Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ കാണുന്നത് പെന്‍ഗ്വിനുകളാണോ? അതോ നമുക്ക് തോന്നുന്നതാണോ, കണ്ടെത്താന്‍ ശ്രമിക്കൂ

ഏറ്റവും ചിന്താശേഷിയുള്ളവര്‍ പലപ്പോഴും ചലഞ്ച് ചെയ്യപ്പെടാന്‍ ആഗ്രഹിക്കാറുണ്ട്. കാരണം അവരുടെ ഇന്റലിജന്റ് കരുത്തിനെ പരീക്ഷിക്കാന്‍ എപ്പോഴും ചലഞ്ചുകള്‍ ആവശ്യമായത് കൊണ്ടാണ്. എന്നാല്‍ അവരെ പോലും ബുദ്ധിമുട്ടിക്കുന്ന ചില ചിത്രങ്ങള്‍ നമ്മള്‍ നിത്യേന കാണാറുണ്ട്. അത്തരത്തില്‍ വരുന്ന പ്രധാനപ്പെട്ടൊരു ചലഞ്ചാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍.

എന്താണ് ചലഞ്ച് എന്ന് പോലും ചിലപ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കില്ല. ഒരു ചിത്രത്തിലൂടെയാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ നമ്മളെ ചലഞ്ച് ചെയ്യുക. ആ ചിത്രത്തിനുള്ളിലാണ് ആരും കാണാത്തൊരു രഹസ്യമുണ്ടാവുക. അതിനെയാണ് നമ്മള്‍ കണ്ടെത്തേണ്ടത്. ഇന്ന് അത്തരമൊരു ചിത്രം നമ്മുടെ മുന്നിലുണ്ട്. ചലഞ്ചിലൊന്ന് പങ്കെടുത്ത് നോക്കാം.

ചലഞ്ചിന് റെഡിയായിക്കോളൂ

നമ്മുടെ കണ്ണുകളാണ് ഇന്ന് ശരിക്കും ആവശ്യം. കാരണം വളരെ സമര്‍ത്ഥമായ ഒരു ചിത്രമാണ് ഒപ്ടിക്കല്‍ ഇല്യൂഷനില്‍ നമുക്കായി ഒരുക്കിയിരിക്കുന്നത്. അത് സാധാരണ ഒരു കാഴ്ച്ചയില്‍ നമ്മള്‍ കാണണമെന്നില്ല. കാരണം ആരെയും ഞെട്ടിപ്പിക്കുന്ന രീതിയിലായിരിക്കും ഒപ്ടിക്കല്‍ ചിത്രങ്ങളില്‍ ചലഞ്ചുകള്‍ ഉണ്ടായിരിക്കുക.

ഒരു കാര്യം മാത്രം ഉറപ്പാണ്. ഈ ചിത്രത്തില്‍ ഒരു ചലഞ്ച്. പക്ഷേ അത് എങ്ങനെയാണ് ഇരിക്കുന്നതെന്നും, എവിടെയാണ് ഉള്ളതെന്നുമെല്ലാം പറയുക ബുദ്ധിമുട്ടേറിയ കാര്യമാണ്.

അതാ അവിടേക്ക് ഒന്ന് നോക്കൂ

ഇന്നൊരു കിടിലന്‍ ചിത്രമാണ് നമ്മുടെ മുന്നിലേക്ക് എത്തിയിരിക്കുന്നത്. ചിത്രമൊന്ന് പരിശോധിച്ച് നോക്കൂ. ഒരുപാട് പെന്‍ഗ്വിനുകളെ ചിത്രത്തില്‍ കാണാം. ചിത്രത്തില്‍ പെന്‍ഗ്വിനുകള്‍ നിറഞ്ഞത് കാരണം നമുക്ക് തന്നെ ആകെ മാറി പോകാന്‍ സാധ്യതയുണ്ട്.

എല്ലായിടത്തും പെന്‍ഗ്വിന്‍ തന്നെയാണ്. പക്ഷേ അങ്ങനെ തറപ്പിച്ച് പറയാനാവുമോ? ഒപ്ടിക്കല്‍ ഇല്യൂഷനുകളെ നമ്മള്‍ കണ്ണുമടച്ച് വിശ്വസിക്കരുത്. കാരണം പല ട്വിസ്റ്റുകളും സംഭവിക്കാം. എന്തെങ്കിലം ഇവര്‍ ഒളിപ്പിച്ച് വെക്കാം.

വെറും പെന്‍ഗ്വിനുകള്‍ മാത്രമാണോ?

വെറും പെന്‍ഗ്വിനുകള്‍ മാത്രമാണ് ചിത്രത്തിലുള്ളതെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. കാരണം അത്തരമൊരു ചിത്രം ഒരിക്കലും ഒപ്ടിക്കല്‍ ഇല്യൂഷനില്‍ നമുക്ക് കിട്ടാന്‍ സാധ്യതയില്ല. പറഞ്ഞ് വരുന്നത് ഈ ചിത്രത്തില്‍ നിന്ന് ആ ചലഞ്ചിനെ കണ്ടെത്തുകയാണ് ദൗത്യം.

പക്ഷേ അതെവിടെയാണ് ഉള്ളതെന്ന് മാത്രം ആര്‍ക്കും അറിയില്ല. ഈ പെന്‍ഗ്വിനുകള്‍ക്കുള്ളില്‍ എന്താണ് മറഞ്ഞിരിക്കുന്നതെന്ന സൂചന വേണമെങ്കില്‍ തരാം. ഇതിനുള്ളില്‍ പൂച്ചകളാണ് ഉള്ളത്. അതിനെയാണ് നമ്മള്‍ കണ്ടെത്തേണ്ടത്.

optical-illusion-challenge-answer

image credit: Dudolf

എവിടെയാണ് പൂച്ചകള്‍ ഉള്ളത്

ചിത്രത്തിലുള്ളത് ഒന്നല്ല മൂന്ന് പൂച്ചകളാണ് ഉള്ളത്. ചിത്രത്തില്‍ ഒരു പൂച്ചയുടെ സൂചന പോലും നമുക്ക് ലഭിക്കുന്നില്ല അല്ലേ. എവിടെയായിരിക്കും ഇവ ഒളിച്ചിരിക്കുന്നുണ്ടാവുക. സമയം അധികമില്ലെന്ന് ആദ്യമേ മനസ്സിലാക്കുന്നത് നല്ലതാണ്. പത്ത് സെക്കന്‍ഡുകളാണ് മൂന്ന് പൂച്ചകളെ കണ്ടെത്താനായി നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നത്.

വേഗത്തില്‍ തിരഞ്ഞ് തുടങ്ങിക്കോളൂ. ചിത്രം കടുപ്പമാണെന്ന് സഹായത്തിന് നമുക്ക് ഏറ്റവും അടുത്തവരെ തന്നെ വിളിക്കാം. എന്തായാലും സമയം തീര്‍ന്നിരിക്കുകയാണ് ഇനി ഞങ്ങള്‍ സഹായിക്കാം. ഏറ്റവും മുകളിലായി ഒരു പെന്‍ഗ്വിനെ കാണാം. ബാക്കി രണ്ടെണ്ണം മധ്യത്തിലും താഴെയുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+