അതാ മഞ്ഞുമൂടിയ ഒരു കാട്, നമുക്ക് തോന്നുന്നതാണോ, അവിടെ എന്തോ ഉണ്ടല്ലോ? കണ്ടെത്തൂ
നമ്മള് ഇന്നൊരു ചലഞ്ച് ഏറ്റെടുക്കാന്‍ പോവുകയാണ്. ടെന്‍ഷന്‍ തോന്നുന്നുണ്ടോ. ഒട്ടും പേടിക്കേണ്ട കാര്യമില്ല. നിങ്ങളുടെ ചിന്താശേഷിയെ വേറെ ലെവലില്‍ എത്തിക്കാന്‍ പറ്റുന്നൊരു ചിത്രമാണിത്. അതുകൊണ്ട് ആശങ്കകള്‍ വേണ്ട. പക്ഷേ ഇതൊരു ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രം കൂടിയാണ്. അതിന്റെ പ്രത്യേകത എന്താണെന്ന് അറിയാമോ? നമ്മുടെ കഴിവുകള്‍ എന്തൊക്കെയാണെന്ന് ഇവ പരമാവധി പരീക്ഷിക്കും.
കണ്ണുകളാണ് ഈ ചലഞ്ചില്‍ വിജയിക്കാന്‍ നമുക്ക് ഏറ്റവും ആവശ്യം. അതിനൊപ്പം തന്നെ മികച്ച ചിന്താശേഷിയുമുണ്ടാവും. ഇത് രണ്ടും സമന്വയിപ്പിച്ചാല്‍ ഒപ്ടിക്കല്‍ ചലഞ്ചില്‍ പുഷ്പം പോലെ വിജയിക്കാനാവും. ഇന്നത്തെ ആ ചിത്രവും അത്തരമൊരു ചലഞ്ചില്‍ വരുന്നവയാണ്. പരിശോധിച്ച് നോക്കാം.
ഈ ചിത്രം കുറച്ച് കടുപ്പമാണ്
വളരെ മനോഹരമായ ഒരു ചിത്രമാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. പക്ഷേ എത്രത്തോളം അത് നമ്മളെ ബുദ്ധിമുട്ടിക്കുമെന്ന് പറയാനാവില്ല. ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും ഈ ചിത്രം ബുദ്ധിമുട്ടുണ്ടാക്കുക. അതുകൊണ്ട് നമ്മള് കണ്ണുകളെ ഇവിടെ സമര്‍ഥമായി ഉപയോഗിക്കേണ്ടതുണ്ട്.
എങ്കില്‍ മാത്രമേ ഏത് ബുദ്ധിമുട്ടേറിയ ചലഞ്ചും നമുക്ക് കണ്ടെത്താനാവൂ. ഇവിടെ തന്നിരിക്കുന്ന ചിത്രം നമ്മുടെ കണ്ണുകളെ പോലും വെല്ലുവിളിക്കുന്നവയാണ്. അതുകൊണ്ട് പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
ആ കാണുന്നത് ഒരു വനമല്ലേ
ചിത്രത്തിലേക്ക് ഒന്ന് നോക്കൂ. മഞ്ഞുമൂടിയ ഒരു കിടിലന്‍ വനമാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. ആകെ മഞ്ഞുമൂടി കിടിക്കുകയാണ്. ഇതൊരു മഞ്ഞുകാലമാണെന്ന് നമുക്ക് നിസ്സംശയം പറയാം. ക്രിസ്മസിനെ വരവേല്‍ക്കാന്‍ നില്‍ക്കുകയാണ് ഈ വനം.
അതിന് നടുവിലായി ഒരു മാനിനെയും കാണാം. നല്ല ഭംഗിയിലാണ് ഈ വനവും, മാനുമെല്ലാം ഉള്ളത്. ഇതിന് ചുറ്റും നോക്കൂ. മഞ്ഞിനാല്‍ ചുറ്റപ്പെട്ട് കിടക്കുകയാണ് എല്ലാം. മരങ്ങളെല്ലാം മഞ്ഞില്‍ പുതഞ്ഞ് കിടക്കുകയാണ്. ഒരുപാട് പ്രത്യേകതള്‍ ഈ ചിത്രത്തിലുണ്ടെന്ന് പറയാം.
വനത്തില്‍ വേറെയും മാനുണ്ടോ?
ഒരു മാനിനെ നമ്മള് ചിത്രത്തില്‍ കാണുന്നുണ്ട്. അതല്ലാതെ മറ്റൊരു മാന്‍ ചിത്രത്തിലുണ്ടോ. കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല അല്ലേ. എങ്കില്‍ നിങ്ങളുടെ പ്രതീക്ഷകള്‍ എല്ലാം തെറ്റും. ചിത്രത്തില്‍ ആരും കാണാതെ ഒരു മാന്‍ ഇരിപ്പുണ്ട്. അതിനെയാണ് നമ്മള് കണ്ടെത്തേണ്ടത്.
പക്ഷേ എവിടെയായിരിക്കും ആ മാന്‍ ഉണ്ടാവുക. ഒരുപിടിയും ഇല്ല. എവിടെ വേണമെങ്കിലുമാവാം ആ മാന്‍ ഒളിഞ്ഞിരിക്കുന്നത്. ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കിയാല്‍ മാത്രമേ ഇവ എവിടെയാണെന്ന് കണ്ടെത്താന്‍ സാധിക്കൂ.

image credit: Pinterest
സമയം തീരെ കുറവാണ്
വേഗത്തില്‍ തിരയുകയാണ് ഇവിടെ ചെയ്യേണ്ട കാര്യം. വേറൊന്നും കൊണ്ടല്ല. സമയം തീരെയില്ലാത്തത് കൊണ്ടാണിത്. വേഗത്തില്‍ തിരഞ്ഞാല്‍ മാത്രമേ പറഞ്ഞ സമയത്തിനുള്ളില്‍ ഈ ചലഞ്ച് വിജയിക്കാന്‍ സാധിക്കൂ. അഞ്ച് സെക്കന്‍ഡുകളാണ് നിങ്ങള്‍ക്ക് ഈ ചലഞ്ചില്‍ വിജയിക്കാനായി ഉള്ളത്. സഹായത്തിന് ആരെ വേണമെങ്കിലും നിങ്ങള്‍ക്ക് വിളിക്കാം.
ബന്ധുക്കളോ സുഹൃത്തുക്കളോ അതില്‍ വരാം. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തില്‍ ആ വൃത്തിമിട്ടിരിക്കുന്ന ഭാഗത്തേക്ക് നോക്കൂ. മാനിനെ അവിടെ കാണാം.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications