ചുമ്മാ ഒന്ന് നോക്കിക്കോളൂ, കുതിരപ്പുറത്ത് ഒരാളല്ലേ ആ ഇരിക്കുന്നത്; വേറെന്തോ അവിടെയില്ലേ? കണ്ടെത്തൂ
നമ്മുടെ മുന്നില്‍ ഏറ്റവും കടുപ്പമേറിയ പല ചലഞ്ചുകളും വന്നിട്ടുണ്ടാവും. പക്ഷേ ഒപ്ടിക്കല്‍ ചിത്രങ്ങളോളം കടുപ്പം അതിനൊന്നും ഉണ്ടാവാന്‍ സാധ്യതയില്ല. കാരണം അത്രയേറെ കടുപ്പമേറിയ ചലഞ്ചുകളാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ മുന്നോട്ട് വെക്കുക. നമ്മള്‍ അതില്‍ വിജയിക്കുമോ എന്നൊന്നും പെട്ടെന്ന് പറയാന്‍ കഴിയില്ല. എത്രത്തോളം നമ്മുടെ മികവുണ്ടെന്ന് കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അത് പെട്ടെന്ന് കണ്ടെത്തുക അസാധ്യമാണ്.
ഈ ചലഞ്ച് ധൈര്യപൂര്‍വം ഏറ്റെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. തുടര്‍ന്ന് നമ്മുടെ നിരീക്ഷണപാടവം എത്രത്തോളമുണ്ടെന്ന് പരിശോധിക്കുക. ഇന്ന് നമുക്ക് ലഭിച്ചിരിക്കുന്ന ചിത്രം അത്തരമൊരു ചലഞ്ചാണ്. അതൊന്ന് പരിശോധിച്ച് നോക്കാം.
നമ്മുടെ ചിന്താശേഷി അപാരമാണോ?
നമ്മുടെ ചിന്താശേഷിയെ ശരിക്കും അളക്കുന്നൊരു ചിത്രമാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. ഒട്ടും എളുപ്പമല്ലാത്ത, എന്നാല്‍ കണ്‍ഫ്യൂഷന്‍ ധാരാളമുണ്ടാക്കുന്ന ചിത്രമാണിത്. നമ്മള്‍ കാണുമ്പോള്‍ തന്നെ ഈ ചിത്രം ബുദ്ധിമുട്ടേറിയതാണെന്ന് മനസ്സിലാക്കാം.
കാരണം ഒരേസമയം രണ്ട് തരത്തില്‍ കാണുന്ന ചിത്രമാണിത്. ഒരേസമയം രണ്ട് പേര്‍ ഈ ചിത്രത്തിലുണ്ടോ ന്നെ് നമുക്ക് തോന്നാം. അതുകൊണ്ട് സിംപിളായി ഈ ചലഞ്ചില്‍ വിജയിക്കാന്‍ എന്ന് കരുതിയാല്‍ അത് വലിയ പിഴവായിരിക്കും.
ചിത്രത്തിലേക്ക് ഒന്ന് നോക്കൂ
ഈ ചിത്രത്തിലേക്ക് ഒന്ന് നോക്കൂ. പെട്ടെന്ന് ഒന്നും മനസ്സിലാക്കാന്‍ സാധിക്കാത്ത ചിത്രമാണിത്. ഒരു മുടി നീട്ടിയ ഒരാളെ ചിത്രത്തില്‍ കാണാം. ഇയാളുടെ താടിയുടെ രൂപത്തിലുള്ളത് കുതിരപ്പുറത്തിരിക്കുന്ന ഒരാളാണ്. ഇതൊരു രാജകുമാരിയെ പോലെ തോന്നുന്നുണ്ട് അല്ലേ.
ആര്‍ക്കും അങ്ങനെ തോന്നാം. എന്നാല്‍ അങ്ങനെ ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. ചിത്രത്തില്‍ ഒരാള്‍ നിലത്ത് കിടക്കുന്നതും കാണാന്‍ സാധിക്കുന്നുണ്ട്. മൊത്തം മൂന്ന് പേര്‍ ഈ ചിത്രത്തിലുണ്ടെന്ന് ഉറപ്പിക്കാം. പക്ഷേ അത് മാത്രമാണോ ഈ ചിത്രത്തിലുള്ളത്.
നാലാമനെ കണ്ടെത്തണം
ഈ കാണുന്നത് പോലെയാണോ ചിത്രമെന്നാണ് നമ്മള്‍ കണ്ടുപിടിക്കേണ്ടത്. ഒപ്ടിക്കല്‍ ചിത്രമായത് കൊണ്ട് ആര്‍ക്കും ഒന്നും പറയാന്‍ സാധിക്കില്ല. കാരണം നമ്മള്‍ ചിന്തിക്കുന്നത് പോലെയായിരിക്കില്ല ഈ ചിത്രമുണ്ടാവുക. പല കാര്യങ്ങളും ഒളിപ്പിച്ച് വെച്ചായിരിക്കും നമ്മളെ ഒപ്ടിക്കല്‍ ചിത്രങ്ങള്‍ പരീക്ഷിക്കുക.
അവസാനം കണ്ടുപിടിച്ച് കഴിയുമ്പോള്‍ മാത്രമായിരിക്കും, ഇങ്ങനൊരു കാര്യം അവിടെയുണ്ടായിരുന്നോ എന്ന് തോന്നുക. ഈ ചിത്രത്തിലും അതുപോലെ ചില കാര്യങ്ങളുണ്ട്. ഒരു നാലാമന്‍ ഇതില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. അവനെയാണ് കണ്ടെത്തേണ്ടത്.

image credit: Minds Journal
വേഗം തിരഞ്ഞോളൂ
ഈ ചിത്രത്തിലെ ചലഞ്ച് കണ്ടെത്താന്‍ നിങ്ങള്‍ക്കുള്ളത് 21 സെക്കന്‍ഡുകളാണ്. പക്ഷേ ആ സമയം കൊണ്ട് നിങ്ങള്‍ക്ക് ചലഞ്ചില്‍ വിജയിക്കാനാവുമോ? എന്തായാലും വേഗത്തില്‍ തന്നെ തിരഞ്ഞോളൂ. നാലാമത്തെയാള്‍ എവിടെ വേണമെങ്കിലുമായിരിക്കാം നില്‍ക്കുന്നത്. വലിയ ബുദ്ധിമുട്ടേറിയതാണ് ഈ ചിത്രം. സഹായത്തിന് ഏറ്റവും മികച്ചവരെ തന്നെ വിളിക്കാം.
അവര്‍ക്ക് നല്ല നിരീക്ഷണ പാടവമുണ്ടെന്ന് ഉറപ്പിക്കുകയും വേണം.ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ ഇടതുവശത്ത് മുകള്‍ ഭാഗത്തേക്ക് നോക്കൂ. അവിടെ ഒരാള്‍ നില്‍ക്കുന്നത് കാണാം.












Click it and Unblock the Notifications