അതാ അവിടേക്ക് നോക്കൂ, ഒരുപാട് പ്രാവുകളുണ്ടല്ലോ? മറ്റെന്തെങ്കിലും കാണുന്നുണ്ടോ? കണ്ടെത്തൂ
നമ്മുടെ കണ്ണുകള്‍ എപ്പോഴെങ്കിലും പരീക്ഷിക്കപ്പെട്ടിട്ടുണ്ടോ? വളരെ കുറവായിരിക്കും. അങ്ങനെയുള്ള സാഹചര്യങ്ങള്‍ പലര്‍ക്കും ലഭിക്കാറില്ല. എന്നാല്‍ വിഷമിക്കേണ്ട കാര്യമില്ല. അതിന് പരിഹാരമുണ്ട്. പക്ഷേ എന്തിനാണ് നിങ്ങള്‍ കണ്ണുകളെ പരീക്ഷിക്കുന്നത്. ഉത്തരം അറിയുന്നുണ്ടാവില്ല.കണ്ണുകളെ ഏറ്റവും മികച്ചതാക്കുന്നത് എന്ത് കാര്യങ്ങളെയും കണ്ടെത്താന്‍ അതിനെ പ്രാപ്തനാക്കുക എന്ന കാര്യത്തിനാണ്.
അതിലൂടെ ഏത് ചലഞ്ചിനെയും നേരിട്ട് വിജയിക്കാന്‍ നമുക്ക് സാധിക്കും. കണ്ണുകളെ ശരിക്കും പരീക്ഷിക്കുന്ന ആ ചലഞ്ചാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. ഇവ ശരിക്കും സൈക്കോളജിക്കലായിട്ടുള്ളതാണ്. അത്തരമൊരു ചിത്രം നമ്മുടെ മുന്നിലുണ്ട്. പരിശോധി്ച്ച് നോക്കാം.
കടുപ്പമേറിയ ചിത്രമാണ് ശ്രദ്ധിക്കണം
നമ്മുടെ ശ്രദ്ധ മുഴുവന്‍ ഈ ചിത്രത്തില്‍ വന്നിരിക്കണം. കാരണം അങ്ങേയറ്റം കടുപ്പമേറിയ ചിത്രമാണ് നമ്മള്‍ പരിശോധിക്കുന്നത്. ഏകാഗ്രത ഒരു നിമിഷം തെറ്റിയാല്‍ നമ്മള്‍ പരാജയം വഴങ്ങിയിരിക്കണം.
അതുകൊണ്ട് കണ്ണുകളുടെ മികവ് പരമാവധി പുറത്തെടുത്ത് ചിത്രത്തില്‍ തന്നെ ഫോക്കസ് ചെയ്യാന്‍ ശ്രമിക്കുക. അതിലൂടെ ഈ ചലഞ്ചില്‍ വിജയിക്കാനുള്ള സാധ്യത വര്‍ധിക്കും. അതുകൊണ്ട് ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കാന്‍ ശ്രമിക്കൂ.
ആ കാണുന്നത് പ്രാവുകളല്ലേ
ചിത്രത്തിലെ ചലഞ്ചിലേക്ക് ഇനി മടങ്ങി വരാം. എന്താണ് ചിത്രത്തില്‍ നോക്കുമ്പോള്‍ കാണാനാവുന്നത്. ഒറ്റനോട്ടത്തില്‍ ധാരാളം പ്രാവുകള്‍ നിരന്ന് നില്‍ക്കുന്നത് കാണാനാവുന്നുണ്ട്. ചിലത് ചാരനിറത്തിലാണ്. ചിലതാണെങ്കില്‍ കുറച്ച് കറുപ്പ് നിറത്തിലാണ്.
എന്നാല്‍ ഇത് മാത്രമാണോ ഈ ചിത്രത്തിലുള്ളത്. വേറെ എന്തെങ്കിലും ആരും കാണാതെ ഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ടോ? സൂക്ഷിച്ച് നോക്കിയാല്‍ ചിലപ്പോള്‍ എന്തെങ്കിലും കണ്ടേക്കും.
ഒരു പൂച്ച അവിടെയുണ്ടല്ലോ?
ചിത്രത്തിലെ ആ ചലഞ്ച് എന്തായിരിക്കും. നമുക്ക് പിടിതരാതെ ഇരിക്കുന്ന ഒരു വിരുതന്‍ ഈ ചിത്രത്തിലുണ്ട്. അത് നമ്മുടെ കണ്ണുകള്‍ക്ക് മുന്നിലേക്ക് അത്ര പെട്ടെന്ന് വരില്ല. ഒരു വിരുതന്‍ പൂച്ചയാണത്. അവന്‍ ആരും കാണാതെ എവിടെയോ ഒളിഞ്ഞിരിക്കുകയാണ്.
ആര് വന്നാലും തന്നെ കണ്ടുപിടിക്കാന്‍ സാധിക്കില്ല എന്ന ഭാവത്തോടെയാണ് ആ പൂച്ചയുടെ ഇരിപ്പ്. നമ്മള്‍ ഒറ്റനോട്ടത്തില്‍ നോക്കുമ്പോള്‍ പൂച്ചയൂടെ സൂചന പോലും ചിത്രത്തില്‍ ഇല്ല അല്ലേ.

image credit: Pinterest
വേഗം തിരഞ്ഞോളൂ
ഈ ചിത്രമൊരു കടുപ്പമേറിയ ചലഞ്ചാണ്. ഇതുവരെ ഒരു ശതമാനം ആളുകള്‍ മാത്രമാണ് ഇതില്‍ വിജയിച്ചിട്ടുള്ളത്. ബാക്കിയുള്ള 99 ശതമാനം ഈ ചലഞ്ചില്‍ പരാജയപ്പെട്ടവരാണ്. അതുകൊണ്ട് വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. ആകെ 7 സെക്കന്‍ഡുകളാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്.
അതിനുള്ളില്‍ പൂച്ചയെ കണ്ടുപിടിച്ചിരിക്കണം. എങ്ങനെ തിരഞ്ഞിട്ടും പൂച്ചയെ കാണുന്നില്ല അല്ലേ. വേഗം ആരുടെയെങ്കിലും സഹായം തേടാവുന്നതാണ്. ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ വലത്ത് ഭാഗത്തേക്ക് നോക്കൂ. പൂച്ചയെ അവിടെ കാണാം.












Click it and Unblock the Notifications