Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍വവും തകര്‍ക്കുന്ന കൊടുങ്കാറ്റ് അതാ കുതിച്ചുവരുന്നു, കണ്ടുപിടിക്കാമോ വേഗത്തില്‍

നമ്മുടെ കണ്ണുകള്‍ ശരിക്കുമൊരു ഹീറോയാണ്. പലതും കണ്ടുപിടിക്കാന്‍ ഈ കണ്ണുകളെ കൊണ്ടാവും. എന്നാല്‍ അങ്ങനെയുള്ള കണ്ണുകള്‍ കുടുങ്ങി പോവുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട് അല്ലേ. ധാരാളമുണ്ട് എന്ന് പറയേണ്ടി വരും. വളരെ വലിയ ചലഞ്ചുകള്‍ കിട്ടുമ്പോഴായിരിക്കും നമ്മള്‍ ശരിക്കും പെട്ട് പോവുക. അത് കണ്ണുകള്‍ക്ക് കണ്ടെത്താവുന്നതിലും അപ്പുറമായിരിക്കും.

അതിന് പ്രധാന കാരണം, അത്തരം ചലഞ്ചുകള്‍ മുമ്പ് നമ്മള്‍ കളിച്ചിട്ടുണ്ടാവില്ല എന്നതാണ്. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ അത്തരം വിഭാഗങ്ങളില്‍ വരുന്നതാണ്. പലപ്പോഴും നമ്മുടെ കണ്ണുകളുടെ മികവ് വര്‍ധിപ്പിക്കാന്‍ ഇത്തരം ചിത്രങ്ങള്‍ സഹായിക്കും. ഇന്ന് അത്തരമൊരു ചിത്രം നമ്മുടെ മുന്നിലുണ്ട്.

optical illusion challenge

image credit: Brightside.com

ഇതൊരു ഫാന്റസി ചിത്രം

നമ്മുടെ ചിന്താശേഷിയെയും, മെമ്മറി പവറിനെയും അളക്കുന്നൊരു ചിത്രമാണ് നമ്മുടെ മുന്നിലേക്ക് ഒപ്ടിക്കല്‍ ചിത്രമായി വന്നിരിക്കുന്നത്. ഇതിനെ ഒരു ഫാന്റസി ചിത്രമായി നമുക്ക് കാണാം. നമ്മള്‍ കാണുന്നതിനും അപ്പുറത്തുള്ള ചില കാര്യങ്ങള്‍ ഈ ചിത്രത്തില്‍ ഒളിപ്പിച്ചിട്ടുണ്ടാവും.

അതാണ് നമുക്ക് വെല്ലുവിളിയായി തീരുക. ഇത് കണ്ടുപിടിക്കണമെങ്കില്‍ നമ്മുടെ ചിന്താശേഷി ശരാശരിക്ക് മുകളില്‍ നില്‍ക്കണം. പേടിക്കേണ്ട നമ്മളില്‍ എല്ലാവര്‍ക്കും അത്തരം ബുദ്ധിശേഷിയുണ്ട്.

എന്തൊക്കെയുണ്ടെന്ന് നോക്കൂ

ഇനി നമ്മുടെ ചിത്രത്തിലേക്ക് വരാം. ഇതൊരു നാട്ടിന്‍പുറത്തെ ചിത്രമാണ്. മൂന്ന് ചെറുപ്പക്കാരെ ചിത്രത്തില്‍ കാണാന്‍ സാധിക്കും. ഇവരുടെ കൈയ്യില്‍ വടികളുണ്ട്. ഒരാള്‍ കൈയ്യില്‍ പിടിച്ചിരിക്കുകയാണ് ഈ വടി. മറ്റ് രണ്ട് പേരും തോളില്‍ തൂക്കിയിട്ടിരിക്കുകയാണ്.

ഇവര്‍ കാര്യമായി എന്തോ ചര്‍ച്ച ചെയ്യുന്നുണ്ട്. കുറച്ച് ദൂരെയായി വീടുകളും കാണാന്‍ സാധിക്കും. ഇവരുടെ മുഖത്ത് കുറച്ച് ആശങ്കകളുണ്ട്. എന്തോ പ്രശ്‌നമുള്ളതായിട്ടാണ് തോന്നുക.

