Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്ന് ഇങ്ങോട്ട് നോക്കൂ, ആ കാണുന്നത് ഒരു അലമാറയല്ലേ, മറ്റെന്തെങ്കിലുമാണോ? കണ്ടെത്തൂ

ചില ചലഞ്ചുകള്‍ നമ്മളെ വല്ലാതെ ബുദ്ധിമുട്ടിക്കും. വെറും കണ്ണുകള്‍ കൊണ്ട് നോക്കിയാല്‍ ഒന്നും എന്താണ് നമ്മുടെ മുന്നിലുള്ളതെന്ന് കണ്ടുപിടിക്കാനാവില്ല. ഇത്തരം ചിത്രങ്ങളാണ് ഒപ്ടിക്കല്‍ ഇല്യൂഷനില്‍ വരുന്നത്. അത്തരം ചിത്രങ്ങളില്‍ നമുക്ക് വിജയിക്കണമെന്നുണ്ടെങ്കില്‍ നമ്മുടെ നിലവാരവും അതുപോലെ ഉയരണം.

അതിനായി ചെയ്യേണ്ടത് നിരന്തം ഇത്തരം വെല്ലുവിളി നിറഞ്ഞ ചലഞ്ചുകള്‍ ഏറ്റെടുക്കുകയാണ്. അതിലൂടെ നമ്മുടെ മികവും ഉയരും. പക്ഷേ എന്നാലും നമ്മുടെ ചിന്താശേഷി ഒപ്ടിക്കല്‍ ചിത്രങ്ങള്‍ വെല്ലുവിളിക്കുക തന്നെ ചെയ്യും. ഇന്ന് നമ്മുടെ മുന്നിലുള്ളതും അങ്ങേയറ്റം കടുപ്പമേറിയ ചിത്രമാണ്. അതൊന്ന് പരിശോധിച്ച് നോക്കാം.

ഇത് കുറച്ച് കടുപ്പമാണ്

നമ്മള്‍ ഇതുവരെ പരിശോധിച്ച ചിത്രം പോലെയല്ല ഇത്. കുറച്ച് കടുപ്പമാണ്. ചലഞ്ച് ഏറ്റവും കടുപ്പമാണെന്ന് തന്നെ പറയാം. കാരണം ഇതൊരു സാധാരണ ഇല്യൂഷന്‍ ചിത്രമല്ല. ഒപ്ടിക്കല്‍ ഇല്യൂഷനില്‍ ഏറ്റവും കടുപ്പമേറിയ ചിത്രമാണ്.

നമ്മള്‍ എന്താണോ ചിന്തിക്കുന്നത് അതിന്റെ നേര്‍ വിപരീതമായ കാര്യമായിരിക്കും ഈ ചിത്രങ്ങളില്‍ ഉണ്ടാവുക. അതുകൊണ്ട് നമ്മുടെ ബൗദ്ധിക നിലവാരം ഉയര്‍ത്തുകയാണ് ഇവിടെ ചെയ്യാനുള്ള പ്രധാന കാര്യം. ചലഞ്ചില്‍ തോല്‍ക്കുന്നില്ലെന്ന് ഉറപ്പിക്കുക.

അതൊരു അലമാരയല്ലേ?

ചിത്രമൊന്ന് പരിശോധിച്ച് തുടങ്ങാം. ഒന്ന് ഇവിടേക്ക് നോക്കൂ. ധാരാളം വസ്ത്രങ്ങള്‍ കാണാം അല്ലേ. ബെഡ് ഷീറ്റുകളും, അവിടെയായി കാണാം. എല്ലാം നല്ല വൃത്തിയായി മടക്കി വെച്ചിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ നിന്ന് ഇതൊരു അലമാരയാണെന്ന് മനസ്സിലാക്കാം.

എന്നാല്‍ അതിനും അപ്പുറം എന്തെങ്കിലും ഈ ചിത്രത്തിലുണ്ടോ? ഒന്നും പറയാന്‍ പറ്റില്ല അല്ലേ. കാരണം ചിത്രത്തില്‍ മറ്റെന്തെങ്കിലും ഉള്ളതായിട്ടുള്ള ഒരു സൂചന പോലും ആര്‍ക്കും ലഭിക്കുന്നില്ല. പിന്നെങ്ങനെ ഉറപ്പിച്ച് പറയാന്‍ സാധിക്കും.

നമ്മള്‍ കാണാത്ത എന്തെങ്കിലുമുണ്ടോ?

ഒപ്ടിക്കല്‍ ചിത്രമായത് കൊണ്ട് ഒന്നും പറയാന്‍ സാധിക്കില്ല. കാരണം നമ്മള്‍ കണ്ണുകൊണ്ട് കാണാത്ത പലതും ഈ ചിത്രത്തിലുണ്ടാവും. അതുകൊണ്ട് ആദ്യം ഒരു ട്രയല്‍ പരിശോധിച്ച ശേഷം മാത്രം വെല്ലുവിളിയിലേക്ക് ഇറങ്ങിയാല്‍ മതി. പിന്നെ മറ്റൊരു കാര്യം കൂടി പറഞ്ഞ് തരാം.

ഈ ചിത്രത്തിലുള്ള ചലഞ്ച് ഏറ്റെടുത്തവരില്‍ 99 ശതമാനവും പരാജയപ്പെട്ടവരാണ്. വെറും 1 ശതമാനം ആളുകള്‍ മാത്രമാണ് വിജയിച്ചത്. ഇനി ചിത്രത്തില്‍ എന്താണ് ഉള്ളതെന്ന് കൂടി പറഞ്ഞ് തരാം ഒരു പൂച്ച ഇതിലെവിടെയോ ഒളിഞ്ഞിരിപ്പുണ്ട്.

opticalj-illusion-challenge-answer

image credit: jagran josh english

പൂച്ചയെ വേഗം തിരഞ്ഞോളൂ

പൂച്ച എവിടെയാണ് ഒളിഞ്ഞിരിക്കുന്നതെന്ന് നമുക്കാര്‍ക്കും പറയാന്‍ സാധിക്കില്ല. അത്രയ്ക്ക് സമര്‍ത്ഥനാണ് അവന്‍. എന്തായാലും ഈ പൂച്ചയെ കണ്ടുപിടിക്കാന്‍ നിങ്ങള്‍ക്ക് മുന്നില്‍ ആകെയുള്ള സമയം 5 സെക്കന്‍ഡാണ്. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. അധികം സമയം നമ്മുടെ മുന്നില്‍ ഇല്ല.

സഹായത്തിന് ആരെ വേണമെങ്കിലും നിങ്ങള്‍ക്ക് വിളിക്കാം. കാരണം ഈ ചലഞ്ചില്‍ വിജയിക്കാന്‍ സഹായം വേണ്ടി വരും. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. രണ്ടാമത്തെ തട്ടിനുള്ളിലേക്ക് നോക്കൂ. പൂച്ചയെ അവിടെ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+