അതാ അങ്ങോട്ട് നോക്കൂ, ആ കാണുന്നത് ഒരു തുരുത്താണോ, ഒരു തവണ കൂടി നോക്കൂ. മറ്റെന്തോ അല്ലേ, കണ്ടെത്തൂ
നമ്മള്‍ എത്ര വിചാരിച്ചാലും പിടി തരില്ലെന്ന ഭാവത്തില്‍ നില്‍ക്കുന്നവയാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. കാരണം അവയുടെ ചലഞ്ച് അത്രത്തോളം കടുപ്പമേറിയതാണ്. നമ്മള്‍ ചിന്തിച്ച് തുടങ്ങുന്നതേ ആയിരിക്കില്ല ഒപ്ടിക്കല്‍ ചിത്രങ്ങളിലെ ചലഞ്ചുകള്‍. ഓരോ ചിത്രവും വ്യത്യസ്തമായതും, എന്നാല്‍ വളരെ ചലഞ്ചിംഗ് ആയതുമായ കാര്യങ്ങളാണ് ഒപ്ടിക്കല്‍ ചിത്രങ്ങളില്‍ ഉള്‍പ്പെടുത്തുക.
സ്ഥിരമായി ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ചലഞ്ചായി എടുക്കുന്നവര്‍ക്ക് ഇതിന്റെ പാറ്റേണ്‍ മനസ്സിലായേക്കാം. എന്നാല്‍ അല്ലാത്തവര്‍ ശരിക്കും ബുദ്ധിമുട്ടും. ഇന്ന് അത്തമൊരു കിടിലന്‍ ചിത്രമാണ് നമുക്ക് ചലഞ്ചായി വരുന്നത്. അതില്‍ നിന്നാണ് ചില കാര്യങ്ങള്‍ നമ്മള്‍ കണ്ടുപിടിക്കേണ്ടത്.
ഒരുപാട് ഭംഗിയുള്ള ചിത്രം
ഒപ്ടിക്കല്‍ ചിത്രമാണ് ഇന്ന് നമ്മുടെ മുന്നില്‍ വന്നിരിക്കുന്ന ചലഞ്ച്. പക്ഷേ ഈ ചിത്രം വളരെയധികം ഭംഗിയുള്ളതാണ്. അവിടെയാണ് നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്. കൂടുതല്‍ മനോഹരങ്ങളായ ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ഏറ്റവും കടുപ്പമുള്ള കാര്യങ്ങളായിരിക്കും ഒളിപ്പിച്ച് വെച്ചിട്ടുണ്ടാവുക.
നമ്മള്‍ എന്താണോ തിരയുന്നത്, അത് ചിലപ്പോള്‍ കണ്ടെന്ന് വരില്ല. അത് വലിയ ഇല്യൂഷനുകള്‍ നമുക്ക് അനുഭവപ്പെടുന്നത് കൊണ്ടാണ്. ഇവിടെ നമ്മുടെ കണ്ണുകള്‍ക്ക് വഴിതെറ്റാതെ നോക്കണം.
അക്കാണുന്നത് ഒരു തുരുത്താണോ?
പ്രകൃതിരമണീയമായ ചിത്രമാണ് ഇത്. അതാണ് ഭംഗിയേറിയ ചിത്രമെന്ന് പറയാന്‍ കാരണം. ചിത്രത്തിലേക്ക് നോക്കൂ, ഒരു തുരുത്താണ് നമുക്ക് കാണാന്‍ സാധിക്കുക. നിറയെ മരങ്ങളുണ്ട് അവിടെ. എവിടെ നോക്കിയാലും പച്ചപ്പ് മാത്രമാണ് കാണാന്‍ സാധിക്കുക.
അതിന് മുന്നില്‍ ഒരു തടാകമുണ്ട്. ചുറ്റും കാട് പോലെയാണിത്. ഇത് നിഗൂഢമായ കാട് പക്ഷേ നിങ്ങള്‍ വിചാരിക്കുന്നത് പോലെയല്ല. ശരിക്കും ഇതൊരു കാട് മാത്രമാണ് എന്ന് ചിന്തിച്ച് നോക്കൂ. എന്തോ രഹസ്യം ഈ ചിത്രത്തിലുണ്ടാവാന്‍ സാധ്യതയുണ്ട്
അവിടെയുള്ളത് മുതലയാണോ?
ഇതൊരു നിശബ്ദ ചിത്രമാണ്. പക്ഷേ ആ പച്ചപ്പിനിടയില്‍ എവിടെയോ ഒരു ജീവിയുണ്ട്. കുറച്ച് അപകടകാരിയാണ് ആ ജീവി. ഒരു മുതലയാണ് അവിടെ ഒളിഞ്ഞിരിക്കുന്നത്. നദീ തീരത്ത് ആ മുതലയുണ്ടാവാനാണ് സാധ്യത. പക്ഷേ എവിടെ നോക്കിയാലാണ് ആ മുതലയെ കണ്ടെത്തുക.
ഇതിലൊരു മുതല ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അതാണ് ഈ ഇല്യൂഷനുകളുടെ പ്രത്യേകത. നമ്മള്‍ ആ ഇല്യൂഷനെ മറികടന്ന് ആ മുതലയെ കണ്ടുപിടിക്കുകയാണ് ചെയ്യേണ്ട കാര്യം.

image credit: YouTube
അഞ്ച് സെക്കന്‍ഡില്‍ കണ്ടെത്തണം
അധിക സമയമൊന്നും നിങ്ങള്‍ക്കില്ല. വെറും അഞ്ച് സെക്കന്‍ഡില്‍ ആ മുതലയെ കണ്ടെത്തിയിരിക്കണം. അധികം സൂം ചെയ്യാത്തൊരു ചിത്രമാണിത്. അതുകൊണ്ട് നമ്മള്‍ സൂക്ഷ്മമായി തന്നെ നിരീക്ഷിക്കേണ്ടി വരും. ആ തടാകത്തിന്റെ കരയൊന്നും കൃത്യമായി കാണുന്നില്ല. എങ്കിലും തിരഞ്ഞ് തുടങ്ങിക്കോളൂ.
ഇനി ബുദ്ധിമുട്ടുണ്ടെങ്കില്‍ സഹായത്തിന് ആരെ വേണമെങ്കിലും വിളിക്കാവുന്നതാണ്. ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ ആ മുതല എവിടെയുണ്ടെന്ന് പറഞ്ഞ് തരാം. ആ തുരുത്തിന്റെ നടുവിലേക്ക് നോക്കൂ. മുതലയെ അവിടെ കാണാം.












Click it and Unblock the Notifications