ഒന്ന് ഇങ്ങോട്ട് നോക്കൂ, ഒരു ആമയല്ലേ ആ കാണുന്നത്, മറ്റെന്തെങ്കിലും അവിടെയുണ്ടോ? കണ്ടെത്തൂ
നമ്മുടെ കണ്ണുകള്‍ സൂപ്പര്‍ ഹീറോ പവറുണ്ടോ? എങ്കില്‍ ഒരു ചലഞ്ചുകളെ നേരിടണം. അതിന്റെ പവര്‍ എത്രത്തോളമുണ്ടെന്ന് അറിയുന്നതിന് വേണ്ടിയാണിത്. മറ്റൊന്നുമല്ല ഒരു ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രമാണിത്. മിന്നല്‍ വേഗത്തില്‍ നമ്മുടെ കണ്ണുകള്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഒപ്ടിക്കല്‍ ചലഞ്ചില്‍ വിജയിക്കാന്‍ സാധിക്കൂ.
കാരണം ഒരു തരത്തിലും നമ്മള്‍ ചിന്തിക്കുക പോലും ചെയ്യാത്ത സ്ഥലത്തായിരിക്കം ഈ ചിത്രങ്ങളില്‍ ചലഞ്ചുകള്‍ വെച്ചിട്ടുണ്ടാവുക. അതിനെ നമ്മള്‍ ഒറ്റനോട്ടത്തില്‍ നോക്കിയാല്‍ കണ്ടെത്തിയെന്ന് വരില്ല. പകരം സൂക്ഷ്മമായി നോക്കേണ്ടി വരും. അത്തരമൊരു ചിത്രമാണ് ഇന്ന് നമ്മുടെ മുന്നിലുളള്ളത. അതൊന്ന് പരിശോധിച്ച് നോക്കാം.
ആരും കണ്‍ഫ്യൂഷനിലായി പോകും
ഒപ്ടിക്കല്‍ ചിത്രങ്ങള്‍ എന്ന് പറഞ്ഞാല്‍ ഒരുപാട് പ്രത്യേകതകള്‍ ഉള്ളതാണ്. നമ്മളെ ഇല്യൂഷന്‍ കൊണ്ട് അമ്പരപ്പിക്കുക എന്നതാണ് ഈ ചിത്രങ്ങളുടെ പ്രധാന ലക്ഷ്യം. ഇതിലൂടെ ചലഞ്ചില്‍ നമ്മള്‍ പരാജയപ്പെടണം എന്നതാണ് ഉദ്ദേശിക്കുന്നത്.
എന്നാല്‍ ഈ ചലഞ്ചില്‍ എങ്ങനെ വിജയിക്കാമെന്നായിരിക്കണം നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യം. കാരണം നെഗറ്റീവ് മൈന്‍ഡുമായി നമ്മള്‍ ചലഞ്ചിന് ഇറങ്ങിയാല്‍ ഉറപ്പായും പരാജയപ്പെടും. അതുകൊണ്ട് നമ്മുടെ ഫോക്കസ് നഷ്ടപ്പെടാതെ വേണം ചിത്രം പരിശോധിക്കാന്‍.
ആ കാണുന്നത് എന്താണ്
ചിത്രത്തിലേക്ക് നോക്കൂ. എന്താണ് കാണാന്‍ സാധിക്കുന്നത്. ഒരു വിന്റേജ് ചിത്രം കാണാം. ഒരു കാടാണ് നമുക്ക് കാണാന്‍ സാധിക്കുക. ഒരു ആമയെ താഴെ കാണാം. അതിന് തൊട്ടടുത്തായി ഒരു വലിയ കല്ലുമുണ്ട്. വലിയ മരണങ്ങളും ചിത്രത്തില്‍ കാണാം.
ദൂരെയായി മലനിരകളും നമുക്ക് ചിത്രത്തിലേക്ക് നോക്കിയാല്‍ കാണാം. എന്നാല്‍ ഈ ചിത്രം എന്തെങ്കിലും ഒളിച്ച് വെക്കുന്നുണ്ടോ? ഒന്നും പറയാന്‍ സാധിക്കില്ല. കാരണം അടിമുടി ദുരൂഹത നിറഞ്ഞതാണ് ഈ ചിത്രമെന്ന് ഉറപ്പിച്ച് പറയാം.
ഒരു മുയലിനെ കാണുന്നുണ്ടോ?
ചിത്രത്തില്‍ ആമയല്ലാതെ മറ്റെന്തെങ്കിലുമുണ്ടോ? സൂക്ഷിച്ച് നോക്കിയിട്ട് ഒന്നും കാണാന്‍ സാധിക്കുന്നില്ല അല്ലേ. ഇതൊരു പ്രത്യേക ചിത്രമാണ്. ഒപ്ടിക്കല്‍ ഇല്യൂഷനില്‍ വരുന്നത് കൊണ്ട് ഇവ നമ്മള്‍ കാണുന്നത് പോലെയല്ല എന്ന് ഉറപ്പിച്ച് പറയേണ്ടി വരും.
കാരണം പലതും ഒളിപ്പിച്ച് വെച്ച്, അത് നമുക്ക് കാണിച്ച് തരാതിരിക്കാന്‍ പരമാവധി വെല്ലുവിളികള്‍ നമ്മുടെ മുന്നിലേക്ക് തരുന്നവയാണ് ഒപ്ടിക്കല്‍ ചലഞ്ചുകള്‍. ചിത്രത്തില്‍ ഒരു മുയലിനെ കാണുന്നുണ്ടോ? അതിനെയാണ് നമ്മള്‍ കണ്ടെത്തേണ്ടത്.

image credit: Pinterest
എവിടെയായിരിക്കും ആ ചലഞ്ച്
ചിത്രത്തില്‍ എവിടെയായിരിക്കും ആ മുയലുണ്ടായിരിക്കുക. ഒരു സൂചന പോലുമില്ല അല്ലേ. എന്തായാലും വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. സമയം അധികമില്ല. ആറ് സെക്കന്‍ഡുകളാണ് നിങ്ങള്‍ക്കുള്ളത്. അതിനുള്ളില്‍ മുയലിനെ കണ്ടെത്തിയിരിക്കണം. സഹായത്തിന് ആരെ വേണമെങ്കിലും നിങ്ങള്‍ക്ക് വിളിക്കാം.
ബന്ധുക്കളോ, സുഹൃത്തുക്കളോ നിരീക്ഷണ പാടവത്തില്‍ മികച്ചവരാണെങ്കില്‍ വിളിക്കാവുന്നതാണ്. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രം ഒരു വശത്തേക്ക് ഒന്ന് ചെരിച്ച് നോക്കൂ. ആ മരത്തിന് ഇടയിലായുള്ള വൃത്തത്തില്‍ മുയലിനെ കാണാം.












Click it and Unblock the Notifications