അതാ ഒരു വേട്ടക്കാരന്‍ നില്‍ക്കുന്നു, മൃഗമാണോ, അതോ മറ്റെന്തെങ്കിലുമാണോ മുന്നിലുള്ളത്, കണ്ടെത്തൂ
ഇന്ന് ഒരു ചലഞ്ചിന് റെഡിയാണോ. എന്ത് തരം ചലഞ്ചാണെന്ന് ആരും ചോദിക്കും. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ തന്നെയാണ് നമ്മുടെ മുന്നിലുള്ളത്. എല്ലാ ദിവസത്തേയും പോലെ ഈ ചിത്രവും അല്‍പ്പം ചലഞ്ചിംഗാണ്. എന്തിനാണ് ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ഇത്ര കടുപ്പമുള്ളതാകുന്നതെന്ന് അറിയുമോ? നമ്മുടെ ബുദ്ധിശക്തിയെ പരീക്ഷിക്കുക എന്ന ലക്ഷ്യമാണ് ഓരോ ചിത്രങ്ങള്‍ക്കുമുള്ളത്.
എളുപ്പത്തില്‍ ഒരു ചലഞ്ച് വിജയിച്ചാല്‍ എന്ത് കാര്യമാണ് ഉള്ളത്. അതുകൊണ്ട് നമ്മുടെ ചിന്താശേഷി മെച്ചപ്പെടില്ല. അപ്പോള്‍ ചലഞ്ചും വിരസമാകും. ഈ ചിത്രങ്ങള്‍ നല്ലൊരു ത്രില്‍ സമ്മാനിക്കുന്നതാണ്. എന്താണ് ഇന്ന് നമുക്കായിട്ടുള്ള ചലഞ്ച് എന്ന് പരിശോധിക്കാം.
ഇല്യൂഷന്‍ കൊണ്ട് ബുദ്ധിമുട്ടിക്കും
ഇന്ന് നമുക്ക് വെല്ലുവിളിയായി എത്തുന്നത് ഒപ്ടിക്കല്‍ ഇല്യൂഷനിലെ ഏറ്റവും കടുപ്പമേറിയ ചിത്രങ്ങളിലൊന്നാണ്. ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ഇന്നത്തെ പ്രചാരം നേടുന്നത് എത്രയോ വര്‍ഷങ്ങളെടുത്താണ്. വളരെ മുമ്പ് മനസ്സില്‍ ഇല്യൂഷനുണ്ടാക്കുന്ന ഈ ചിത്രങ്ങളെ ദുഷ്ടശക്തികളോടായിരുന്നു ആളുകള്‍ ഉപമിച്ചിരുന്നത്.
ദുര്‍മന്ത്രവാദം, പിശാചുകള്‍ എന്നിവയുടെ ഒക്കെ ലക്ഷണമാണ് ഈ ചിത്രമെന്ന് വളരെ മുമ്പുള്ളവര്‍ വിശ്വസിച്ചിരുന്നു. പിന്നീടാണ് ഇവ യഥാര്‍ത്ഥത്തില്‍ സെക്കോളജിക്കല്‍ ചലഞ്ചാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.
എന്താണ് നമുക്കുള്ള ചലഞ്ച്
കടുപ്പമുള്ളൊരു ഒപ്ടിക്കല്‍ ചലഞ്ചാണ് ഇന്ന് നമുക്ക് ലഭിച്ചിരിക്കുന്നത്. നമ്മുടെ മുന്നിലുള്ളൊരു ചിത്രത്തില്‍ ഒരു വേട്ടക്കാരനെ കാണാന്‍ സാധിക്കും. മഞ്ഞില്‍ മൂടി നില്‍ക്കുന്നൊരു ചിത്രമാണിത്. ഇതിലെ വേട്ടക്കാരന്‍ ധരിച്ചിരിക്കുന്നതും അത്തരമൊരു വസ്ത്രമാണ്. കൈയ്യിലൊരു തോക്കും പിടിച്ചാണ് ഇയാള്‍ നില്‍ക്കുന്നത്.
ഏതോ മൃഗത്തെ തിരയുകയാണ് ഇയാള്‍. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ചിത്രത്തില്‍ മൃഗമുണ്ടോ? പെട്ടെന്ന് ഒരു ഉത്തരം നമുക്ക് പറയാന്‍ സാധിക്കുന്നില്ല അല്ലേ.
ഇനി അവിടെ ഒരു കരടിയുണ്ടോ?
ചിത്രത്തില്‍ മൃഗമുണ്ടോ? ഒരു കരടിയുണ്ട് എന്നാണ് സൂചന. മഞ്ഞില്‍ ഒളിച്ച് നില്‍ക്കാന്‍ ഇവയ്ക്ക് സാധിക്കുന്നുണ്ടെങ്കില്‍ അതൊരു ഹിമക്കരടിയാവാം. പക്ഷേ ഒരു മൃഗത്തിന്റെ കാല്‍പ്പാടുകള്‍ ഒന്നും മഞ്ഞില്‍ കാണുന്നേയില്ല. ചുറ്റും ധാരാളം മരങ്ങള്‍ ഈ ചിത്രത്തില്‍ കാണാനാവുന്നുണ്ട് അല്ലേ.പക്ഷേ കരടിയെ മാത്രം കാണുന്നില്ല.
എവിടെയാണ് അതുണ്ടാവുക എന്നതിന്റെ സൂചന പോലുമില്ല. നമ്മുടെ കണ്ണുകള്‍ പരാജയപ്പെട്ടേക്കാം എന്ന സൂചന പോലും ഈ ചലഞ്ച് നല്‍കുന്നുണ്ട്.

image credit: Mentalbomb.com
അധികം സമയം മുന്നില്‍ ഇല്ല
കരടി നിങ്ങള്‍ക്ക് ചുറ്റിലും എവിടെയോ ഉണ്ട്. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ, അധികം സമയം നമുക്കില്ല. അഞ്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ ആ കരടിയെ കണ്ടുപിടിച്ചിരിക്കണം. ചിത്രത്തിന്റെ എല്ലായിടത്തേക്കും നോക്കൂ. എന്തെങ്കിലും സൂചന ലഭിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ സഹായത്തിനായി ആരെ വേണമെങ്കിലും വിളിക്കാം.
പ്രിയപ്പെട്ട ആളുകളെ വിളിക്കുമ്പോള്‍ അവര്‍ക്ക് മിടുക്കുണ്ടോ എന്നും പരിശോധിക്കണം. ഇല്ലെങ്കില്‍ പസിലില്‍ വിജയിക്കില്ല. ഇതാ സമയം അവസാനിച്ചു. ഇനി കരടിയെ ഞങ്ങള്‍ കണ്ടെത്തി തരാം. ചിത്രം തലകുത്തനെ പിടിച്ച് നോക്കൂ. വേട്ടക്കാരന് പിന്നിലായി കരടിയെ കാണാം.












Click it and Unblock the Notifications