ഇങ്ങോട്ട് നോക്കൂ, ആ കാണുന്നത് മലനിരകളല്ലേ, അതോ തോന്നുന്നതാണോ? കണ്ടെത്തൂ
ചില ചിത്രങ്ങള്‍ നമ്മളെ വല്ലാതെ ചലഞ്ച് ചെയ്യും. അത്തരം ചിത്രങ്ങളിലെ രഹസ്യങ്ങള്‍ കണ്ടെത്തുക വലിയൊരു ടാസ്കാണ്. ഇന്ന് അത്തരമൊരു ചിത്രം നമ്മുടെ മുന്നിലുണ്ട്. ഇതൊരു ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രമാണ്. അതിനുള്ളില്‍ സാധാരണ വലിയ രഹസ്യങ്ങള്‍ ഒളിപ്പിച്ച് വെക്കാറുണ്ട്. ഇന്ന് അത്തരമൊരു കടുപ്പമേറിയ ചലഞ്ചാണ് നമ്മുക്ക് മുന്നിലുള്ളത്.
ഈ ചിത്രത്തില്‍ അത്തരമൊരു രഹസ്യമുണ്ടോ എന്ന് നമ്മള് കണ്ടുപിടിക്കേണ്ടതുണ്ട്. പക്ഷേ അതിന് നമ്മുടെ കണ്ണുകള്‍ മികവ് പുലര്‍ത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ അത്തരമൊരു ചലഞ്ചില്‍ വിജയിക്കാന്‍ സാധിക്കൂ. എന്തായാലും ഈ ചലഞ്ച് ഒന്ന് പരീക്ഷിച്ച് നോക്കാം.
ഈ ചലഞ്ചില്‍ വിജയിക്കണം
നമ്മള് ഈ ചലഞ്ചില്‍ വിജയിക്കുമെന്ന മനസ്സോടെ വേണം പോരാടാന്‍. കാരണം ജീവന്മരണ പോരാട്ടമായി വേണം ഇതിനെ കാണാന്‍. ഒട്ടും എളുപ്പമല്ലാത്തൊരു ചലഞ്ചാണ് നമ്മുടെ മുന്നിലുള്ളത്. അതിനെ കൃത്യമായ നിരീക്ഷണ പാടവത്തോടെ നമ്മള് നേരിടുകയാണെങ്കില്‍ വിജയിക്കാന്‍ സാധിക്കും.
അതിനാദ്യം നമ്മുടെ കണ്ണുകളെ ഷാര്‍പ്പായി നിര്‍ത്തുകയാണ് വേണ്ടത്. അതിലൂടെ എന്ത് കാര്യവും നമുക്ക് പെട്ടെന്ന് കണ്ടെത്താന്‍ സാധിക്കും. ഒപ്ടിക്കല്‍ ചിത്രവും അതുപോലെ വലിയ ചലഞ്ചായി തോന്നുകയില്ല.
എന്താണ് ആ കാണുന്നത്
ചിത്രത്തിലേക്ക് ഒന്ന് നോക്കൂ. എന്താണ് കാണുന്നത്. വലിയൊരു മലനിരകളാണ് കാണുന്നത്. പല രൂപത്തിലുള്ള പാറക്കലുകള്‍ നമുക്ക് ചിത്രത്തില്‍ കാണാം. ഓരോന്നിനും ഓരോ രൂപമാണ് ഉള്ളത്. എന്തൊക്കെയാണ് അതെന്ന് പറയാന്‍ സാധിക്കില്ല.
പക്ഷേ ചിത്രം കാണാന്‍ നല്ല ഭംഗിയുണ്ട്. അതില്‍ എന്തെല്ലാം ഉണ്ടെന്ന് നമുക്ക് പെട്ടെന്ന് പറയാന്‍ സാധിക്കില്ല. കാരണം അത്തരമൊരു രഹസ്യമുണ്ടോ എന്ന് കണ്ടുപിടിക്കാന്‍ നമുക്ക് കഴിവുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. അത്തരത്തില്‍ പരീക്ഷിക്കാന്‍ തയ്യാറെടുക്കുകയാണ് വേണ്ടത്.
ആ പാറക്കല്ലുകള്‍ക്കിടയില്‍ രഹസ്യമുണ്ടോ?
ആ പാറക്കല്ലുകള്‍ക്കിടയിലേക്ക് നോക്കൂ. ഒരു രഹസ്യം അതിലുണ്ടോ? വെറുമൊരു ഒപ്ടിക്കല്‍ ചിത്രമാണോ ഇത്. ഒരിക്കലും അങ്ങനെയാണെന്ന് പറയാനാവില്ല. ഒപ്ടിക്കല്‍ ചിത്രങ്ങള്‍ നമ്മുടെ ചിന്തകളെ വെച്ച് കളിക്കുന്ന ചിത്രങ്ങളാണ്. നമ്മള് വിചാരിക്കുന്ന കാര്യങ്ങളായിരിക്കില്ല ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവുക.
മറ്റ് പലതുമായിരിക്കും. ഈ ചിത്രത്തിലും അത്തരമൊരു രഹസ്യമുണ്ട്. ഒരു സ്ത്രീ ഇതിലെവിടെയോ ഒളിഞ്ഞിരിപ്പുണ്ട്. നമ്മുടെ ചിന്താമികവിനാല് അത് കണ്ടെത്തുകയാണ് വേണ്ടത്.

image credit: jagran josh english
എവിടെയായിരിക്കും ആ യുവതി
ഈ ചിത്രത്തിലുള്ള ആ യുവതി എവിടെയായിരിക്കും. കണ്ടുപിടിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല അത്. ഈ ചലഞ്ചിന്റെ ഭാഗമായ 99 ശതമാനം ആളുകളും പരാജയപ്പെടുകയാണ് ചെയ്തത്. കാരണം അവരുടെ ചിന്താശേഷിയൊന്നും മികവിലേക്ക് ഉയര്‍ന്നില്ല എന്ന് വേണം പറയാന്‍. ഏഴ് സെക്കന്‍ഡുകളാണ് ആ യുവതിയെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് മുന്നിലുള്ളത്.
വേഗത്തില്‍ തിരഞ്ഞ് തുടങ്ങിക്കോളൂ. ബന്ധുക്കളും സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ സഹായത്തിന് വിളിക്കാം. ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. ചിത്രത്തിന്റെ വലത് ഭാഗത്തേക്ക് നോക്കൂ. അവിടെ നായയെ കാണാം.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications