Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ കാണുന്നത് മഞ്ഞില്‍ പുതഞ്ഞൊരു കാടല്ലേ? ശരിക്കും അങ്ങനെയാണോ? മറ്റെന്തോ ഉണ്ടല്ലോ, കണ്ടെത്തൂ

നമ്മളെ എത്ര നേരം വേണമെങ്കിലും പരീക്ഷിക്കാന്‍ കഴിയുന്നവയാണ് ചില ചലഞ്ചുകള്‍. നമ്മള്‍ വിചാരിക്കുന്നതിലും അപ്പുറമായിരിക്കും ഇത്തരം ചലഞ്ചുകളുടെ പരീക്ഷണം. എത്രത്തോളം ഇതില്‍ വിജയിക്കുമെന്ന് പോലും നമുക്ക് പറയാന്‍ കഴിയില്ല. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ വരുന്നവയാണ്.

നമ്മുടെ മറഞ്ഞിരിക്കുന്ന കഴിവുകളെ ഇവ പരമാവധി പുറത്തെത്തിക്കും. നമ്മള്‍ പോലും അത് ചിലപ്പോള്‍ കണ്ടെത്തിയിട്ടില്ലാത്ത കഴിവുകളായിരിക്കും. സൂക്ഷ നിരീക്ഷണമാണ് ഓരോ ഒപ്ടിക്കല്‍ ചിത്രങ്ങള്‍ പരിശോധിക്കുമ്പോഴും നമുക്ക് വേണ്ടത്. അത് ഓരോ ചലഞ്ച് കളിക്കും തോറും വര്‍ധിച്ച്. ഇന്ന് അത്തരമൊരു ചലഞ്ച് നമുക്ക് ഏറ്റെടുത്ത് നോക്കാം.

ഈ ചലഞ്ച് പൊളിക്കും

ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളില്‍ നിങ്ങള്‍ ശരിക്കും ആകര്‍ഷിക്കപ്പെടാന്‍ പോകുന്നത് ഈ ചിത്രത്തിലായിരിക്കും. ധാരാളം കാരണങ്ങളുണ്ട്. ചിത്രത്തിന്റെ സൗന്ദര്യം കൊണ്ട് ഇല്യൂഷനുണ്ടാക്കുക എന്ന് കേട്ടിട്ടില്ലേ? അതും ഒപ്ടിക്കല്‍ ചലഞ്ചുകളുടെ ഒരു രീതിയാണ്.

നമ്മുടെ കണ്ണുകളെ കൃത്യമായി ഉപയോഗിച്ചില്ലെങ്കില്‍, ഈ ചിത്രങ്ങളുടെ സൗന്ദര്യം ഒരു ഇല്യൂഷനായി മാറും. അത് സ്വാഭാവികമായും, ചലഞ്ചുകളൊന്നും കാണാത്ത തരത്തിലേക്ക് നിങ്ങളെ നയിക്കാം. ഈ ചിത്രത്തെ കുറിച്ച് മുന്നറിയിപ്പ് ആദ്യമേ നല്‍കുന്നത് അതുകൊണ്ടാണ്.

അതൊരു വനമല്ലേ?

ഇനി നമുക്ക് ചിത്രത്തിലേക്ക് വരാം. നിങ്ങളുടെ തൊട്ടുമുന്നിലേക്ക് നോക്കൂ. എന്താണ് ആ കാണുന്നത്. ഒരു മനോഹരമായ ചിത്രമാണല്ലേ. ആ ചിത്രത്തില്‍ പക്ഷേ എന്തെല്ലാം ഉണ്ട്. ഒരു ചെറിയൊരു കാടാണ് നമുക്ക് കാണാന്‍ കഴിയുക. എല്ലായിടത്തും മഞ്ഞില്‍ പുതഞ്ഞ് നില്‍ക്കുകയാണ്.

വേറൊന്നും നമുക്ക് കാണാന്‍ സാധിക്കില്ല. പച്ചപ്പ് നിറഞ്ഞ കാടാകെ മഞ്ഞ് വീണ് വെളുത്ത നിറമായി മാറിയിരിക്കുകയാണ്. എല്ലായിടത്തും മഞ്ഞ് മാത്രമാണ് സൂക്ഷിച്ച് നോക്കിയാലും നമുക്ക് കാണാന്‍ സാധിക്കുക.

വേറെന്തിലും അവിടെയുണ്ടോ?

ഇതൊരു സാധാരണ വനമാണോ? അങ്ങനെ വരാന്‍ യാതൊരു സാധ്യതയും ഇല്ലല്ലേ. ഒപ്ടിക്കല്‍ ചിത്രങ്ങള്‍ പലപ്പോഴും നമുക്ക് വേറെന്തിലുമായി തോന്നാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ ചലഞ്ചുകള്‍ കണ്ടെത്താന്‍ തലകുത്തനെ ചിത്രം പിടിച്ച് നോക്കേണ്ടി വരാറുണ്ട്. ഇതും അത്തരമൊരു പസിലാണോ?

തീര്‍ച്ചയായും ഈ ചിത്രത്തില്‍ എന്തോ കാര്യം ഒളിപ്പിച്ച് വെച്ചിട്ടുണ്ട്. അതാണ് നമ്മള്‍ കണ്ടെത്തേണ്ടത്. അത് എന്താണെന്ന് ആദ്യമേ പറഞ്ഞ് തരാം. ഒരു ചെന്നായയാണ് ഈ മഞ്ഞില്‍ എവിടെയോ ഒളിച്ചിരിക്കുന്നത്. വേഗത്തില്‍ തന്നെ കണ്ടെത്താന്‍ നോക്കൂ.

optical-illusion-challenge-answer

image credit: jagran josh english

ചെന്നായ എവിടെയായിരിക്കും

എന്നാല്‍ ഈ മഞ്ഞിനുള്ളില്‍ എവിടെയായിരിക്കും ആ ചെന്നായ. നിങ്ങള്‍ക്ക് മുന്നില്‍ പത്ത് സെക്കന്‍ഡുകളാണ് ആ ചെന്നായയെ കണ്ടുപിടിക്കാന്‍ ഉള്ളത്. അധികം സമയമില്ലാത്തത് കൊണ്ട വേഗം ചലഞ്ച് ആരംഭിച്ചോളൂ. എവിടെയാണ് ആ ചെന്നായ ഉള്ളതെന്ന സൂചന പോലും ചിത്രം തരുന്നില്ല. പക്ഷേ കണ്ണുകള്‍ കൂര്‍പ്പിച്ച് എല്ലായിടത്തും നോക്കൂ. ഭാഗ്യമുണ്ടെങ്കില്‍ നമുക്ക് കണ്ടെത്താം.

ഈ ചലഞ്ച് കണ്ടുപിടിക്കാന്‍ ശ്രമിച്ച 99 ശതമാനം പേരും പരാജയപ്പെട്ടതാണ്. ഒരു ശതമാനം മാത്രമാണ് വിജയിച്ചത്. സഹായത്തിന് ആരെ വേണമെങ്കിലും വിളിക്കാവുന്നതാണ്. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ ഇടത്തേ ഭാഗത്തേക്ക് നോക്കൂ. അവിടെ ചെന്നായ നില്‍ക്കുന്നത് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+