവരാണ് നല്ലത്. ഇതാ സമയം കഴിഞ്ഞിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ മുകളില്‍ വലത് ഭാഗത്തായി ആ പുലിയെ ശ്രദ്ധിച്ചാല്‍ കാണാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+