ആ കാണുന്നത് എന്താണ്, കുറേ പൂച്ചകള്‍ ആണോ? അതോ മറ്റെന്തെങ്കിലുമുണ്ടോ? കണ്ടെത്തൂ
നമ്മുടെ കണ്‍മുന്നിലേക്ക് പല കാര്യങ്ങളും വരാറുണ്ട്. അതെല്ലാം ബുദ്ധിമുട്ടിക്കുന്നവയായി തോന്നാറുമില്ല. കാരണം അതൊക്കെ വെറും സാധാരണ ചിത്രങ്ങളായത് കൊണ്ടാണ്. യഥാര്‍ഥ ചലഞ്ച് അതിനെല്ലാം അപ്പുറമാണ്. നമ്മുടെ കണ്ണുകള്‍ പോലും പലപ്പോഴും ഞെട്ടിപ്പോകും. അവ കണ്ടുപിടിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുന്നതും നമ്മുടെ കണ്ണുകളായിരിക്കാം.
പറഞ്ഞുവരുന്നത് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളെ കുറിച്ചാണ്. അവ നമ്മുടെ ചിന്താശേഷിക്കും അപ്പുറത്തുള്ള ചിത്രങ്ങളാണ്. ചിലപ്പോള്‍ നമ്മള്‍ എത്ര വിചാരിച്ചാലും ആ ചലഞ്ചില്‍ വിജയിച്ചെന്നും വരില്ല. പക്ഷേ അങ്ങനെ തോല്‍വി സമ്മതിക്കരുത്. വിജയിക്കാനാണ് ശ്രമിക്കേണ്ടത്. അത്തരമൊരു ചിത്രം ഒന്ന് പരിശോധിച്ച് നോക്കാം.
എന്ത് വന്നാലും വിട്ടുകൊടുക്കരുത്
ഇന്ന് നമ്മുടെ മുന്നിലുള്ളത് വളരെ സമര്‍ഥമായ ഒരു ഒപ്ടിക്കല്‍ ചിത്രമാണ്. ഇത് നമ്മളെ പരമാവധി പരീക്ഷിക്കും. അതും മുമ്പൊരിക്കലും ഇല്ലാത്ത വിധം. സമ്മര്‍ദത്തിന് അടിപ്പെട്ടാല്‍ അതോടെ ഈ ചലഞ്ചില്‍ നിങ്ങള്‍ പരാജയപ്പെടും.
വിട്ടുകൊടുക്കാന്‍ തയ്യാറാവാതിരിക്കുക എന്നതാണ് ഇവിടെ ചെയ്യേണ്ട കാര്യം. ഏകാഗ്രത കൈവിടാതെ, എന്ത് വന്നാലും വിജയിക്കുമെന്ന മനോഭാവത്തോടെ നില്‍ക്കണം. അപ്പോള്‍ തീര്‍ച്ചയായും വിജയിക്കാന്‍ സാധിക്കും.
ചിത്രത്തിലതാ കരിമ്പൂച്ചകള്‍
ഈ ചിത്രത്തിലെ ചലഞ്ചിന് മുമ്പ് ഒരു ട്രയല്‍ നോക്കുന്നത് നല്ലതാണ്. ഇല്ലെങ്കില്‍ കുറച്ച് ബുദ്ധിമുട്ടും. ട്രയല്‍ നോക്കിയാല്‍ എത്രത്തോളമുണ്ട് ആ ബുദ്ധിമുട്ട് എന്ന് മനസ്സിലാവും. ഇനി ചിത്രത്തിലേക്ക് വരാം. എന്താണ് അതില്‍ കാണുന്നത്.
ഒരുപാട് കരിമ്പൂച്ചകളെ ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നുണ്ട് അല്ലേ. എന്നാല്‍ വെറും പൂച്ചകള്‍ മാത്രമാണോ ഈ ചിത്രത്തില്‍ ഉള്ളത്. ഒപ്ടിക്കല്‍ ചിത്രമായത് കൊണ്ട് ഒന്നും പറയാന്‍ സാധിക്കില്ല. രഹസ്യങ്ങള്‍ പലതും ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ടാവും.
കണ്ണുകളാണ് നിങ്ങളുടെ പവര്‍
ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് ഒരു എലിയാണ്. പൂച്ചകള്‍ക്കിടയില്‍ എങ്ങനെയാണ് ഈ എലി വന്നിരിക്കുന്നത്. യാദൃശ്ചികമായി വന്നുപോയതാവും. എന്തായാലും നമ്മള്‍ അതിനെ കണ്ടെത്തണം. അതിന് നിങ്ങളുടെ കണ്ണുകളാണ് ഉപയോഗിക്കേണ്ടത്.
പക്ഷേ കണ്ണുകള്‍ പോലും കാണാത്ത ഇടത്താണ് ആ എലി ഉള്ളത്. പക്ഷേ നമ്മള്‍ ഒരിക്കലും വിട്ടുകൊടുക്കരുത്. കണ്ണുകളെ നന്നായി ഉപയോഗിച്ചാല്‍ എലിയെ ഉറപ്പായും കണ്ടെത്താം.

image credit: jagran josh english
എവിടെയാണ് ആ വിരുതന്‍
നിങ്ങള്‍ക്ക് മുന്നില്‍ അധികം സമയമില്ല. വേഗം തിരഞ്ഞോളൂ. എട്ട് സെക്കന്‍ഡുകള്‍ മാത്രമാണ് ആകെ അനുവദിച്ചിരിക്കുന്നത്. എവിടെ നോക്കിയിട്ടും കാണുന്നില്ല അല്ലേ. വേഗം തന്നെ സഹായത്തിന് ആരെയെങ്കിലും വിളിച്ചോളൂ.
ബന്ധുക്കളോ സുഹൃത്തുക്കളോ മികച്ച നിരീക്ഷണ പാടവമുള്ളവരാണെങ്കില്‍ ചലഞ്ചിനായി ഉപയോഗിക്കാം. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ ഇടത്തേ ഭാഗത്ത് ഏറ്റവും അടിയിലായി പൂച്ചയെ കാണാം.












Click it and Unblock the Notifications