Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്ന് അവിടേക്ക് നോക്കൂ, എന്താണ് കാണുന്നത്, ഒരു വനമല്ലേ അത്, ശരിക്കും നോക്കൂ, കണ്ടെത്തൂ

ഒപ്ടിക്കല്‍ ചിത്രം സസ്‌പെന്‍സുകളുടെ വലിയൊരു കൂടാരമാണ്. നമ്മള്‍ എത്ര നോക്കിയാലും പിടിതരാത്ത ചലഞ്ചുകളാണ് ഇവ നമ്മുടെ മുന്നിലേക്ക് കൊണ്ടുവരുന്നത്. നമ്മള്‍ പലപ്പോഴും ഇത്തരം ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ നമ്മള്‍ പരാജയപ്പെടുകയാണ് ചെയ്യാറുള്ളത്. ഇത് നമ്മുടെ ഫോക്കസ് നഷ്ടപ്പെടുന്നത് കൊണ്ട് കൂടിയാണ് സംഭവിക്കുന്നതാണ്. നമ്മള്‍ മനപ്പൂര്‍വം ചെയ്യുന്നതായിരിക്കില്ല അത്.

ഓരോ ചിത്രവും നല്‍കുന്ന ഇല്യൂഷനുകള്‍ നമ്മള്‍ ചിന്തിക്കുന്നതിനും അപ്പുറമാവും. ഇല്ലാത്ത കാര്യങ്ങള്‍ ചിത്രത്തിലുണ്ടെന്ന് തോന്നിക്കാന്‍ ഈ ഇല്യൂഷന് സാധിക്കും.അതില്‍ വീണുപോയാല്‍ പിന്നെ വിജയിക്കുക പ്രയാസമാണ്. ഇന്ന് നമ്മുടെ മുന്നിലുള്ള ചലഞ്ച് അതുപോലെ രസകരമാണ്. പരിശോധിച്ച് നോക്കാം.

ചലഞ്ചിന് റെഡിയാണോ?

ഒപ്ടിക്കല്‍ ചിത്രങ്ങള്‍ നമ്മളെ വട്ടം കറക്കുന്നവയാണ് എന്നറിയാമല്ലോ? ഈ ചിത്രവും അതുപോലെ നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കും. പക്ഷേ വിട്ടുകൊടുക്കാതെ പൊരുതണം. ആദ്യം ചെയ്യേണ്ടത് ഈ ചലഞ്ചിന് റെഡിയാവുകയാണ്.

വളരെ റിലാക്‌സ് ചെയ്ത് വേണം ഒപ്ടിക്കല്‍ ചിത്രങ്ങളുടെ ചലഞ്ചുകള്‍ പരിശോധിക്കാം. ഇല്ലെങ്കില്‍ നമ്മള്‍ തന്നെ സമ്മര്‍ദത്തിലാവും. അങ്ങനെ സംഭവിച്ചാല്‍ നമ്മള്‍ കാണുന്ന കാര്യങ്ങളെല്ലാം തെറ്റായതായിരിക്കും. അതോടെ ചലഞ്ചില്‍ പരാജയപ്പെടും.

ജംഗിള്‍ ബുക്കിലെ കാടാണോ?

നമ്മുടെ മുന്നില്‍ വളരെ മനോഹരമായ ഒരു വനമാണ് കാണാന്‍ സാധിക്കുക. ഒരു ഡിസ്‌നി ലാന്റിലൊക്കെ പോയത് പോലെയുണ്ട് അല്ലേ. ഒരുപാട് ചെറിയ ചെടികള്‍ വളര്‍ന്ന് നില്‍ക്കുന്ന ഒരു പ്രദേശം തൊട്ടുമുന്നില്‍ കാണാം. അതിന് പിന്നിലായി ഒരു വലിയ വനമുണ്ട്.ഘോരവനം എന്ന് തന്നെ വിശേഷിപ്പിക്കാം.

ഹോളിവുഡ് സിനിമകളില്‍ ഒക്കെ കാണുന്നത് പോലെയുള്ള ഒരു വനമാണ് ഇത്. പക്ഷേ ഈ കാണുന്ന കാഴ്ച്ച യഥാര്‍ത്ഥമാണോ? എന്തെങ്കിലും ഈ ചിത്രത്തില്‍ വേറെയുണ്ടോ? എങ്കില്‍ കണ്ടുപിടിക്കേണ്ടി വരും.

അവിടെയൊരു കരടിയില്ലേ

ഈ വനം തീര്‍ച്ചയായും വന്യമൃഗങ്ങളുടെ കൂടി സങ്കേതമായിരിക്കും. പക്ഷേ ഈ ചിത്രത്തില്‍ അങ്ങനെ എന്തെങ്കിലുമുണ്ടോ? ഇനി വനം തന്നെയാണോ ഇത്. അതോ ഒപ്ടിക്കല്‍ ചിത്രങ്ങളുടെ ഇല്യൂഷനാണോ? എങ്കില്‍ അക്കാര്യത്തിലുള്ള ആദ്യം പരിഹരിക്കാം.

ഈ ചിത്രത്തിനുള്ളില്‍ ഒരു മൃഗം ആരും കാണാതെ ഇരിപ്പുണ്ട്. അവനെയാണ് നമ്മള്‍ കണ്ടെത്തേണ്ടത്. അത് വിചാരിക്കുന്നത് പോലെ എളുപ്പമല്ല. എന്താണ് ആ മൃഗമെന്ന് അറിയുമോ. അത് ആദ്യം പറഞ്ഞ് തരാം. ഒരു കരടിയാണ് ഈ ചിത്രത്തിലുള്ളത്. അതിനെയാണ് നമ്മള്‍ കണ്ടുപിടിക്കേണ്ടത്.

optical-illusion-challenge-answer

image credit: Pinterest

അഞ്ച് സെക്കന്‍ഡ് തരും

കരടിയെ കണ്ടുപിടിക്കാന്‍ ധാരാളം സമയം നമ്മുടെ മുന്നില്‍ ഇല്ല. ചലഞ്ച് പൂര്‍ത്തിയാക്കാന്‍ വെറും അഞ്ച് സെക്കന്‍ഡുകളാണ് നമ്മുടെ മുന്നില്‍ ഉള്ളത്. അതിനുള്ളില്‍ തന്നെ കരടിയെ കണ്ടുപിടിക്കണം. അങ്ങനെയാണെങ്കില്‍ ചലഞ്ചില്‍ വിജയിക്കാന്‍ സാധിക്കും. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ.

ചിത്രം ഒരുപാട് ബുദ്ധിമുട്ടാണെങ്കില്‍, നിങ്ങള്‍ക്ക് ഇഷ്ടമുള്ളവരുടെ സഹായവും തേടാം. നാല് ദിക്കിലും അന്വേഷണം തുടങ്ങിക്കോളൂ. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ നേരേ നോക്കൂ. അതാ അവിടെ കരടി നില്‍ക്കുന്നതായി കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+