ഇലകള്‍ കൊണ്ട് മൂടിയിരിക്കുന്നതാണോ ആ കാണുന്നത്; അതോ വേറെന്തെങ്കിലുമാണോ? കണ്ടെത്തൂ
ചില ചിത്രങ്ങള്‍ എപ്പോഴെങ്കിലും കടുപ്പമേറിയതായി തോന്നിയിട്ടുണ്ടോ? എങ്കില്‍ തീര്‍ച്ചയായും അത് ഒപ്ടിക്കല്‍ ചിത്രങ്ങളില്‍ വരുന്നതാവും. എന്തുകൊണ്ടായിരിക്കും പലര്‍ക്കും അറിയുന്നുണ്ടാവും. കാരണം ഒപ്ടിക്കല്‍ ചിത്രങ്ങള്‍ വലിയൊരു ചലഞ്ചാണ്. നമ്മുടെ ചിന്താശേഷിയെ ശരിക്കും പരീക്ഷിക്കുന്ന ചലഞ്ചായിരിക്കും ഇത്.
കണ്ണുകളുടെ നിരീക്ഷണ പാടവവും അതോടൊപ്പം തന്നെ പരീക്ഷിക്കപ്പെടും. ഇതൊക്കെ മികച്ച് നില്‍ക്കുന്നത് എന്തിനാണെന്ന് അറിയുമോ? ചലഞ്ചില്‍ വിജയിക്കണമെങ്കില്‍ തീര്‍ച്ചയായും ഇതെല്ലാം ആവശ്യമാണ്. ഇന്ന് നമ്മുടെ മുന്നില്‍ അത്തരമൊരു ചലഞ്ചുണ്ട്. ഇത് കടുപ്പമേറിയതാണോ എളുപ്പമാണോ എന്നൊന്ന് പരീക്ഷിച്ച് നോക്കാം.
കടുപ്പമേറിയ ചിത്രം തന്നെയാണ്
ഈ ചലഞ്ച് എളുപ്പമാണ് എന്ന് വിചാരിച്ച് പരീക്ഷിക്കാന്‍ ഇറങ്ങേണ്ട എന്ന് ആദ്യമേ പറയാം. ഇതൊരു മൈന്‍ഡ് ഗെയിം വിഭാഗത്തില്‍ വരുന്ന ചലഞ്ചാണ്. യഥാര്‍ത്ഥത്തില്‍ ഈ ചലഞ്ച് ചിത്രത്തിലുണ്ടോ ഇല്ലേ എന്നെല്ലാം നിങ്ങള്‍ക്ക് തോന്നാം. എന്തുകൊണ്ട് എന്ന് പറഞ്ഞ് തരാം.
അതാണ് ഇല്യൂഷന്‍ ചിത്രങ്ങള്‍ കൊണ്ട് അര്‍ഥമാക്കുന്നത്. നമ്മുടെ മനസ്സിനെ ശരിക്കും കണ്‍ഫ്യൂഷനില്‍ നിര്‍ത്തി ആകെ വട്ടംച്ചുറ്റിക്കുന്നതാണ് ഈ ചിത്രങ്ങള്‍ കൊണ്ടുള്ള ലക്ഷ്യം. ഈ ഇല്യൂഷന്‍ നേരിട്ട് വിജയിച്ചാല്‍, ചലഞ്ചിലും നമുക്ക് വിജയിക്കാം.
ഇലകള്‍ കൂട്ടിയിട്ടതാണോ കാണുന്നത്
ചിത്രത്തിലേക്ക് ഒന്ന് ശരിക്കും നോക്കൂ. എന്താണ് നിങ്ങള്‍ കാണുന്നത്. പറയാന്‍ പറ്റുന്നില്ല അല്ലേ. ഒരു കാര്യം ഉറപ്പാണ്. ഒരുപാട് ഇലകള്‍ കൊണ്ടുള്ള ചിത്രമാണിത്. മരത്തില്‍ നിന്ന് കൊഴിഞ്ഞ വീണ ഇലകള്‍ കൊണ്ട് മൂടിയിരിക്കുകയാണ് ആ ചിത്രം. തൊട്ടപ്പുറം ഒരു വീട് കാണാം.
വലത് ഭാഗത്തായി ഒരു കാറിന്റെ ചെറിയൊരു ഭാഗം കാണാം. അങ്ങനെ വിസ്തരിച്ച് പറയാന്‍ അതിനുള്ളില്‍ ഒന്നുമില്ല. അല്ലേ. പക്ഷേ ഇലകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നുണ്ട്. അത് മാത്രമാണ് എന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കുമോ?
നമ്മള്‍ കാണാത്ത എന്തെങ്കിലുമുണ്ടോ?
ചിത്രത്തില്‍ നമ്മള്‍ കാണാത്ത എന്തെങ്കിലുമുണ്ടോ? ഒപ്ടിക്കല്‍ ചിത്രമായത് കൊണ്ട് ഒന്നും പറയാനാവില്ല. നമ്മള്‍ കാണാത്ത കാര്യങ്ങള്‍ ചിത്രത്തില്‍ ഒളിപ്പിച്ച് വെച്ചാണ് പലപ്പോഴും ഇവ ചലഞ്ച് ചെയ്യുക. നമ്മളാണെങ്കില്‍ അതറിയാതെ ആ ചലഞ്ചില്‍ വീണ് എല്ലായിടത്തും തിരയും.
അവസാനം കണ്ടെത്തി കഴിയുമ്പോഴായിരിക്കും ഇത് ചിത്രത്തിലുണ്ടെന്ന് കണ്ടില്ലല്ലോ എന്ന് തോന്നുന്നത്. കാരണം എവിടെ വേണമെങ്കിലുമാവാം ഇവ ഒളിഞ്ഞിരിക്കുന്നത്. നമ്മള്‍ പോലും അത്തരമൊരു ചലഞ്ചുണ്ടാവുമെന്ന് ചിന്തിക്കുന്നുണ്ടാവില്ല.

image credit: Buzzfeed
ഒരു പട്ടിക്കുട്ടിയാണല്ലോ അവിടെയുള്ളത്
ചിത്രത്തിലുള്ള രഹസ്യം എന്താണെന്ന് പറയാനാവുമോ? ഒരു പട്ടിക്കുട്ടിയെയാണ് ആണ് നമ്മള്‍ കണ്ടെത്തേണ്ടത്. അതിന് സമയവും അനുവദിച്ചിട്ടുണ്ട്. 7 സെക്കന്‍ഡില്‍ നിങ്ങള്‍ ആ പട്ടിക്കുട്ടിയെ കണ്ടെത്തിയിരിക്കണം. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. പട്ടിക്കുട്ടി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് പറയാം. പക്ഷേ കൃത്യ സ്ഥലം നമ്മളാണ് കണ്ടെത്തേണ്ടത്.
പട്ടിക്കുട്ടി ആ ഇലകള്‍ക്കിടയിലാണ് ഒളിച്ചിരിക്കുന്നത്. ആരുടെ സഹായം വേണമെങ്കിലും തേടാം. അതിവേഗത്തില്‍ ഈ പട്ടിക്കുട്ടിയെ കണ്ടെത്തണമെന്ന് മാത്രമാണ് നിബന്ധന. ഇതാ സമയം അവസാനിച്ചു. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ അങ്ങേ അറ്റത്തായി നോക്കൂ. ഇപ്പോള്‍ പട്ടിക്കുട്ടിയെ കാണാന്‍ പറ്റുന്നുണ്ട് അല്ലേ.












Click it and Unblock the Notifications