Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതൊരു ആള്‍ക്കൂട്ടമാണോ? അതോ മറ്റെന്തെങ്കിലുമായി തോന്നുന്നുണ്ടോ: കണ്ടെത്തൂ

ഒപ്ടിക്കല്‍ ഇല്യൂഷന്‍ ഇന്ന് എല്ലായിടത്തും ട്രെന്‍ഡാണ്. എന്തുകൊണ്ടാണ് ഇത് ട്രെന്‍ഡായതെന്ന് അറിയുമോ? ആര്‍ക്കും പിടിതരാത്ത ചലഞ്ച് ആയത് കൊണ്ടാണിത്. മനസ്സിന്റെ ഒരു മായിക ലോകത്തേക്ക് കൊണ്ടുപോയി, അവിടെ തളച്ചിടുന്നതാണ് ഒപ്ടിക്കല്‍ ചിത്രങ്ങളുടെ രീതി. ആ ചലഞ്ച് ആരായാലും ഏറ്റെടുത്ത് പോകും.

കാരണം ചിലത് വളരെ സുന്ദരമായിരിക്കും. മറ്റ് ചിലത് നമ്മള്‍ പോലും ചിന്തിക്കാത്ത അത്ര കടുപ്പമേറിയതാവും. അതുകൊണ്ടാണ് ആളുകള്‍ ഇവയെ ഇഷ്ടപ്പെടുന്നത്. ഇന്ന് നമ്മള്‍ അത്തരമൊരു ചിത്രമാണ് പരീക്ഷിച്ച് നോക്കാന്‍ പോകുന്നത്. നമ്മുടെ ചിന്താശേഷി എത്രത്തോളം ഉയരുമെന്ന് നോക്കാം.

ഇത് കണ്ട് ആശയക്കുഴപ്പത്തിലാവേണ്ട

ഒരു കിടിലന്‍ ഒപ്ടിക്കല്‍ ചിത്രമാണ് ഇന്ന് നമുക്ക് ചലഞ്ചായി ലഭിച്ചിരിക്കുന്നത്. നിങ്ങളുടെ ചിന്താശേഷി ഒരുപാട് വേണ്ടതാണിത്. അതില്ലെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ഈ ചലഞ്ച് വിജയിക്കാന്‍ ആവില്ല.

ഒപ്ടിക്കല്‍ ചിത്രങ്ങള്‍ നമ്മള്‍ കാണുന്നത് പോലെയായിരിക്കില്ല, അതിലെ ചലഞ്ച്. നമ്മുടെ കണ്ണിലൂടെ കാണുന്നത് ഒരു കാര്യവും, എന്നാല്‍ ചിത്രത്തില്‍ മറ്റൊരു കാര്യവുമായിരിക്കും ഉണ്ടാവുക. ഇതാണ് ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ശരിക്കും കടുപ്പമാവാന്‍ കാരണം.

ഇതൊരു ആള്‍ക്കൂട്ടം മാത്രമാണോ

ചിത്രത്തിലേക്ക് ഒന്ന് നോക്കൂ. ഒരുപാട് ആളുകളെ കാണാം. പല നിറത്തിലും, രൂപത്തിലും ഉള്ള ആളുകളാണിത്. പക്ഷേ സ്വാഭാവികമായുള്ള സംശയമാണ്. ഇതൊരു ആള്‍ക്കൂട്ടം മാത്രമാണോ? അതോ മറ്റെന്തെങ്കിലും ഇതില്‍ വേഷം മാറിയിരിക്കുന്നുണ്ടോ?

നമുക്ക് അത്തരത്തില്‍ സംശയിക്കാന്‍ കാരണങ്ങളുണ്ട്. ഒപ്ടിക്കല്‍ ചിത്രമെന്നത്, യഥാര്‍ത്ഥ ചിത്രങ്ങള്‍ക്കിടയില്‍ രഹസ്യങ്ങളെ ഒളിപ്പിച്ച് ചലഞ്ച് ചെയ്യുന്നതാണ്. അതുകൊണ്ട് നമുക്ക് സംശയിക്കാം.

ഒരു പൂച്ചയാണോ അവിടെയുള്ളത്

ഈ ചിത്രങ്ങള്‍ക്കിടയിലേക്ക് നോക്കുമ്പോള്‍ ഒന്നും തോന്നുന്നില്ല അല്ലേ. എല്ലാ മുഖങ്ങളും ഒരുപോലെയുണ്ട്. പക്ഷേ ഇതിന് ഇടയിലുള്ളത് ഒരു പൂച്ചയാണോ? അത് എങ്ങനെ നടക്കും. ഇതെല്ലാം മനുഷ്യരല്ലേ.അതിനിടയില്‍ പൂച്ച വന്നാല്‍ വംഗ തിരിച്ചറിയാനാവില്ലേ എന്നായിരിക്കും ചോദിക്കാനുണ്ടാവുക.

എവിടേക്ക് നോക്കിയാലും ഒരുപോലെ തോന്നുന്ന ചിത്രത്തില്‍ എന്തിനെയും മറച്ചുപിടക്കാന്‍സാധിക്കും. കാരണം നമ്മുടെ കണ്ണുകള്‍ ശരിക്കും ബുദ്ധിമുട്ടി പോകും. അവയ്ക്ക് ഇതില്‍ നിന്ന് ഒരു കാര്യം തിരിച്ചറിയാനാവില്ല.

optical illusion challenge answer

image credit: Book An Eye Test

അങ്ങേയറ്റത്തെ കടുപ്പം

ഈ ചിത്രം അങ്ങേയറ്റത്തെ കടുപ്പമേറിയ ചിത്രമാണ്. സാധാരണ ചലഞ്ചുകളെ പോലെ ഇവയെ കാണരുത്. ഇതുവരെ ഈ ചലഞ്ചില്‍ വിജയിച്ചത് ഒരു ശതമാനം ആളുകളാണ്. ബാക്കി 99 ശതമാനം ആ പൂച്ചയെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടവരാണ്. ഇപ്പോള്‍ മനസ്സിലായല്ലോ എത്രത്തോളം കടുപ്പമാണെന്ന്.

നിങ്ങള്‍ക്ക് പതിനഞ്ച് സെക്കന്‍ഡുകളാണ് അനുവദിച്ചിരിക്കുന്നത്. അതിനുള്ളില്‍ ആ പൂച്ചയെ കണ്ടെത്തിയിരിക്കണം. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. ആരെ വേണമെങ്കിലും സഹായത്തിനും വിളിക്കാം. ബന്ധുക്കളും, സുഹൃത്തുക്കളും ധാരാളമില്ലേ. ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. പൂച്ചയെ കാണണമെങ്കില്‍ ചിത്രത്തിന്റെ ഏറ്റവും അടിയിലായി ഇടത്തേ ഭാഗത്തേക്ക് നോക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+