ആ കാണുന്നത് കാട് കയറുന്ന കാമുകനാണോ? കാമുകിയെ തേടുകയാണോ? കണ്ടെത്താന്‍ ശ്രമിക്കൂ
ഒപ്ടിക്കല്‍ ചിത്രങ്ങള്‍ നമ്മുടെ മനസ്സിന്റെ ഏറ്റവും ആഴങ്ങളിലേക്ക് ഇറങ്ങി വന്ന് നമ്മളെ ചലഞ്ച് ചെയ്യുന്നവയാണ്. ചിത്രങ്ങളുടെ രൂപത്തിലാണ് ഇവ എത്താറുള്ളത്. എന്നാല്‍ നമ്മളെ സംബന്ധിച്ച് ഏറ്റവും ചലഞ്ചിംഗായിരിക്കും ഈ ചിത്രം. നമ്മുടെ കണ്ണുകളെയും മനസ്സിനെയുമാണ് ഇവ ഏറ്റവുമധികം വെല്ലുവിളിക്കുക. അത് ഏറ്റെടുത്താല്‍ തന്നെ വിജയിക്കുക വളരെ ബുദ്ധിമുട്ടായിരിക്കും.
നമ്മുടെ മനസ്സിനെയും കണ്ണിനെയും സജ്ജമാക്കി വേഗം ഈ ചലഞ്ചിലേക്ക് ഇറങ്ങാന്‍. ഇല്ലെങ്കില്‍ നമ്മള് എന്താണോ നോക്കുന്നത് അതൊന്നും കണ്മുന്നിലേക്ക് വരണമെന്നില്ല. ഏറ്റവും തെളിഞ്ഞ മനസ്സോടെ ഈ ചലഞ്ചില്‍ വിജയിക്കാന്‍ സാധിക്കൂ. എന്താണ് ഈ ചിത്രത്തിലുള്ളതെന്ന് നമുക്കൊന്ന് പരിശോധിക്കാം.
ഇത് നമ്മളെ വെല്ലുവിളിക്കും
നമ്മള് ഇന്ന് പരിശോധിക്കാന്‍ പോകുന്നത് അങ്ങേയറ്റം ദുഷ്കരമായ ഒരു ചിത്രത്തെയാണ്. ഒപ്ടിക്കല്‍ ചിത്രങ്ങള്‍ തന്നെ മൂന്ന് തരത്തിലുണ്ട്. ലിറ്ററല്‍, സൈക്കോളജിക്കല്‍, കോഗ്നിറ്റീവ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ചലഞ്ചുകളും കുറച്ച് ബുദ്ധിമുട്ടേറിയതാണ്. ഈ ചിത്രം സൈക്കോളജിക്കല്‍ വിഭാഗത്തിലും കൂടി വരുന്നതാണ്.
നമ്മുടെ മനസ്സിനെ വട്ടംകറക്കാന്‍ ശേഷിയുണ്ട് നമ്മള് നേരിടാന്‍ പോകുന്ന ചലഞ്ചിന്. അതുകൊണ്ട് ഒരു ട്രയല്‍ റണ്ണോട് കൂടിയാവണം നമ്മള് ഈ ചിത്രത്തെ നേരിടാന്‍.
ആ കാണുന്നത് എന്താണ്
ചിത്രത്തിലേക്ക് ഒന്ന് നോക്കൂ. എന്താണ് കാണാന്‍ സാധിക്കുന്നത്. ഒരാളെ നമുക്ക് കാണാം. ഒറ്റനോട്ടത്തില്‍ തന്നെ ഇതൊരു വിന്റേജ് ചിത്രമാണെന്ന് നമുക്ക് മനസ്സിലാക്കാം. ഇയാള്‍ ഒരു പുരാതന രീതിയിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്.
ഈ പുരുഷന് മുന്നിലായി ഉള്ളത് വലിയൊരു വനമാണ്. അയാള്‍ ആ വനത്തിലേക്ക് നടന്നുപോകുന്നതാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. പക്ഷേ ഇയാള്‍ എന്തോ തിരഞ്ഞ് കൊണ്ട് വനത്തിലേക്ക് നടക്കുന്നത്. എന്തായിരിക്കാം ഇയാള്‍ തിരയുന്നത്.
മറ്റാരെങ്കിലും അവിടെയുണ്ടോ?
ഈ യുവാവ് തിരയുന്നത് സ്വന്തം ഭാര്യയെയാണ്. ഇവരെ കാണാതായിരിക്കുകയാണ്. എന്നാല്‍ ഇവര്‍ ഒരിടത്ത് ഒളിച്ചിരിക്കുന്നുണ്ട്. അതിനെയാണ് ഇയാള്‍ തിരയുന്നത്. പക്ഷേ എത്ര തിരഞ്ഞിട്ടും അദ്ദേഹത്തിന് കണ്ടെത്താന്‍ സാധിക്കുന്നില്ല.
കാരണം അങ്ങേയറ്റം ദുഷ്കരമായ ഒരു സ്ഥലത്താണ് ഇവര്‍ ഒളിഞ്ഞിരിക്കുന്നത്. ഈ ചലഞ്ച് കണ്ടുപിടിക്കാന്‍ കണ്ണുകളുടെ മികച്ച നിരീക്ഷണ പാടവം വേണമെന്ന് പറയുന്നത് അതുകൊണ്ടാണ്. എല്ലായിടത്തും ഒന്ന് തിരഞ്ഞ് നോക്കൂ. ചിലപ്പോള്‍ കണ്ടെത്താന്‍ സാധിച്ചേക്കും.

image credit: Pinterest
സമയം തീരെ കുറവാണ്
ഇതൊരു വിഷ്വല്‍ സ്കില്‍ ടെസ്റ്റ് എന്നും പറയാവുന്ന ചലഞ്ചാണ്. ഈ യുവാവിന്റെ കാണാതായ ഭാര്യയെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നത് ഏഴ് സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ തന്നെ കണ്ടെത്തണം. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. വലത് വശത്തും, ഇടത് വശത്തും മധ്യത്തിലുമെല്ലാം നോക്കിക്കോളൂ.
പെട്ടെന്ന് ഒന്നും നമുക്ക് അതിനെ കാണാന്‍ കഴിയില്ല. അതുകൊണ്ട് ആരുടെയെങ്കിലും സഹായം തേടാം. ബന്ധുക്കളോ സുഹൃത്തുക്കളോ ആണ് നല്ലത്. ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ മധ്യത്തില്‍ യുവാവിന്റെ കൈയ്യുടെ അടിഭാഗത്തേക്ക് നോക്കൂ. ഒരു സ്ത്രീയെ കാണാം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?












Click it and Unblock the Notifications