അതാ ഒരു തവള, ഒന്ന് സൂക്ഷിച്ച് നോക്കിയേ, മറ്റെന്തെങ്കിലുമാണോ? കണ്ടുപിടിക്കൂ
ഒരു ചലഞ്ച് ആര്‍ക്കാണ് ഇഷ്ടമില്ലാത്തത് അല്ലേ. ഒപ്ടിക്കല്‍ ചിത്രങ്ങള്‍ തന്നെ തിരഞ്ഞെടുക്കാം. അതാവുമ്പോള്‍ നമ്മളെ പരമാവധി ഉപയോഗിക്കും. നമ്മുടെ കഴിവുകളെ ഏറ്റവും മികച്ച രീതിയില്‍ പുറത്തെടുക്കാന്‍ അവ സഹായിക്കുകയും ചെയ്യും. പക്ഷേ ഒപ്ടിക്കല്‍ ചിത്രങ്ങള്‍ വളരെ കടുപ്പമേറിയതായിരിക്കും. നമ്മള്‍ ശരാശരി ചിന്ത ഉപയോഗിച്ചാല്‍ ഈ ചിത്രങ്ങള്‍ നമ്മളെ വട്ടം കറക്കും.
പിന്നെ എത്ര നോക്കിയാലും ചലഞ്ച് കണ്ടെത്താന്‍ പറ്റിയെന്ന് വരില്ല. പക്ഷേ ചിത്രത്തിന്റെ മികവിന് അനുസരിച്ച് നമ്മളും മികവിലേക്ക് ഉയര്‍ന്നാല്‍ തീര്‍ച്ചയായും വിജയിക്കാന്‍ സാധിക്കും. ഇന്ന് അത്തരമൊരു ചിത്രമാണ് നമുക്ക് മുന്നിലുള്ളത്. അതൊന്ന് പരിശോധിക്കാം.
നമ്മുടെ ചിന്താശേഷി മികച്ചതാണോ?
ഒപ്ടിക്കല്‍ ചിത്രങ്ങളുടെ ചലഞ്ച് ഏറ്റെടുക്കുമ്പോള്‍ ഒറ്റ കാര്യം മാത്രം നോക്കിയാല്‍ മതി. നിങ്ങളൊരു ജീനിയസാണോ? അതുമല്ലെങ്കില്‍ നമ്മുടെ ചിന്താശേഷി മികച്ചതാണോ? ഇതും രണ്ടും ഉണ്ടെങ്കില്‍ നല്ലതാണ്. കാരണം സാധാരണ ഒരു ചലഞ്ചില്‍ പങ്കെടുക്കുന്നത് പോലെ ഇതിനെ കാണരുത്. കുറച്ച് കടുപ്പമാണ് ഈ ചിത്രങ്ങള്‍. അപ്പോള്‍ നമ്മുടെ നിലവാരവും അതിനനുസരിച്ച് ഉയരണം. അതിനായി ചെയ്യേണ്ടത് നമ്മുടെ ചിന്താശേഷിയെ ഉയര്‍ത്തുകയാണ്.
എന്താണ് ഈ ചിത്രം
നമ്മുടെ മുന്നില്‍ ഇന്ന് ഒരു കിടിലന്‍ ചിത്രമുണ്ട്. ഒപ്ടിക്കല്‍ ചിത്രങ്ങളിലെ ഏറ്റവും കടുപ്പമേറിയ ചിത്രമാണിത്. അതെന്ത് കൊണ്ടാണെന്ന് വഴിയേ പറയാം. ആദ്യം ഈ ചിത്രത്തില്‍ പെട്ടെന്ന് എന്താണ് കാണാന്‍ കഴിയുന്നതെന്ന് നോക്കാം.
ഒരു ഭീമാകാരന്‍ തവളയെ കാണാന്‍ സാധിക്കുന്നുണ്ട് അല്ലേ. ഇത് കുറച്ച് പഴയ ചിത്രമാണെന്ന് കണ്ടാല്‍ തോന്നുന്നുണ്ട് അല്ലേ. പക്ഷേ ഇതൊരു തവളയാണോ? നിങ്ങള്‍ കണ്ണുകൊണ്ട് കാണുന്നത് പോലെയാണോ ഈ ചലഞ്ച്.
എന്താണെന്ന് കണ്ടുപിടിക്കൂ
ഈ ചിത്രത്തിലുള്ളത് ഒരു തവളയാണോ എന്നൊന്നും നമുക്ക് പെട്ടെന്ന് പറയാനാവില്ല. പക്ഷേ മറ്റെന്തോ അതിലുണ്ട് എന്ന് ഉറപ്പാണ്. ചിലപ്പോള്‍ ഈ തവള തന്നെ യഥാര്‍ത്ഥമല്ല എന്ന സാഹചര്യം വരാം. പക്ഷേ അത് കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. കാര്യം പറഞ്ഞ് തരാം. ഈ ചിത്രത്തിലെ ചലഞ്ച് കണ്ടെത്താന്‍ ഇറങ്ങിയവരൊന്നും വിജയിച്ചിട്ടില്ല.
വെറും ഒരു ശതമാനം മാത്രമാണ് വിജയിച്ചിട്ടുള്ളത്. 99 ശതമാനവും തോറ്റ് തുന്നംപാടി. അതാണ് ഈ ചിത്രത്തെ ഏറ്റവും കടുപ്പമേറിയതാക്കുന്നത്.

image credit: jagran josh english
വേഗം തിരഞ്ഞോളൂ
ചിത്രത്തിലുള്ളത് ഒരു കുതിരയാണ്. ആരെങ്കിലും വിശ്വസിക്കുമോ ഇതില്‍ ഒരു കുതിരയുണ്ടെന്ന് പറഞ്ഞാല്‍. എന്നാല്‍ വിശ്വസിച്ചേ തീരൂ. ആ കുതിരയെ കണ്ടുപിടിക്കാന്‍ ആകെ മൂന്ന് സെക്കന്‍ഡുകളാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. അതുകൊണ്ട് വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. കുതിര എവിടെ വേണമെങ്കിലുമാവാം ഒളിഞ്ഞിരിക്കുന്നത്.
ആരെ വേണമെങ്കിലും സഹായത്തിനായി വിളിക്കാം. ബന്ധുക്കളോ, സുഹൃത്തുക്കളോ ഒക്കെ വിളിക്കാം. ഇതാ സമയം കഴിഞ്ഞു. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രം 90 ഡിഗ്രി തിരിച്ച് പിടിച്ചാല്‍ കുതിരയെ കാണാം.












Click it and Unblock the Notifications