സര്‍വനാശം വിതയ്ക്കുന്ന കൊടുങ്കാറ്റ്

ഈ ചിത്രത്തിലുള്ളത് മറ്റൊന്നുമല്ല. ഒരു ടൊര്‍ണാഡോ ചുഴലിക്കാറ്റാണ്. ഈ ഗ്രാമത്തിലുള്ളവര്‍ ആകെ ഭയന്ന് ഇരിക്കുകയാണ്. ഇവരുടെ വീടും, കെട്ടിടങ്ങളുമെല്ലാം തകര്‍ത്ത് തരിപ്പണമാക്കിയാണ് ചുഴലിക്കാറ്റ് വരുന്നത്. ഈ ഗ്രാമത്തിലുള്ളവര്‍ ആ ചുഴലിക്കാറ്റിനെ കാത്തിരിപ്പാണ്.

ഇവിടേക്ക് അത് ചീറിപ്പാഞ്ഞ് വരികയാണ്. ഈ മൂന്ന് ചെറുപ്പക്കാരും ആ കൊടുങ്കാറ്റിനെ തിരഞ്ഞ് ഇറങ്ങിയതാണ്. എന്നാല്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. നമ്മുടെ ചലഞ്ച് ആ ചുഴലിക്കാറ്റിനെ കണ്ടെത്തുകയാണ്.

എവിടെയാണെന്ന് മാത്രം അറിയില്ല

എത്ര തിരഞ്ഞിട്ടും അപകടകാരിയായ ആ കൊടുങ്കാറ്റിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഏത് ഭാഗത്ത് നിന്നായിരിക്കാം ആ കൊടുങ്കാറ്റ് വരുന്നത്. ഊഹിക്കാന്‍ മാത്രമേ നമുക്ക് സാധിക്കൂ. കാരണം കാണാന്‍ സാധിക്കില്ല. ചിത്രത്തില്‍ എവിടെയും കൊടുങ്കാറ്റിന്റെ സൂചനകളില്ല.

പക്ഷേ ഇവരുടെ മുഖഭാവത്തില്‍ നിന്ന് എത്രത്തോളം അപകടകാരിയാണ് ആ കൊടുങ്കാറ്റ് എന്ന് ഇവരുടെ മുഖഭാവത്തില്‍ നിന്ന് വ്യക്തമാണ്. വേഗത്തില്‍ ഇതിനെ കണ്ടുപിടിച്ച് ആളുകളെ അപകട സ്ഥലങ്ങളില്‍ നിന്ന് മാറ്റേണ്ടതുണ്ട്.

optical illusion challenge answer

image credit: Brightside.com

സമയം മുന്നില്‍ കുറവാണ്

നിങ്ങള്‍ക്ക് മുന്നിലുള്ളത് 13 സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ ആ ചുഴലിക്കാറ്റിനെ കണ്ടെത്തണം. വേഗത്തില്‍ തിരഞ്ഞ് തുടങ്ങിക്കോളൂ. ഇടത്തേക്കും വലത്തേക്കും ആദ്യം നോക്കുക. ചിലപ്പോള്‍ ആ ചുഴലിക്കാറ്റിനെ നമുക്ക് കാണാന്‍ സാധിച്ചേക്കും. അതുമല്ലെങ്കില്‍ മധ്യഭാഗത്തേക്ക് നോക്കുക.

ഇനിയും ണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ആരുടെ എങ്കിലും സഹായം തേടുക. സുഹൃത്തുക്കളോ ബന്ധുക്കളോ ഒക്കെയാവാം സഹായത്തിനായി വിളിക്കുന്നത്. ഇതാ സമയം കഴിഞ്ഞു. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ വലത്തേ ഭാഗത്തേക്ക് നോക്കിയാല്‍ കാണാം ചുഴലിക്കാറ്റ് വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+