Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്ന് ഇവിടേക്ക് നോക്കൂ, നമ്മള്‍ കാണാത്ത എന്തെങ്കില്‍ ഈ ചിത്രത്തിലുണ്ടോ? കണ്ടെത്തൂ

ഒപ്ടിക്കല്‍ ചിത്രങ്ങള്‍ നമ്മേുടെ മനസ്സിനെയും ചിന്താശേഷിയെയും ശരിക്കും അളക്കുന്ന ചിത്രമാണ്. നിത്യേന ഒരു ഒപ്ടിക്കല്‍ ചലഞ്ച് എങ്കിലും ഏറ്റെടുക്കുന്നത് നമ്മുടെ നിരീക്ഷണ പാടവം അടക്കം മികച്ചതാക്കും. എന്ത് കാര്യവും പെട്ടെന്ന് നോക്കി കണ്ടെത്താന്‍ ഇതിലൂടെ സാധിക്കും. കാരണം വളരെയേറെ ഏകാഗ്രത ഈ ചിത്രത്തിന് ആവശ്യമാണ്.

ആ ഫോക്കസ് നമുക്ക് വ്യക്തി ജീവിതത്തിലും ഉപകാരപ്പെടും. കടുപ്പമേറിയതായിരിക്കും ഓരോ ഒപ്ടിക്കല്‍ ചിത്രങ്ങളും. എന്നാല്‍ ഒരിക്കലും ചലഞ്ചില്‍ നിന്ന് പിന്‍മാറരുത്. ഇന്ന് നമ്മുടെ മുന്നിലും അത്തരമൊരു ചിത്രമുണ്ട്. നിങ്ങളുടെ കണ്ണുകളുടെ മികവ് എത്രത്തോളമുണ്ടെന്ന് ഒന്ന് പരീക്ഷിച്ച് നോക്കാം.

optical-illusion-challenge

നമ്മുടെ മികവ് ഉയര്‍ത്തണം

ഇതൊരു ഒപ്ടിക്കല്‍ ചിത്രമാണെന്ന് ആദ്യമേ പറഞ്ഞല്ലോ? നമ്മളെ ഇത് പരമാവധി ബുദ്ധിമുട്ടിക്കും. അത്തരമൊരു ചിത്രമാണ് നമ്മുടെ മുന്നിലേക്ക് വെച്ചിരിക്കുന്നത്. ഒന്നിലധികം കാര്യങ്ങള്‍ ചിത്രത്തില്‍ വെച്ച് നമ്മുടെ മുന്നിലേക്ക് തരുന്ന ചലഞ്ചാണിത്.

ഇതിലൂടെ തീര്‍ച്ചയായും നമ്മള്‍ കണ്‍ഫ്യൂഷനിലാവുമെന്ന് ഉറപ്പാണ്. ഈ കണ്‍ഫ്യൂഷനെ നമ്മള്‍ മറികടക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ചലഞ്ചില്‍ നമുക്ക് വിജയിക്കാനാവൂ.

എന്താണ് ആ കാണുന്നത്

ഇനി നമുക്ക് ചലഞ്ചുള്ള ചിത്രത്തിലേക്ക് വരാം. എന്താണ് അതില്‍ കാണുന്നത്. ധാരാളം കുറുക്കന്മാരെ ചിത്രത്തില്‍ കാണുന്നത്. പലയിടത്തായി അവ നില്‍ക്കുന്നുണ്ട്. ചിലത് നിലത്ത് കിടക്കുന്നുണ്ട്. മറ്റ് ചിലത് ഉറങ്ങുകയാണ്. എന്നാല്‍ ഈ കുറുക്കന്മാര്‍ക്ക് വേറെന്തെങ്കിലും പ്രത്യേകതകളുണ്ടോ? ഒന്നും പറയാന്‍ പറ്റുന്നില്ല അല്ലേ.

അതാണ് നേരത്തെ പറഞ്ഞ കണ്‍ഫ്യൂഷന്‍. ഒരേസമയം പല കുറുക്കന്മാരിലേക്ക് ശ്രദ്ധിക്കുമ്പോള്‍ നമ്മുടെ ഏകാഗ്രത തന്നെ തെറ്റിപ്പോകും. കണ്ണുകളുടെ ഫോക്കസ് നഷ്ടപ്പെട്ട് പോകുന്നത് കൊണ്ടാണിത്.

ഒരുപാട് പ്രത്യേകതകളുണ്ട്

ഈ ചിത്രത്തിന് പ്രത്യേകതകളുണ്ട്. നമ്മള്‍ കണ്ടെത്തേണ്ട ചലഞ്ച് നമ്മുടെ മുന്നില്‍ തന്നെയുണ്ട്. ഈ കുറുക്കന്മാര്‍ എല്ലാ കുറച്ച് ഓറഞ്ച് നിറത്തിലുള്ളതാണ്. കറുപ്പ് കണ്ണുകളുമാണ് എല്ലാവര്‍ക്കും ഉള്ളത്. എന്നാല്‍ അത് സത്യമല്ല.

ഈ ചിത്രത്തിലുള്ള ഒരു കുറുക്കന് നീല കണ്ണുകളാണ് ഉള്ളത്. അവനെയാണ് കണ്ടെത്തേണ്ടത്. കേട്ടിട്ട് തലകറങ്ങുന്നു അല്ലേ. ഒരു കുറുക്കന്റെ കണ്ണുകള്‍ മാത്രം നീലയാണോ എന്ന് എങ്ങനെയാണ് കണ്ടെത്തുക അല്ലേ. എന്നാലും ഒന്ന് പരിശോധിച്ച് നോക്കാം.

ആ കുറുക്കന്‍ എവിടെയായിരിക്കും

ചിത്രത്തില്‍ നീല കണ്ണുകള്‍ ഉള്ള ആ കുറുക്കന്‍ എവിടെയായിരിക്കും. നിങ്ങളുടെ നിരീക്ഷണ പാടവം ഇവിടെ വളരെയധികം ഗുണം ചെയ്യും. കാരണം സൂക്ഷിച്ച് നോക്കാതെ ഒന്നും കാണാന്‍ സാധിക്കില്ല. സമയം എത്ര വേണമെങ്കിലും എടുക്കാം.

പക്ഷേ വിജയിക്കാനുള്ള സാധ്യത നൂറില്‍ ഒന്ന് മാത്രമാണ്. എന്നാല്‍ തിരയൂ. ഇടത്തും വലത്തും, മധ്യത്തിലും നോക്കൂ. കാണുന്നില്ല അല്ലേ. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിലെ ഇടത്തേ ഭാഗത്ത് മുകളിലായി നോക്കൂ. കുറുക്കനെ അവിടെ കാണാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+