അതാ ഒരാള്‍ നില്ക്കുന്നു, എന്തോ തിരയുകയാണ്, സൂക്ഷിച്ച് നോക്കൂ, മറ്റെന്തെങ്കിലുമുണ്ടോ? കണ്ടെത്തൂ
നമ്മുടെ ചിന്തകളെ ശരിക്കുമൊന്ന് ചലഞ്ച് ചെയ്യണമെന്ന് കരുതുകയാണെങ്കില്‍ ഏറ്റവും നല്ലത് ഒപ്ടിക്കല്‍ ഇല്യൂഷനാണ്. ഇതൊരു തരം ചലഞ്ചാണ്. സൈക്കോളജിക്കലായ ചലഞ്ചുകള്‍ വരെ ഇതിലുണ്ട്. നമ്മള് ഇത്തരം ചിത്രങ്ങളെ സ്ഥിരമായി നേരിട്ടാല്‍ അത് ചിന്താശേഷിയെ വര്‍ധിപ്പിക്കും. ആദ്യത്തേതില്‍ നമ്മള് വിജയിക്കില്ലെങ്കിലും പിന്നീട് വരുന്നവയില്‍ നമ്മള് വിജയിച്ചേക്കും.
അത് നമ്മുടെ ചിന്തകള്‍ മികവിലേക്ക് ഉയരുന്നത് കൊണ്ടാണ്. എങ്കില്‍ ഇന്ന് നമ്മുടെ മുന്നിലുള്ളത്. ഒരു ഒപ്ടിക്കല്‍ ചിത്രമാണ്. അങ്ങേയറ്റം ദുഷ്കരമാണ് ഈ ചിത്രം. അതില്‍ നിന്ന് ഒരു രഹസ്യമാണ് ഇന്ന് നമുക്ക് കണ്ടെത്താനുള്ളത്. അത് എന്താണെന്ന് ഒന്ന് പരിശോധിച്ച് നോക്കാം.
ഇതൊരു കളര്‍ഫുള്‍ ചിത്രം
ഇന്നത്തെ ഒപ്ടിക്കല്‍ ചിത്രം സാധാരണ രീതിയിലുള്ള ഒരു ചിത്രമേ അല്ല. ഒരുപാട് പ്രത്യേകതകള്‍ ഉള്ളതാണ്. അതിലുപരി കളര്‍ഫുളായിട്ടുള്ള ചിത്രമാണ്. അതുകൊണ്ടാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരും. കളര്‍ഫുളായിട്ടുള്ള ചിത്രങ്ങള്‍ നമ്മളെ കൂടുതല്‍ കണ്‍ഫ്യൂഷനിലാക്കും.
കാരണം കണ്ടെത്തേണ്ട ചലഞ്ചിലേക്ക് നമ്മള് എത്താതെ വരും. നമ്മുടെ മനസ്സിനെ ലക്ഷ്യത്തില്‍ നിന്ന് അകറ്റാനായിട്ടാണ് ഇത്തരം ചിത്രങ്ങള്‍ നല്‍കുന്നത്. അതിനെ അതിജീവിച്ചാല്‍ വിജയിക്കാം.
എന്താണ് ആ കാണുന്നത്
ചിത്രത്തിലേക്ക് ഒന്ന് നോക്കൂ. എന്തെല്ലാമാണ് കാണാന്‍ കഴിയുന്നത് ഒരാള്‍ ചിത്രത്തില്‍ എന്തോ തിരയുന്നത് കാണാം. അയാളുടെ കൈയ്യില്‍ ഒരു ബെല്‍റ്റും കാണാം. സമ്പന്നമായ ഒരു കൊട്ടാരത്തിലെ താമസക്കാരനാണ് ഇതെന്ന് നമുക്ക് തോന്നാം.
ചുറ്റും നോക്കിയാല്‍ തന്നെ ഇതൊരു ആഢംബര വീടാണെന്ന് മനസിലാക്കാം. തൊട്ടുമുമ്പിലായി നോക്കൂ ഒരു നെരിപ്പോട് കാണാം. വലിയ സോഫകളും, മുന്നിലൊരു മേശയും ചിത്രത്തില്‍ കാണാം. ഒരു ലാപ്ടോപും ആ മേശയിലുണ്ട്.
ഒരു നായ ചിത്രത്തിലുണ്ട്
പക്ഷേ ഈ ചിത്രത്തിലുള്ളത് ഒരു നായയാണ്. അതിന്റെ ഉടമസ്ഥനാണ് ഈ ചിത്രത്തില്‍ കാണുന്നത്. ഇയാള്‍ വളരെ ആശങ്കയോടെ നായയെ തിരയുകയാണ്. എന്നാല്‍ അദ്ദേഹത്തിന് എവിടെയും ആ നായയെ കാണാനാവില്ല. ഈ ലിവിംഗ് റൂമില്‍ ശരിക്കുമൊരു നായയുണ്ടോ?
ഒറ്റനോട്ടത്തില്‍ നോക്കുമ്പോള്‍ ഒന്നും കാണാന്‍ സാധിക്കുന്നില്ല അല്ലേ. അതാണ് നമ്മള് കണ്ടെത്തേണ്ടത്. ഒപ്ടിക്കല്‍ ചിത്രങ്ങളായത് കൊണ്ട് ചലഞ്ചുകള്‍ എവിടെയാണ് ഒളിപ്പിച്ച് വെക്കുകയെന്ന് പറയാനാവില്ല. ശ്രദ്ധിച്ച് പരിശോധിച്ച് നോക്കൂ.

image credit: jagran josh english
വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ
ഈ നായയെ കണ്ടെത്താന്‍ നമുക്ക് അധികം സമയമൊന്നും അ നുവദിച്ചിട്ടില്ല. വെറും പത്ത് സെക്കന്‍ഡുകളാണ് അതിനായി നമുക്കുള്ളത്. വേഗത്തില്‍ തിരയുകയാണ് നമ്മുടെ മുന്നിലുള്ള ഓപ്ഷന്. ചിത്രത്തിന്റെ എല്ലാ വശത്തും ഒന്ന് പരിശോധിച്ച് നോക്കൂ. ഭാഗ്യമുണ്ടെങ്കില്‍ ആദ്യ നോട്ടത്തില്‍ തന്നെ കാണാം.
ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കില്‍ സഹായത്തിന് ആളെ വിളിക്കാം. ബന്ധുക്കളോ സുഹൃത്തുക്കളോ അങ്ങനെ ആരുമാകാം. ഇതാ സമയം തീര്‍ന്നു. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ ഇടത്തേ ഭാഗത്തേ മുകള്‍ ഭാഗത്തായി നോക്കൂ. നായയെ അവിടെ കാണാം.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications