Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്ന് ഇവിടേക്ക് നോക്കൂ, മഞ്ഞുമൂടിയ ഒരു കാടല്ലേ അത്, മറ്റെന്തെങ്കിലും അവിടെയുണ്ടോ? കണ്ടെത്തൂ

ഒരു ചിത്രം നമുക്ക് എത്രത്തോളം വെല്ലുവിളിയുയര്‍ത്തും. സാധാരണ ഒരു ചിത്രം നമ്മളെ എങ്ങനെ വെല്ലുവിളിക്കാനാണ് അല്ലേ. എന്നാല്‍ വെല്ലുവിളിക്കുന്ന ചിത്രങ്ങളുണ്ട്. അവയാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ നമ്മള്‍ ചിന്തിക്കുന്നതിനും അപ്പുറത്തുള്ള ചലഞ്ചാണ് ഇവയിലൂടെ ലഭിക്കുക. നമ്മുടെ മനസ്സിനെയും ചിന്താശേഷിയെയും വെല്ലുവിളിക്കുന്ന ചിത്രമാണിത്.

ഇതിനെ നമ്മള്‍ സാധാരണ ചിത്രങ്ങള്‍ പോലെ കാണരുത് കാരണം. നല്ല ബുദ്ധി ഉപയോഗിച്ച് മാത്രമേ ഈ ചലഞ്ചില്‍ നമുക്ക് വിജയിക്കാന്‍ സാധിക്കൂ. അതിന് ആദ്യ ചെയ്യേണ്ട ചിത്രങ്ങളെ നന്നായി നിരീക്ഷിക്കുകയാണ്. അതിനായി ഇന്നൊരു ഒപ്ടിക്കല്‍ ചിത്രം നമ്മുടെ മുന്നിലുണ്ട്. അതിലെ ചലഞ്ച് ഒന്ന് ഏറ്റെടുക്കാം.

ചിന്താശേഷിയെ പോളിഷ് ചെയ്‌തെടുക്കണം

നമ്മുടെ ചിന്താശേഷി മികച്ച നിലവാരത്തില്‍ അല്ല എന്ന് തോന്നുന്നുണ്ടെങ്കില്‍ അതിനെ മാറ്റിയെടുക്കണം. എന്തിനാണെന്ന് അറിയുമോ? ഒപ്ടിക്കല്‍ ചിത്രങ്ങളെ നേരിടണമെങ്കില്‍ നമ്മുടെ നിലവാരം നന്നായി ഉയരേണ്ടതുണ്ട്. അല്ലാതെ നമ്മുടെ കണ്ണുകള്‍ക്ക് ഈ ചലഞ്ചുകളെ നേരിടാന്‍ സാധിക്കില്ല.

ഒപ്ടിക്കല്‍ ചിത്രത്തിലെ ചലഞ്ചുകള്‍ നമ്മള്‍ ഏറ്റെടുക്കുമ്പോള്‍ വിജയിക്കുക എന്ന ടാര്‍ഗറ്റ് വെച്ച് മാത്രം കളിക്കുക. എങ്കില്‍ മാത്രമേ ആവേശം ഉണ്ടാവൂ. അങ്ങനെ വരുമ്പോള്‍ വിജയിക്കാന്‍ സാധിച്ചേക്കും.

ആ കാണുന്നത് ഒരു വനമാണോ?

ചിത്രത്തിലേക്ക് ഒന്ന് നോക്കൂ. എന്താണ് കാണാന്‍ സാധിക്കുന്നത്. ഒരു മനോഹരമായ വനം ചിത്രത്തില്‍ കാണാം. ഒരു റിയല്‍ ലൈവ് ലൊക്കേഷനാണിത്. അതാകെ മഞ്ഞില്‍ മൂടിയിരിക്കുകയാണ്. യൂറോപ്പില്‍ നിന്നുള്ള ദൃശ്യമാണ് ഇതെന്ന് തോന്നിപ്പോകും. എന്തായാലും മഞ്ഞുമൂടിയ വനം കാണാന്‍ വലിയ ഭംഗിയുണ്ട്.

പക്ഷേ ഇതൊരു ഇല്യൂഷന്‍ ചിത്രമാണ്. എന്തൊക്കെയാണ് ഇതിനുള്ളില്‍ കാണാതെ ഉള്ളത് എന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും പറയാന്‍ സാധിക്കില്ല. അതാണ് ഇല്യൂഷന്‍ ചിത്രങ്ങളുടെ മികവ്.

ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കൂ

കണ്ടെത്തേണ്ടത് ഈ വനത്തില്‍ നമ്മള്‍ കാണാതെ എന്തെങ്കിലുമുണ്ടോ എന്നതാണ്. ഒപ്ടിക്കല്‍ ചിത്രമായത് കൊണ്ട് അക്കാര്യത്തില്‍ പെട്ടെന്ന് ഒന്നും പറയാന്‍ സാധിക്കില്ല. കാരണം ഇല്യൂഷനുകള്‍ ചിത്രത്തില്‍ നിന്ന് പലതും മറച്ചുവെക്കും. അതിനെ നേരിട്ട് വിജയിക്കുകയാണ് നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ ചലഞ്ച്.

ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കൂ. എന്തെങ്കിലും കാണാന്‍ സാധിക്കുന്നുണ്ടോ? ഇല്ലല്ലേ. എങ്കില്‍ ഈ ചിത്രത്തില്‍ ഒരു ചലഞ്ച് ഒളിഞ്ഞിരിപ്പുണ്ട്. അതെന്താണെന്ന് പറഞ്ഞ് തരാം. ഒരു നായയാണ് മഞ്ഞിലെവിടെയോ ഒളിഞ്ഞിരിക്കുന്നത്.

optical-illusion-challenge

image credit: jagran josh english

സമയം വളരെ കുറവാണ്

ഈ ചിത്രത്തിലെ നായയെ കണ്ടെത്താന്‍ 7 സെക്കന്‍ഡുകളാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. അതിനുള്ളില്‍ തന്നെ നായയെ കണ്ടെത്താന്‍ ശ്രമിക്കണം. വേഗം തിരഞ്ഞ് തുടങ്ങുകയാണ് ഈ സമയത്ത് ചെയ്യാവുന്ന കാര്യം. കണ്ണിന് പവറുണ്ടെങ്കിലും ഈ ച ലഞ്ചില്‍ വിജയിക്കണമെന്നില്ല. വെറും ഒരു ശതമാനം ആളുകള്‍ മാത്രമാണ് ഇതില്‍ വിജയിച്ചിട്ടുള്ളത്.

സഹായത്തിന് ആരെയെങ്കിലും നിങ്ങള്‍ക്ക് വിളിക്കാവുന്നതാണ്. കണ്ണിന് പവറുണ്ടാവണമെന്ന് മാത്രം. ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ നടുവിലേക്ക് നോക്കൂ. മഞ്ഞില്‍ പുതഞ്ഞിരിക്കുന്ന നായയെ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+