ഒന്ന് അവിടേക്ക് നോക്കൂ, ആ കാണുന്നത് ഒരു സമുദ്രമല്ലേ? അതോ നമുക്ക് തോന്നുന്നതാണോ, കണ്ടെത്തൂ
ഓരോ മനുഷ്യനും മികച്ച ചിന്താശേഷിയുണ്ടെന്നാണ് പൊതുവേ ശാസ്ത്രം വിശ്വസിക്കുന്നത്. എന്നാല്‍ ഇതില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവാം. നമ്മുടെ ചിന്താശേഷി ഒരുപോലെയാണെങ്കിലും അത് ഉപയോഗിക്കുന്ന വിധം വ്യത്യസ്തമായിരിക്കും. ഇവ എങ്ങനെ ഉപയോഗിക്കുന്നു എന്നതായിരിക്കാം നിങ്ങളൊരു ജീനിയസാണോ അല്ലേ എന്ന് നിര്‍ണയിക്കുന്ന ഘടകം.
ഒരു ചലഞ്ചിന്റെ കാര്യം തന്നെ എടുത്താല്‍ നിങ്ങളുടെ ചിന്താശേഷി വേറെ ലെവലിലാണെങ്കില്‍ ഒരു കാര്യവും നിങ്ങളെ ബുദ്ധിമുട്ടിക്കില്ല. നേരെ മറിച്ച് ശരാശരിയിലാണ് നമ്മള്‍ അത് ഉപയോഗിക്കുന്നതെങ്കില്‍ ശരിക്കും ബുദ്ധിമുട്ടും. നിങ്ങള്‍ ഇതില്‍ ഏത് ഗണത്തില്‍ വരും. കണ്ടുപിടിക്കാന്‍ നമ്മുടെ മുന്നിലൊരു ഒപ്ടിക്കല്‍ ചിത്രമുണ്ട്. പരിശോധിച്ച് നോക്കാം.
ഇത് നിങ്ങളെ കണ്‍ഫ്യൂഷനിലാക്കും
ഒരു സൈക്കോളജിക്കല്‍ ചിത്രമാണ് നിങ്ങളുടെ മുന്നിലേക്ക് ഇന്ന് വന്നിരിക്കുന്നത്. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ഗണത്തില്‍ വരുന്നവയാണിത്. ഒരു കാര്യം ആദ്യമേ ഉറപ്പിച്ച് പറയാം. ഈ ചിത്രം നിങ്ങളെ ശരിക്കും ഞെട്ടിക്കും. കാരണം കണ്ണുകള്‍ കൊണ്ട് എന്താണോ കാണുന്നത്, അതല്ല ഈ ചിത്രത്തിലുള്ളത്.
അതിലുമേറെ ആഴത്തിലുള്ള രഹസ്യം ഈ ചിത്രത്തിലുണ്ടാവാം. പക്ഷേ ഒറ്റനോട്ടത്തില്‍ അതിനെ ആര്‍ക്കും കണ്ടെത്താനാവില്ല. നമ്മള്‍ ചിന്തിച്ച്, നിരീക്ഷിച്ച് വേണം അതിനെ കണ്ടെത്താന്‍. അതിനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടെന്ന് തെളിയിക്കണം.
ആ കാണുന്നത് ഒരു കടല്‍ അല്ലേ
ചിത്രത്തിലേക്ക് ഒന്ന് നോക്കാം. എന്താണ് നിങ്ങള്‍ കാണാനാവുന്നത്. ഒരു കടലാണ് തൊട്ടുമുന്നില്‍ ഉള്ളത് അല്ലേ. തിരയടിച്ച് വരികയാണ്. വേറൊന്നും നമുക്ക് കാണാന്‍ സാധിക്കുന്നില്ല. നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുകയാണ് ആ കടല്‍.
പക്ഷേ ഇതാണോ നമ്മള്‍ കണ്ടെത്തേണ്ട ചലഞ്ച്. ഒരിക്കലുമല്ല, അതിനെല്ലാം അപ്പുറത്ത് മറ്റെന്തോ ആ ചിത്രത്തിലുണ്ടെന്ന് വേണമെങ്കില്‍ പറയാം. പക്ഷേ ഉറപ്പിച്ച് പറയാന്‍ സാധിക്കുമോ? പക്ഷേ അങ്ങനെ ഒന്ന് ഉണ്ടെന്ന് നിങ്ങളാണ് കണ്ടെത്തേണ്ടത്.
ഒരു സ്രാവ് അവിടെ കറങ്ങി തിരിയുന്നുണ്ടോ?
കടലില്‍ നിന്ന് തിരയടിച്ച് വരുന്നത് നമുക്ക് വ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ട് അല്ലേ. പക്ഷേ അതിലൊരു സ്രാവ് ഉണ്ടോ? ചുമ്മാ പറയുകയാണോ എന്ന് തോന്നിപ്പോകാം അല്ലേ. എങ്കില്‍ ചിത്രത്തിലൊരു സ്രാവ് ഉണ്ട് എന്ന് ഉറപ്പിച്ച് പറയാം.
ഈ സ്രാവ് എവിടെയാണ് ഉള്ളതെന്ന് നമ്മള്‍ കണ്ടെത്തണം. അതാണ് ഇന്നത്തെ നമ്മുടെ ചലഞ്ച്. ഇവിടെ നിങ്ങളുടെ കണ്ണുകളാണ് രാജാവ്. നേരേ നോക്കിയാല്‍ കാണാത്ത ആ ചലഞ്ചിനെ സൂക്ഷ്മമായ പരിശോധനയിലൂടെ വേണം നിങ്ങള്‍ കണ്ടെത്താന്‍. സാധിക്കുമോ എന്ന് നോക്കൂ.

image credit: The Sun
സമയത്തില്‍ കണ്ണുവേണം
ഈ ചലഞ്ച് കണ്ടെത്താന്‍ ഒരുപാട് സമയമൊന്നും നിങ്ങളുടെ മുന്നില്‍ ഇല്ല. വെറും 9 സെക്കന്‍ഡുകള്‍ മാത്രമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. അതിനുള്ളില്‍ കണ്ടെത്തിയിരിക്കണം. അതുകൊണ്ട് വേഗത്തില്‍ തിരഞ്ഞ് തുടങ്ങിക്കോളൂ. എവിടെ യായിരിക്കാം ആ സ്രാവ്. എവിടെ വേണമെങ്കിലുമാവാം.
ചിലപ്പോള്‍ നമ്മുടെ കണ്ണുകളെ അവ കബളിപ്പിക്കുന്നതാവാം. സഹായത്തിന് ആളെ വേണമെന്ന് തോന്നുന്നുണ്ടോ? എങ്കില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ആരെങ്കിലുമുണ്ടെങ്കില്‍ വിളിക്കാവുന്നതാണ്. ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ നടുവിലേക്ക് നോക്കൂ. അവിടെ സ്രാവിനെ കാണാം.












Click it and Unblock the Notifications