Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്ന് ഇങ്ങോട്ട് നോക്കൂ, ഒരു നിരാശാ കാമുകനല്ലേ അത്: മറ്റെന്തെങ്കിലും അവിടെയുണ്ടോ? കണ്ടെത്തൂ

നമ്മള്‍ ഇന്ന് ഒരു ചലഞ്ചിലേക്കാണ് ഇറങ്ങി ചെല്ലാന്‍ പോകുന്നത്. എത്രത്തോളം നിങ്ങള്‍ ഇതിന് സജ്ജമാണ്. ഈ ചോദ്യം വളരെ പ്രസക്തമാണ്. കാരണം മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന ചിത്രങ്ങളാണ് ഇവ. നമ്മുടെ ബുദ്ധിശക്തി അത്രത്തോളം ഈ ചിത്രത്തിനായി ഉപയോഗിക്കേണ്ടി വരും. പക്ഷേ എത്രത്തോളം നമ്മുടെ ചിന്താശേഷി ഉയരുന്നു എന്നത് കണ്ണുകളുടെ മികവ് കൂടി അടിസ്ഥാനമാക്കിയായിരിക്കും.

തീര്‍ച്ചയായും ഈ ചിത്രങ്ങള്‍ നിങ്ങളുടെ മികവ് വര്‍ധിപ്പിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇന്ന് നമ്മുടെ മുന്നില്‍ എത്തിയിരിക്കുന്നതും അത്തരമൊരു ഒപ്ടിക്കല്‍ ഇല്യൂഷ്ന്‍ ചിത്രമാണ്. ഇതിനുള്ളില്‍ എന്ത് രഹസ്യമാണ് ഉള്ളതെന്ന് കണ്ടുപിടിക്കാന്‍ നോക്കൂ.

ചലഞ്ചിന് തയ്യാറെടുക്കണം

ഇതൊരു ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രമാണ്. സാധാരണ ചിത്രങ്ങള്‍ പോലെയല്ല ഇവയെന്ന് നിങ്ങള്‍ അറിയാമായിരിക്കും. കാരണം ഒരുപാട് ചിന്തിക്കേണ്ട ചിത്രമാണ്. പെട്ടെന്ന് എടുത്ത് ചാടി ഈ ചലഞ്ച് ഏറ്റെടുക്കേണ്ട. പകരം ശരിക്കും ചിന്തിക്കണം.

ഒരു ട്രയല്‍ നോക്കാവുന്നതാണ്. അതിലൂടെ നമുക്ക് പറ്റിയ ചലഞ്ചാണോ ഇതെന്ന് പരിശോധിക്കണം. അതിന് ശേഷം രണ്ടും കല്‍പ്പിച്ച് ഈ ചലഞ്ച് പരീക്ഷിക്കുക. ചിലപ്പോള്‍ നമുക്ക് പെട്ടെന്ന് കണ്ടെത്താന്‍ സാധിച്ചെന്ന് വരില്ല. എന്നാല്‍ ട്രൈ ചെയ്യുക.

എന്താണ് ഈ ചിത്രത്തിലുള്ളത്

ഇനി ചിത്രത്തിലേക്ക് വരാം. ശരിക്കുമൊന്ന് വിശദമായി നോക്കിയാല്‍ എന്തെല്ലാം കാണാന്‍ സാധിക്കും. ഒരു യുവാവ് ചിത്രത്തില്‍ ഇരിക്കുന്നത് കാണാം. ഇതൊരു നിരാശാ കാമുകനാണോ? ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. ചിത്രം കണ്ടാല്‍ ഒരു ടൂറിസ്റ്റിനെ പോലെ തോന്നുന്നുണ്ട്.

പിന്നൊരു ബാക്ക് പാക്കും കാണുന്നുണ്ട് അല്ലേ. ഇയാളൊരു പറവയെ പറത്തിക്കുന്നുമുണ്ട്. യഥാര്‍ത്ഥത്തില്‍ ഇയാളൊരു സഞ്ചാരിയാണെന്ന് നമുക്ക് ഉറപ്പിക്കാമെന്ന് തോന്നുന്നു. പക്ഷേ ഇതില്‍ വേറെന്തിലുമുണ്ടോ, അതാണ് ചോദ്യം.

സഞ്ചാരി തന്നെയാണോ അത്

ഈ ചിത്രം നമ്മളെ ശരിക്കും ചുറ്റിക്കുന്നതാണോ? ആ കാണുന്നത് വെറുമൊരു സഞ്ചാരിയാണോ? അതോ മറ്റെന്തെങ്കിലും അവിടെ ഒളിച്ചിരിപ്പുണ്ടോ? ശരിക്കും നോക്കേണ്ടി വരും. കാരണം ഇതിനുള്ളില്‍ എന്താണ് ഒളിച്ചിരിക്കുന്നതെന്നല്ല കണ്ടെത്തേണ്ട ചലഞ്ച്. മറ്റൊരു കാര്യമാണ് കണ്ടെത്തേണ്ടത്. അത് എളുപ്പമുള്ള കാര്യമല്ല.

നമ്മള്‍ എത്രത്തോളം മികച്ച് നില്‍ക്കുന്നു എന്നതാണ് ഇതിലെ കാര്യം. എന്താണ് ഈ ചിത്രത്തിലുള്ളതെന്ന് പറഞ്ഞ് തരാം. ഒരു കുതിരയാണ് ചിത്രത്തില്‍ എവിടെയോ ഒളിഞ്ഞിരിക്കുന്നത്. അതിനെയാണ് നമ്മള്‍ കണ്ടെത്തേണ്ടത്.

optical-illusion-challenge-answer

image credit: Pinterest

സമയം വളരെ കുറവാണ്

ഈ ചിത്രത്തില്‍ നിന്ന് കുതിരയെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് അധികം സമയമില്ല. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. ആകെ ആറ് സെക്കന്‍ഡുകളാണ് അനുവദിച്ചിരിക്കുന്നത്. എല്ലായിടത്തും തിരയണം. എന്നാല്‍ മാത്രമേ ചലഞ്ചില്‍ വിജയിക്കാന്‍ സാധിക്കൂ. ആരുടെ സഹായം വേണമെങ്കിലും തേടാം.

അത് ചലഞ്ച് ബുദ്ധിമുട്ടായി തോന്നുന്നുണ്ടെങ്കില്‍ മാത്രം മതി. ബന്ധുക്കളോ, സുഹൃത്തുക്കളോ മിടുക്കരുണ്ടെങ്കില്‍ സമീപിക്കാം. ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ഇതാ ചിത്രത്തിലേക്ക് നോക്കൂ. ആ വൃത്തത്തില്‍ നോക്കിയാല്‍ കുതിരയെ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+