ഒന്ന് ഇങ്ങോട്ട് നോക്കൂ, ആ കാണുന്നത് ഒരു രാവണന്‍ കോട്ടയല്ലേ; മറ്റെന്തെങ്കിലുമുണ്ടോ അവിടെ? കണ്ടെത്തൂ
നമ്മളെ ഏറ്റവും പരീക്ഷിക്കുന്നവയാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. നമ്മുടെ മനസ്സിലേക്ക് ഇറങ്ങി വരുന്ന ചലഞ്ചാണിത്. ഇതിലെ ഉത്തരങ്ങള്‍ കണ്ടെത്തുക പലപ്പോഴും അസാധ്യമായിരിക്കും. അതാണ് ഒപ്ടിക്കല്‍ ചിത്രങ്ങളെ കടുപ്പമേറിയതാക്കി മാറ്റുന്നത്. നമ്മള്‍ കണ്ണുകൊണ്ട് എന്ത് കണ്ടെത്തണം എന്ന് വിചാരിക്കുന്നുവോ അത് കാണാതെ പോകുന്നതാണ് ഒപ്ടിക്കല്‍ ചിത്രങ്ങളില്‍ നമ്മള്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി.
ഇതിനെ നമുക്ക മറികടക്കാന്‍ സാധിക്കുമോ? അതായത് നമ്മുടെ ചിന്താശേഷിയെ ഇരട്ടിയാക്കാന്‍ പറ്റുമോ? എങ്കില്‍ ഒപ്ടിക്കല്‍ ചലഞ്ചില്‍ വിജയിക്കാം. അത്തരമൊരു ചിത്രമാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. ഒന്ന് പരിശോധിച്ച് നോക്കാം.
ഈ ചലഞ്ച് ബുദ്ധിമുട്ടിക്കുമോ?
ചലഞ്ച് ബുദ്ധിമുട്ടേറിയതാണോ? ഒപ്ടിക്കല്‍ ഇല്യൂഷനില്‍ ഇത്തരമൊരു ചോദ്യത്തിന് തന്നെ പ്രസക്തിയില്ല. കാരണം. എല്ലാ ചിത്രങ്ങളും ഇതില്‍ കടുപ്പമേറിയതാണ്. നമ്മളെ പരമാവധി ചലഞ്ച് ചെയ്യുക എന്നത് മാത്രമാണ് ഓരോ ഒപ്ടിക്കല്‍ ചിത്രങ്ങളുടെ പ്രധാന ലക്ഷ്യം.
അതുകൊണ്ട് നമ്മള്‍ ഇവിടെ മികവ് പുലര്‍ത്തുക എന്ന ഓപ്ഷന്‍ മാത്രം മാത്രമാണ് ഉള്ളത്. മികച്ച നിരീക്ഷണ പാടവം ഈ ചലഞ്ചില്‍ വിജയിക്കാന്‍ നിങ്ങളെ സഹായിക്കും. ഒരു ട്രയല്‍ ആദ്യം നോക്കിയിട്ട് ചലഞ്ച് ഏറ്റെടുക്കാന്‍ ശ്രമിക്കുക.
ഒന്ന് ഇവിടേക്ക് നോക്കൂ
അതാ നമ്മുടെ മുന്നിലായി ഒരു ചിത്രമുണ്ട്. എന്താണ് അതില്‍ ഉള്ളത്. ശരിക്കുമൊന്ന് സൂക്ഷിച്ച് നോക്കൂ. പലതും കാണാന്‍ സാധിച്ചേക്കും. കാരണം വളരെ നിഗൂഡമായ ഒരു ചിത്രമാണിത്. ആരും കാണുമ്പോള്‍ പേടിച്ച് പോകും. ഒരു രാവണന്‍ കോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന സ്ഥലമായിട്ടാണ് ഇതിനെ കാണാന്‍ സാധിക്കുക.
ഒരു വലിയ കാടാണ് കാണാന്‍ കഴിയുക. കോട്ടയുടെ വാതില്‍ പോലൊരു സ്ഥലം അവിടെയുണ്ട്. ധാരാളം മരങ്ങളും ചിത്രത്തിലുണ്ട്. ആകെപ്പാടെ ഭയപ്പെടുത്തുന്ന ഒരു സ്ഥലമാണിത്.
എന്തോ ഈ ചിത്രത്തിലുണ്ട്?
ചിത്രത്തില്‍ ദൂരെയായി വലിയ മലനിരകള്‍ കാണുന്നുണ്ട്. അത് പക്ഷേ വളരെ ദൂരെയായിട്ടാണ് ഉള്ളത്. പക്ഷേ ഈ ചിത്രത്തില്‍ നമ്മളാരും കാണാതെ ഒരു ചലഞ്ച് ഒളിഞ്ഞിരിപ്പുണ്ടോ? ഒപ്ടിക്കല്‍ ചിത്രങ്ങള്‍ അങ്ങനെയാണല്ലോ? നമ്മളാരും കാണാതെ പലതും ചിത്രത്തില്‍ ഒളിപ്പിച്ച് വെക്കും.
അത് ചിലപ്പോള്‍ തല കുത്തനെ വരെയായിരിക്കും. നമ്മള്‍ കാണുന്ന മലനിരകള്‍ ചിലപ്പോള്‍ മറ്റെന്തെങ്കിലും ആയിരിക്കും. കാട് അതുപോലെ വേറെന്തെങ്കിലുമായി നില്‍ക്കുകയാവാം. അങ്ങനെയുള്ളൊരു ചിത്രമാണിത്. ഇതിലൊരാള്‍ ഒളിഞ്ഞിരിപ്പുണ്ട്. കണ്ടെത്താമോ?

image credit: Pinterest
എവിടെയാണ് ആ പുരുഷനുള്ളത്
ചിത്രം നമ്മളെ കണ്‍ഫ്യൂസ് ചെയ്യിക്കാന്‍ ഇതില്‍ പലതും ഒളിപ്പിച്ച് വെച്ചിട്ടുണ്ട്. ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കൂ. പല മൃഗങ്ങളെ നമുക്ക് കാണാം. ഒരു മാന്‍, മുതല, അങ്ങനെ ചില രൂപങ്ങള്‍ ചിത്രത്തിലുള്ളതായി കാണാം. എന്നാല്‍ അതിനെയല്ല നമ്മള്‍ കണ്ടെത്തേണ്ടത്. ഒരു പുരുഷന്‍ ഇതിനിടയില്‍ ആരും കാണാതെ ഒളിഞ്ഞിരിക്കുന്നുണ്ട്. അവനെയാണ് നമ്മള്‍ കണ്ടെത്തേണ്ടത്.
സമയം അതിന് കുറവാണ്. വെറും അഞ്ച് സെക്കന്‍ഡില്‍ ആ പുരുഷനെ കണ്ടെത്തണം. വേഗം തിരഞ്ഞ് തുടങ്ങുക. സഹായത്തിന് ആരെ വേണമെങ്കിലും സമീപിക്കാം. ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. ചിത്രത്തിന്റെ ഇടത് വശത്തേക്ക് നോക്കിയാല്‍ പുരുഷനെ നിങ്ങള്‍ക്ക് കാണാം.












Click it and Unblock the Notifications