Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇവിടേക്ക് ഒന്ന് നോക്കൂ, മഞ്ഞില്‍ പുതഞ്ഞ പാറക്കൂട്ടമല്ലേ അത്; മറ്റെന്തെങ്കില്‍ അവിടെയുണ്ടോ? കണ്ടെത്തൂ

ഒപ്ടിക്കല്‍ ഇല്യൂഷന്‍ വളരെ സ്മാര്‍ട്ടായിട്ടുള്ള ചിത്രങ്ങള്‍ അടങ്ങുന്ന ചലഞ്ചുകളാണ് എല്ലാവര്‍ക്കുമറിയാം. എന്തുകൊണ്ട് ഇത്തരം ചിത്രങ്ങള്‍ നമ്മളെ വല്ലാതെ ചലഞ്ച് ചെയ്യുന്നത് എന്നറിയുമോ? നമ്മുടെ ചിന്താശേഷിക്കും അപ്പുറമുള്ള കാര്യങ്ങള്‍ ഈ ചിത്രങ്ങളില്‍ ഉള്ളത് കൊണ്ടാണ്. അതിനെ നമ്മള്‍ നേരിടാന്‍ അപ്പോള്‍ എന്ത് ചെയ്യണം.

ചിന്താശേഷി ഉയര്‍ത്തി കൊണ്ടുവരികയാണ് ചെയ്യാവുന്നൊരു കാര്യം. അതിനായി ചെയ്യാവുന്നത് എന്തെല്ലാമാണ്. നമ്മള്‍ സ്ഥിരമായി ഇത്തരം ചലഞ്ചുകള്‍ ഏറ്റെടുക്കുകയാണ് ചെയ്യേണ്ട കാര്യം. അങ്ങനെ ചെയ്താല്‍ ഏത് ചലഞ്ചും ഏറ്റെടുക്കാം. ഇന്ന് നമ്മുടെ മുന്നില്‍ അത്തരമൊരു ചിത്രമുണ്ട്. അതൊന്ന് പരിശോധിച്ച് നോക്കാം.

കിടിലനൊരു ചിത്രമല്ലേ അത്

ഇന്ന് നമ്മുടെ മുന്നില്‍ എത്തിയിരിക്കുന്നത് കിടിലനൊരു ചലഞ്ചാണ്. പലതരത്തിലുള്ള ചലഞ്ചുകള്‍ നമ്മള്‍ നേരിട്ടിട്ടുണ്ടാവും. അതില്‍ എല്ലാം നമ്മള്‍ എളുപ്പത്തില്‍ വിജയിച്ചിട്ടുണ്ടാവും. പക്ഷേ ഈ ചലഞ്ച് അത്ര എളുപ്പമല്ല. വിജയിക്കുകയും അത്ര എളുപ്പമല്ല.

നമ്മള്‍ നോക്കുന്തോറും ഈ ചിത്രം ചിലപ്പോള്‍ നമ്മളെ വട്ടംച്ചുറ്റിക്കും. നേരിട്ട് നോക്കുമ്പോള്‍ ചിത്രത്തിന് വളരെയധികം ഭംഗിയുണ്ടെന്ന് തോന്നിയേക്കാം. എന്നാല്‍ ഇതിനും അപ്പറത്തുള്ള വളരെ കടുപ്പമേറിയ ചലഞ്ചാണ് നമ്മുടെ മുന്നിലുള്ളതെന്ന് മാത്രം മനസ്സിലാക്കുക.

എന്താണ് നമ്മുടെ മുന്നില്‍

ഒരു കിടിലന്‍ ചിത്രമാണ് നമ്മുടെ മുന്നിലുള്ളതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒരു മലയിടുക്കാണ് നമ്മുടെ മുന്നിലുള്ളത്. അത് വളരെ സമര്‍ത്ഥമായി നില്‍ക്കുകയാണ്. കാരണം പൂര്‍ണമായും മഞ്ഞില്‍ കുളിച്ചാണ് ഈ ചിത്രം കാണാന്‍ സാധിക്കുക.

പാറക്കൂട്ടങ്ങള്‍ എല്ലായിടത്തുമായി കാണാന്‍ സാധിക്കും. പക്ഷേ നമ്മള്‍ അറിയാത്ത എന്തെങ്കിലും ഈ ചിത്രത്തിലുണ്ടോ എന്ന് പറയാന്‍ ആര്‍ക്കും സാധിച്ചേക്കില്ല. ഒപ്ടിക്കല്‍ ചിത്രമായത് കൊണ്ട് അത്തരത്തിലുള്ള രഹസ്യങ്ങള്‍ ഉണ്ടാവാനും സാധ്യത ഏറെയാണ്.

കുതിരയെ കണ്ടുപിടിക്കണോ?

ഈ ചിത്രം പക്ഷേ നമ്മള്‍ വിചാരിച്ചത് പോലെയാണോ? ആ മഞ്ഞും, പാറക്കൂട്ടങ്ങള്‍ക്കും ഇടയില്‍ മറ്റെന്തെങ്കിലും ഒളിഞ്ഞിരിപ്പുണ്ടോ? ഒപ്ടിക്കല്‍ ചിത്രമയത് കൊണ്ട് പറയാനാവില്ല. നമ്മള്‍ നേരെ കാണുന്നതിനും അപ്പുറത്തുള്ള കാര്യങ്ങള്‍ സാധാരണ ഈ ചലഞ്ചുകള്‍ അവര്‍ ഉള്‍പ്പെടുത്താറുണ്ട്.

ഇത് ചലഞ്ചിന്റെ കടുപ്പം വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്യുക. നിങ്ങള്‍ കണ്ടുപിടിക്കേണ്ടത് ഒരു കുതിരയെയാണ്. എന്താ വിശ്വാസം വരുന്നില്ല അല്ലേ. ഈ ചിത്രത്തില്‍ കുതിര ഉണ്ടെന്ന സൂചന പോലുമില്ല. പിന്നെങ്ങനെ കണ്ടുപിടിക്കും അല്ലേ.

optical-illusion-challenge

optical illusion: jagran josh english

വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ

വേഗത്തില്‍ തിരഞ്ഞ് തുടങ്ങിക്കോളൂ. ഈ കുതിരയെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് ആകെ എട്ട് സെക്കന്‍ഡുകളാണ് നല്‍കിയിരിക്കുന്നത്. അതിനുള്ളില്‍ നിങ്ങള്‍ കണ്ടെത്തണം. ചിത്രത്തിന്റെ എല്ലായിടത്തും തിരഞ്ഞ് നോക്കൂ. എവിടെ വേണമെങ്കിലും ഈ കുതിരയുണ്ടാവാം. സഹായത്തിന് നിങ്ങള്‍ക്ക് ആരെ വേണമെങ്കിലും വിളിക്കാം.

ബന്ധുക്കളോ സുഹൃത്തുക്കളോ ആരായാലും പ്രശ്‌നമില്ല. അവര്‍ക്ക് ഇത്തരം ചലഞ്ചുകള്‍ കളിച്ച് ശീലമുണ്ടെങ്കില്‍ നല്ലതാണ്. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ മധ്യഭാഗത്തേക്ക് നോക്കൂ. അവിടെ കുതിരയെ നിങ്ങള്‍ക്ക് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+