ആ കാണുന്നത് ഒരു മലനിരയല്ലേ, ശരിക്കുമൊന്ന് നോക്കൂ, അതോ മറ്റെന്തോ ആണോ? കണ്ടുപിടിക്കൂ
ഒപ്ടിക്കല്‍ ചിത്രങ്ങള്‍ കടുപ്പമേറിയ ചലഞ്ചുകള്‍ നമുക്കെല്ലാം സമ്മാനിക്കുന്നവയാണ്. എന്നാല്‍ ഇതില്‍ വിജയിക്കണമെന്ന് എപ്പോഴെങ്കിലും നമുക്ക് തോന്നിയിട്ടുണ്ടോ? നമ്മുടെ ചിന്തകളെ പലപ്പോഴും വെല്ലവിളിക്കുന്നത് കൊണ്ട് വിജയിക്കുക എന്നത് അസാധ്യമായി വരാറുണ്ട്. പക്ഷേ ഇത് ശരിക്കും വിജയിക്കേണ്ട ഒരു ചലഞ്ചാണെന്ന് നമ്മള് സ്വയം ബോധ്യപ്പെടുത്തണം.
അതിന് ശേഷം വേണം ഇവ ഓരോന്നും പരിശോധിച്ച് നോക്കേണ്ടത്.അതിനായി നമ്മള് അടിമുടി ഒരു ജീനിയസായി മാറണം. കണ്ണുകള്‍ കൊണ്ട് നമ്മള് മായാജാലം കാണിക്കണം എന്നാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. എങ്കില്‍ മാത്രമേ ഏത് ചലഞ്ചും നമ്മുടെ മുന്നില്‍ തെളിഞ്ഞ് കാണൂ. ഇന്ന് അത്തരമൊരു ഒപ്ടിക്കല്‍ ചിത്രം നമുക്ക് പരിശോധിക്കാം.
ചലഞ്ച് ഏറ്റെടുക്കാന്‍ റെഡിയാണോ?
ഒപ്ടിക്കല്‍ ചിത്രങ്ങള്‍ വെറുമൊരു ചലഞ്ചല്ല. നമ്മുടെ കണ്ണുകളെയും മനസ്സിനെയും ഒരുപോലെ ചലഞ്ച് ചെയ്യാന്‍ ഇവയ്ക്ക് സാധിക്കും. അതുകൊണ്ട് ഒരു ട്രയല്‍ എടുക്കുന്നത് നന്നായിരിക്കും. അതിന് ശേഷം ചിത്രത്തിലേക്ക് വരാം. എന്തുകൊണ്ടാണ് എന്ന് വെച്ചാല്‍, പെട്ടെന്ന് നോക്കിയാല്‍ ഈ ചിത്രത്തിലുള്ള കാര്യങ്ങളില്‍ കൂടുതലായി ഒന്നും നമുക്ക് കാണാന്‍ സാധിക്കില്ല.
അതാണ് ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ഇല്യൂഷന്‍ കൊണ്ട് വഴിതെറ്റിക്കും എന്ന് പറയാനുള്ള കാരണം. അതുകൊണ്ട് തയ്യാറെടുപ്പുകള്‍ നടത്തുന്നത് നല്ലതാണ്.
ആ കാണുന്നത് മലനിരയല്ലേ
ചിത്രം ഒന്ന് സൂക്ഷിച്ച് നോക്കിയാലോ? എന്താണ് നമ്മുടെ മുന്നില്‍ കാണുന്നത്. ഒരു മനോഹരമായ മലനിരകളാണ് നമ്മുടെ മുന്നിലുള്ളത്. ഇതൊരു ലൈവ് ഒപ്ടിക്കല്‍ ചിത്രമാണ്. ഇത് ചൈനയില്‍ നിന്നുള്ള ചിത്രമാണ്. ഇറ്റാലിയന്‍ ട്രാവല്‍ ഫോട്ടോഗ്രാഫറായ ഫാബിയോ നോദാരി പകര്‍ത്തിയ ചിത്രമാണിത്.
ചൈനയിലെ സിച്വാന്‍ പ്രവിശ്യയിലെ മലനിരകളാണിത്. അദ്ദേഹം എടുത്ത അത്ഭുത ചിത്രമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. കാരണം ആരും പ്രതീക്ഷിക്കാത്ത സര്‍പ്രൈസുകള്‍ ഈ ചിത്രത്തിലുണ്ട്.
ഈ ചിത്രത്തിലെ രഹസ്യമെന്ത്?
ഫോട്ടോഗ്രാഫര്‍ നോദാരി ഈ ചിത്രത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. ഇതൊരു വേട്ടയാടല്‍ മൈതാനമാണ്. ഒരു വേട്ടക്കാരന് ഈ ചിത്രം പതുങ്ങിയിരിക്കുന്നുണ്ട്. അത് ഇരയെ പിടിക്കാനുള്ള ശ്രമത്തിലാണ്. വളരെ സൂക്ഷ്മതയോടെയാണ് ഇരയ്ക്കായി കാത്തിരിക്കുന്നത്. പക്ഷേ ആര്‍ക്കും അതിനെ കാണാനാവില്ല.
ഇത്തരമൊരു ഫോട്ടോ പകര്‍ത്തിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവ സമ്പത്ത് എന്ന് നൊദാരി പറഞ്ഞു. അപ്പോള്‍ ഈ ചിത്രത്തില്‍ ഒരു രഹസ്യമുണ്ട്. മറ്റൊന്നുമല്ല ഒരു ഹിമപുലിയാണ് ഈ ചിത്രത്തിലുള്ളത്.

image credit: Fabio Nodari | Caters News Agency
എവിടെയായിരിക്കും ആ പുലി
ഈ ചിത്രത്തില്‍ എവിടെയും ഹിമപുലിയുടെ സാന്നിധ്യം കാണാനാവുന്നില്ല അല്ലേ. അത്രയ്ക്കും ബുദ്ധിമുട്ടാണ് ആ കാര്യം. കാരണം ഒരു സൂചന പോലുമില്ല കണ്ടെത്താന്‍. ആറ് സെക്കന്‍ഡിനുള്ളില്‍ ആ പുലിയെ കണ്ടെത്തിയിരിക്കണം. വേഗം തന്നെ തിരഞ്ഞ് തുടങ്ങിക്കോളൂ. ചിത്രം പകര്‍ത്തിയ ആള് തന്നെയാണ് ഇത് അങ്ങേയറ്റം ബുദ്ധിമുട്ടേറിയതാണെന്ന് പറയുന്നത്.
എല്ലായിടത്തും ഒന്ന് നോക്കൂ. സഹായത്തിന് വേണമെങ്കില്‍ ആരെയും വിളിക്കാവുന്നതാണ്. ഇതാ സമയം കഴിഞ്ഞു. ഇനി പുലിയെ ഞങ്ങള്‍ കണ്ടെത്തി തരാം. ചിത്രത്തിന്റെ മധ്യത്തിലേക്ക് നോക്കൂ. അതാ പുലിയെ ദൂരെയായി ഇപ്പോള്‍ കാണാം.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ്












Click it and Unblock the Notifications