അവിടേക്ക് ഒന്ന് നോക്കൂ, ആ കാണുന്നത് ഒരു അടുക്കളയല്ലേ? മറ്റെന്തോ അവിടെയില്ലേ, കണ്ടെത്താന്‍ ശ്രമിക്കൂ
നമ്മുടെ കണ്ണുകള്‍ ഒരു കരുത്ത് വേറെ ലെവലാണോ? നമ്മുടെ തൊട്ടുമുന്നില്‍ ഇരിക്കുന്നത് മാത്രമല്ല അങ്ങ് ദൂരെയുള്ളതും കാണാന്‍ സാധിക്കുന്നുണ്ടോ? അങ്ങനെയെങ്കില്‍ നിങ്ങളുടെ കണ്ണുകള്‍ വേറെ ലെവലാണെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും. എന്തായാലും ഈ കണ്ണുകള്‍ നമുക്കൊന്ന് പരീക്ഷിച്ച് നോക്കാം. കാരണം അതിന്റെ മികവ് എത്രത്തോളമുണ്ടെന്ന് നമുക്ക് അറിയാലോ?
അതിനായി ഇന്ന് നമ്മുടെ മുന്നില്‍ എത്തിയിരിക്കുന്നത് ഗംഭീരമായൊരു ചലഞ്ചാണ്. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളില്‍ വരുന്നതാണ് ആ ചലഞ്ചുകള്‍. തീര്‍ച്ചയായും അത് നമ്മളെ ഇതുവരെ കാണാത്ത തരത്തില്‍ വെല്ലുവിളിക്കും. അതുകൊണ്ട് നമുക്ക് അതിനെ കണ്ടെത്തി മികവ് തെളിയിക്കാന്‍ ശ്രമിക്കാം
.ശ്രദ്ധിച്ച് കളിക്കേണ്ട പസില്‍
നിങ്ങള്‍ക്ക് പസിലുകള്‍ ഇഷ്ടമല്ലേ. എങ്കില്‍ ഈ ചലഞ്ച് ഒരു പസില്‍ പോലെയാണ്. നമ്മള്‍ എന്താണോ കാണാന്‍ ആഗ്രഹിക്കുന്നത് അതൊരിക്കലും നമുക്ക് നേരിട്ട് കാണാന്‍ സാധിക്കില്ല. ഈ ചിത്രത്തിലെ ഇല്യൂഷന്‍ നമ്മളെ അതിന് അനുവദിക്കില്ല.
പക്ഷേ അങ്ങനെ വിട്ടുകൊടുക്കാന്‍ പാടില്ല. ഈ ഇല്യൂഷനോടാണ് നമ്മള്‍ ഏറ്റുമുട്ടേണ്ടത്. അത്തരത്തില്‍ ഏറ്റുമുട്ടിയാല്‍ മാത്രമേ നമുക്ക് വിജയിക്കാനാവൂ. അതിന് സാധിക്കും എന്നാണ് നിങ്ങള്‍ ഈ ചലഞ്ച് ഏറ്റെടുക്കുന്നതിലൂടെ തെളിയിക്കേണ്ടത്.
അതൊരു അടുക്കളയാണോ?
ചിത്രത്തിലേക്ക് ഒന്ന് നമുക്ക് നോക്കാം. എന്താണ് ആ കാണാന്‍ സാധിക്കുന്നത്. ഒരു അടുക്കളയാണെന്ന് തോന്നുന്നു അല്ലേ. പക്ഷേ ഇത് നമുക്ക് ഉറപ്പിച്ച് തന്നെ പറയാം. ഇനി അടുക്കളയില്‍ എന്തൊക്കെയുണ്ടെന്ന് നോക്കാം. ഒരുപാട് ഗൃഹോപകരണങ്ങള്‍ അവിടെ കാണാം.
ഇടത് ഭാഗത്തായി ഒരു ഓവന്‍ കാണാന്‍ സാധിക്കുന്നുണ്ട്. വലത് ഭാഗത്തായി ധാരാളം സ്പൂണുകളുമുണ്ട്. മുകളിലായി ധാരാളം പാവകളെയും കാണാം. താഴെ ക്യാബിനറ്റുകളായി തരംതിരിച്ച വാതിലുകളും കാണാം. അതൊരു സ്റ്റോറിംഗ് കേന്ദ്രമായി മാറ്റിയിരിക്കുകയാണ്.
എവിടെയോ അവന്‍ ഒളിച്ചിരിക്കുന്നു
ഈ ചിത്രത്തില്‍ മറ്റെന്തെങ്കിലും നമ്മള്‍ കാണാതെ മറഞ്ഞിരിപ്പുണ്ടോ? ഒന്നും പറയാന്‍ കഴിയില്ല അല്ലേ. ഒപ്ടിക്കല്‍ ചിത്രമാണ്. നമ്മളെ പരമാവധി വട്ടംചുറ്റിക്കുമെന്ന കാര്യം ഉറപ്പാണ്. പക്ഷേ നമ്മള്‍ വിട്ടുകൊടുക്കാന്‍ പാടില്ല. വേഗം തന്നെ തിരയണം. എന്നാലും എന്തായിരിക്കും ഈ ചിത്രത്തിലുണ്ടായിരിക്കുക.
എന്താണ് ഈ ചിത്രത്തിലുള്ളതെന്ന് ആദ്യമേ പറഞ്ഞുതരാം. ഒരു വിരുതന്‍ പൂച്ചയാണ് ആരും കാണാതെ എവിടെയോ ഉള്ളത്. എന്നാല്‍ ഇത് പൂച്ചയാണെന്ന് കണ്ടെത്തുകയല്ല ചലഞ്ച്. അത് എവിടെയാണ് ഉള്ളതെന്നാണ് കണ്ടെത്തേണ്ടത്.

image credit: Pinterest
സമയം തീരെ കുറവാണ്
ഈ പൂച്ചയെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് അധികം സമയമില്ല. വെറും ആറ് സെക്കന്‍ഡുകളാണ് ഉള്ളത്. അതുകൊണ്ട് വേഗത്തില്‍ തിരഞ്ഞ് തുടങ്ങിക്കോളൂ. എല്ലായിടത്തും തിരയുക. ഒരു ട്രയല്‍ നടത്തിയ ശേഷം ആരംഭിക്കുന്നതാണ് നല്ലത്. നമ്മുടെ കണ്ണുകളെ ഈ ചലഞ്ചിനായി പാകപ്പെടുത്തിയെടുക്കുകയാണ് വേണ്ടത്. കടുപ്പം തോന്നുന്നുണ്ടെങ്കില്‍ സഹായത്തിന് ആരെ വേണമെങ്കിലും വിളിക്കാം.
അത് ബന്ധുക്കളോ സുഹൃത്തുക്കളോ ഒക്കെയാവാം. എന്തായാലും വേഗം തിരയൂ. ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ മധ്യത്തിലായി മുകള്‍ ഭാഗത്തേക്ക് നോക്കൂ. ഒരൂ പൂച്ച ഒളിഞ്ഞിരിക്കുന്നത് കാണാം.












Click it and Unblock the Notifications