Get Updates
Get notified of breaking news, exclusive insights, and must-see stories!

അതാ കുറേ സുന്ദരിമാര്‍, ഇനി അത് മറ്റെന്തെങ്കിലുമാണോ? കണ്ടുപിടിക്കാന്‍ ശ്രമിക്കൂ

നമ്മുടെ കണ്ണുകളെ ചലഞ്ച് ചെയ്യാന്‍ റെഡിയാണെങ്കില്‍ ഇന്ന് ഒപ്ടിക്കല്‍ ചിത്രം തന്നെ നമുക്ക് പരിശോധിക്കാം. ഒരു ചലഞ്ച് ഏറ്റെടുക്കുന്നത് വലിയ കാര്യമല്ല. പക്ഷേ അത് ഏറ്റവും ദുഷ്‌കരമായ ചലഞ്ചായിരിക്കുന്നതാണ് ഏറ്റവും നല്ലത്. എന്നാല്‍ മാത്രമേ നമുക്ക് ഗുണം ചെയ്യൂ. സാധാരണ ഒരു ചലഞ്ചാണ് നമ്മള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍, നമ്മുടെ ചിന്താശേഷി സാധാരണ തലത്തില്‍ മാത്രമേ പ്രവര്‍ത്തിക്കൂ.

എന്നാല്‍ ഒപ്ടിക്കല്‍ ചിത്രങ്ങളാകുമ്പോള്‍ നമ്മള്‍ കഴിവിന്റെ പരമാവധി തന്നെ പുറത്തെടുക്കേണ്ടി വരും. ഇന്ന് നമ്മുടെ മുന്നില്‍ അത്തരമൊരു ചിത്രമാണ് ഉള്ളത്. ഈ ചലഞ്ച് ഏറ്റെടുക്കാന്‍ അപ്പോള്‍ റെഡിയല്ലേ. എന്താണ് ചിത്രത്തിലുള്ളതെന്ന് നോക്കാം.

നമ്മളെ വെള്ളം കുടിപ്പിക്കും

ഒപ്ടിക്കല്‍ ചിത്രങ്ങള്‍ക്ക് ചില പ്രത്യേകതകളുണ്ട്. പക്ഷേ അതിലെ എല്ലാ ചലഞ്ചുകള്‍ക്കും ഒരുദ്ദേശം മാത്രമ ഉള്ളൂ. നമ്മളെ ശരിക്കും വെള്ളം കുടിപ്പിക്കലാണിത്. ചില ചിത്രങ്ങള്‍ നമ്മള്‍ ചിന്തിക്കുന്നതിലും അപ്പുറത്തുള്ള ചലഞ്ചുകള്‍ കൊണ്ടായിരിക്കും അമ്പരപ്പിക്കുക.

ഒരു നിശ്ചിത സമയം ചലഞ്ചുകള്‍ കണ്ടെത്താനായി നല്‍കിയിട്ടുമുണ്ടാവും എന്നാല്‍ നമ്മുടെ കണ്ണുകള്‍ക്ക് എത്ര നോക്കിയാലും അവയെ കണ്ടുപിടിക്കാന്‍ സാധിക്കില്ല. അതാണ് ഇല്യൂഷന്‍ എന്ന് ഇവയ്ക്ക് വിളിപ്പേര് വരാന്‍ കാരണം.

കളര്‍ഫുളായ ചിത്രമാണ് മുന്നില്‍

ഇന്നത്തെ ചലഞ്ച് ഒരു കളര്‍ഫുളായ ചിത്രമാണ്. പക്ഷേ വെറുമൊരു ചിത്രമല്ല ഇവയെന്ന് ആദ്യമേ പറഞ്ഞ് താരം. ധാരാളം സ്ത്രീകള്‍ നിറഞ്ഞ് നില്‍ക്കുന്നൊരു ചിത്രമാണിത്. എന്നാല്‍ സുന്ദരികള്‍ നമ്മുടെ ശ്രദ്ധ തിരിക്കാന്‍ വേണ്ടി നില്‍ക്കുകയാണോ?

യഥാര്‍ത്ഥത്തില്‍ ഇവ മറ്റെന്തെങ്കിലും മറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടോ? അതൊന്നും നമുക്ക് പെട്ടെന്ന് മനസ്സിലാവില്ല. ചിത്രത്തിലേക്ക് നോക്കുമ്പോള്‍ പല പ്രായത്തിലുള്ള സ്ത്രീകളെ മാത്രമാണ് കാണാന്‍ സാധിക്കുക.

എന്താണ് ആ രഹസ്യം

ഒരു കാര്യം ഉറപ്പിച്ച് പറയാം. ഈ ചിത്രം എന്തോ മറച്ച് വെക്കുന്നുണ്ട്. നമ്മുടെ കണ്ണുകള്‍ക്കൊന്നും കാണാന്‍ സാധിക്കാത്ത തരത്തിലാണ് അതിപ്പോള്‍ ഉള്ളത്. പക്ഷേ നമ്മുടെ കണ്ണുകളുടെ നിരീക്ഷപാടവം ഏറ്റവും മികച്ച് നില്‍ക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അവയെ കണ്ടെത്താന്‍ സാധിക്കും.

ഈ സ്ത്രീകള്‍ക്കിടയില്‍ എന്താണ് ഒളിഞ്ഞിരിക്കുന്നതെന്ന് അറിയുമോ? ഇല്ലെങ്കില്‍ പറഞ്ഞ് തരാം. അത് ഒരു വജ്രമാണ്. നല്ല വിലയേറിയ ഒരു വജ്രമാണത്. ഇനി തിരഞ്ഞ് കണ്ടുപിടിക്കാന്‍ ശ്രമിക്കൂ.

optical-illusion-challenge-answer

image credit: Pinterest

സമയം കുറവാണെന്ന് ഓര്‍മിക്കണം

ഈ വജ്രം കണ്ടെത്തുക അത്ര എളുപ്പമല്ല. നിങ്ങള്‍ക്ക് മുന്നില്‍ ആകെയുള്ളത് ഒന്‍പത് സെക്കന്‍ഡുകളാണ്. അതുകൊണ്ട് വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. ചിത്രത്തിന്റെ നാലുപാടും തിരഞ്ഞ് നോക്കൂ. ചിലപ്പോള്‍ ആദ്യ നോട്ടത്തില്‍ കണ്ടെത്താന്‍ സാധിച്ചേക്കും. ഇനി ബുദ്ധിമുട്ടുള്ളതായി ഈ ചലഞ്ച് തോന്നുന്നുവെങ്കില്‍, ആരുടെ സഹായം വേണമെങ്കിലും തേടാവുന്നതാണ്.

സുഹൃത്തുക്കളോ, ബന്ധുക്കളോ ഒക്കെ അതില്‍ വരാം. ഇതാ സമയം കഴിഞ്ഞിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ മധ്യഭാഗം കഴിഞ്ഞ് താഴേ വരൂ. ഇടത് ഭാഗത്തായി ആ വജ്രം കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+