അതൊരു പാറക്കൂട്ടമാണോ? അതിനുള്ളില്‍ വേറെ എന്തെങ്കിലുമാണോ ആ നില്‍ക്കുന്നത്; കണ്ടുപിടിക്കൂ
ഒരു ചലഞ്ച് ആര്‍ക്കാണ് ഇഷ്ടമില്ലാത്തത് അല്ലേ. ചിലപ്പോള്‍ നമ്മുടെ ചിന്തകളെ പോലും വെല്ലുന്നതാണ് ആ ചലഞ്ചുകള്‍ എങ്കിലോ? ആരും ശരിക്കും പെട്ടുപോകും അല്ലേ. എങ്കില്‍ ഇന്ന് നമുക്ക് ഒപ്ടിക്കല്‍ ചിത്രങ്ങള്‍ തന്നെ ചലഞ്ചായി സ്വീകരിക്കാം. അതാകുമ്പോള്‍ നമ്മുടെ ചിന്തകളെ പൂര്‍ണമായും പുറത്തെടുക്കാന്‍ സാധിക്കും. ഒപ്ടിക്കല്‍ ചിത്രങ്ങള്‍ എന്നത് നമ്മുടെ ചിന്തകള്‍ക്കും അപ്പുറത്തുള്ള കഠിനമായ ചലഞ്ചുകളാണ്.
നമ്മളൊന്ന് ചിന്തിക്കുമ്പോള്‍, അതിന്റെ ഇരട്ടി വീര്യം വരുന്ന ചലഞ്ചുകള്‍ കൊണ്ടായിരിക്കും ഒപ്ടിക്കല്‍ ചിത്രങ്ങള്‍ മറുപടി പറയുക. നമ്മുടെ ചിന്താശേഷി ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കേണ്ടവയാണ് ഈ ചലഞ്ചുകള്‍. അത്തരമൊരു ചലഞ്ച് ഇന്ന് നമുക്ക് പരിശോധിക്കാം.
ആ ചിത്രത്തിലേക്ക് നോക്കൂ
ഇന്ന് നമ്മുടെ മുന്നിലുള്ളത് ഒരു കിടിലന്‍ ചിത്രമാണ്. ആരും പ്രതീക്ഷിക്കാത്ത ചില രഹസ്യം ഈ ചിത്രത്തിലുണ്ടെന്ന് സൂചിപ്പിക്കുന്ന ചിത്രമാണിത്. പക്ഷേ അത് കണ്ടുപിടിക്കാന്‍ നിങ്ങളൊരു ജീനിയസാവേണ്ടി വരും.
എത്രത്തോളം മികവിലേക്ക് ഉയരാന്‍ സാധിക്കുമോ അത്രത്തോളം മികവ് പുലര്‍ത്തേണ്ടി വരും. കാരണം കണ്ണുകളാണ് ഈ ചിത്രത്തിന് ഏറ്റവും ആവശ്യം. അക്കാര്യത്തില്‍ നിങ്ങള്‍ മികച്ചു നിന്നാല്‍ ഈ ചലഞ്ച് ചിലപ്പോള്‍ എളുപ്പമായി തന്നെ തോന്നാം.
എന്താണ് ആ മുന്നിലിരിക്കുന്നത്
നമ്മുടെ മുന്നിലുള്ളത് ഒരു പാറക്കൂട്ടമല്ലേ. ധാരാളം കല്ലുകള്‍ അവിടെ കാണാം. പലതരത്തിലുള്ള കല്ലുകളാണ് ഉള്ളത്. ചിലത് വളരെ വലുതാണ്. ചിലതാണെങ്കില്‍ പൊട്ടിക്കിടക്കുകയാണ്. പക്ഷേ ഇത് വെറും കല്ലുകളും പാറകഷ്ണങ്ങളുമാണോ? യാതൊരു ഉറപ്പുമില്ല അല്ലേ.
ഒപ്ടിക്കല്‍ ചിത്രമായത് കൊണ്ട് ഈ ചിത്രത്തില്‍ എന്ത് വേണമെങ്കിലും ഉണ്ടാവാം. നമ്മുടെ കണ്ണുകളെ കണ്‍ഫ്യൂഷനിലാക്കാന്‍ വേണ്ടി തരുന്ന ചലഞ്ചാണ് ഇത്. മറ്റു പലതുമായി ഈ ചിത്രത്തെ നമുക്ക് തോന്നിയേക്കും.
എന്താണാവോ ഒളിഞ്ഞിരിക്കുന്നത്
പ്രതീക്ഷിച്ചത് പോലെ ഈ ചിത്രത്തില്‍ എന്തോ ഒളിഞ്ഞിരിക്കുന്നുണ്ട്. അതാണ് നമ്മള്‍ കണ്ടുപിടിക്കേണ്ടത്. ഒരു മൃഗമാണ് ഒളിഞ്ഞിരിക്കുന്നതെന്ന സൂചന മാത്രമാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. ആ മൃഗം എന്തായിരിക്കും. നമ്മള്‍ പ്രതീക്ഷിക്കുന്നത് പോലെ കാര്യങ്ങള്‍ വരണമെന്നില്ല. എന്ത് മൃഗം വേണമെങ്കിലുമാവാം.
ഒരു ട്രയല്‍ ആദ്യം നടത്തി നോക്കാം. ചിത്രത്തിലേക്ക് വേഗത്തിലൊന്ന് കണ്ണോടിച്ച് നോക്കൂ. എവിടെയെങ്കിലും ഒരു മൃഗം ഒളിഞ്ഞിരിക്കുന്നതിന്റെ സൂചനകള്‍ ലഭിക്കുന്നുണ്ടോ? ഉണ്ടാവാനുള്ള സാധ്യതയില്ല.

image credit: Pinterest
ഏഴ് സെക്കന്‍ഡുകളാണ് ഉള്ളത്
വേഗത്തില്‍ തന്നെ തിരഞ്ഞോളൂ. ആകെ ഏഴ് സെക്കന്‍ഡുകളാണ് ഉള്ളത്. ഈ ചലഞ്ച് അതിനുള്ളില്‍ പൂര്‍ത്തിയാക്കണം. നാലുപാടും ആദ്യം തന്നെ തിരഞ്ഞ് നോക്കൂ. ഭാഗ്യമുണ്ടെങ്കില്‍ ഒറ്റ നോട്ടത്തില്‍ കാണാനാവും. സഹായത്തിനാണെങ്കില്‍ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വിളിക്കാവുന്നതാണ്.
എന്നാല്‍ ചിത്രത്തിലെ ചലഞ്ച് കണ്ടെത്താന്‍ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കില്‍ മാത്രം അങ്ങനെ ചെയ്യുക. അല്ലെങ്കില്‍ അതുകൊണ്ട് കാര്യമുണ്ടാവില്ല. ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ നടുവിലായി നോക്കൂ. ഒരു മുയലാണ് ഒളിഞ്ഞിരിക്കുന്നതെന്ന് കാണാനാവും.












Click it and Unblock the Notifications