Get Updates
Get notified of breaking news, exclusive insights, and must-see stories!

അങ്ങോട്ട് നോക്കൂ, വെറും ഇലകളാണോ അത്; മറ്റെന്തെങ്കിലും അവിടെയുണ്ടോ? കണ്ടെത്തൂ

കാണാത്തത് കണ്ടെത്താന്‍ നമ്മുടെ കണ്ണുകള്‍ ശേഷിയുണ്ടോ? ഇങ്ങനെ ഒരു ചോദ്യം വന്നാല്‍ ആരായാലും ഒന്ന് പതറി പോകും. കാരണം നമ്മുടെ കണ്ണ് എത്രത്തോളം കരുത്തുറ്റതാണെന്ന് ആര്‍ക്കും പറയാനാവില്ല. പക്ഷേ അതൊരു ശരാശരി നിലവാരമുള്ളതാണെങ്കില്‍ നമ്മള്‍ നിരാശരായി പോകും അല്ലേ. എങ്കില്‍ അതിന്റെ മികവ് ഉയര്‍ത്താന്‍ സാധിക്കുമെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? ഇല്ലെങ്കില്‍ പറഞ്ഞ് തരാം.

ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളെ കുറിച്ച് കേട്ടിട്ടില്ലേ. ആ ചിത്രങ്ങള്‍ നമ്മുടെ കണ്ണുകളുടെ മികവ് വര്‍ധിപ്പിക്കാന്‍ സഹായിക്കും. നിത്യേന ഇതിലൂടെ ലഭിക്കുന്ന ചലഞ്ച് പരീക്ഷിക്കാവുന്നതാണ്. ഇന്ന് നമ്മുടെ മുന്നില്‍ അത്തരമൊരു ചിത്രമുണ്ട്. ഒന്ന് പരിശോധിച്ച് നോക്കൂ.

ആഴത്തില്‍ ചിന്താശേഷി വേണം

ഈ ചിത്രം നിങ്ങള്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറത്തുള്ള ആശയക്കുഴപ്പം ഉണ്ടാക്കും. അതുകൊണ്ട് കണ്ണുകളെ ഇല്യൂഷനില്‍ വീഴാതെ നിര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കണം. കണ്‍ഫ്യൂഷന്‍ വന്നാല്‍ ചിത്രത്തില്‍ നിന്ന് ചലഞ്ചിനെ കണ്ടുപിടിക്കുക അസാധ്യമായ കാര്യമാകും.

എന്താണോ നിങ്ങള്‍ കണ്ടെത്താന്‍ വന്നത് അതില്‍ മാത്രം ഫോക്കസ് ചെയ്യുക. വേറെ ഒന്നിലേക്കും കാര്യങ്ങള്‍ പോകാതെ ഇരിക്കുക. അതുപോലെ പല ചിന്തകള്‍ മനസ്സിലേക്ക് വരാതെയും നോക്കണം. അങ്ങനെ വരുമ്പോള്‍ ചലഞ്ച് കണ്ടെത്തിയാലും നമ്മുടെ കണ്‍ഫ്യൂഷന്‍ കാരണം അത് മനസ്സിലാക്കാനാവില്ല.

വെറും ഇലകളാണോ അത്

ചിത്രത്തിലേക്ക് ഒന്ന് ശരിക്കും നോക്കൂ. എന്താണ് നമ്മുടെ മുന്നില്‍ കാണുന്നത്. കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നില്ല അല്ലേ. ധാരാളം ഇലകളാണ് മുന്നില്‍ കാണാനാവുക. ഒരു കാട്ടില്‍ നിന്നുള്ളതാണ് ഇവയെന്ന് തോന്നിയേക്കും.

പക്ഷേ കൂടുതലൊന്നും കണ്ടെത്താന്‍ നമുക്ക് സാധിക്കുന്നില്ല അല്ലേ. വലിയ കണ്‍ഫ്യൂഷന്‍ നമുക്ക് ഉണ്ടാക്കുക എന്ന അര്‍ത്ഥത്തിലാണ് ഈ ചിത്രം ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട് സൂക്ഷിച്ച് നോക്കൂ. വെറും ഇളകള്‍ മാത്രമാണോ അതെന്ന് ഉറപ്പാക്കുക.

മറ്റെന്തെങ്കിലും ഇലകള്‍ക്കുള്ളിലുണ്ടോ?

ഇത് വെറും ഇലകളാണെന്ന് തോന്നുന്നുണ്ടോ? ഒപ്ടിക്കല്‍ ചിത്രങ്ങള്‍ എപ്പോഴും ദുരൂഹത നിറഞ്ഞതാണല്ലോ? നമ്മള്‍ കാണാത്ത പലതും ചിത്രങ്ങളിള്‍ അവ ഒളിപ്പിച്ചിട്ടുണ്ടാവും. നമ്മള്‍ പോലും അത്തരമൊരു കാര്യം ചിത്രത്തിലുണ്ടെന്ന് മനസ്സിക്കില്ല.

ചലഞ്ച് കണ്ടെത്തുമ്പോള്‍ മാത്രമായിരിക്കും അത്തരമൊരു കാര്യം ഉണ്ടെന്ന് മനസ്സിലാക്കുക. അതാണ് ഈ ചലഞ്ചുകളുടെ പ്രത്യേകത. പക്ഷേ ഈ ചിത്രത്തില്‍ ഒരു രഹസ്യം ഉണ്ടെന്ന് ഉറപ്പിക്കാം. ഒരു പൂച്ച ഈ ഇലകള്‍ക്കിടയില്‍ എവിടെയോ ഉണ്ട്.

opticalj-illusion-challenge-answer

image credit: rover.com

എവിടെയായിരിക്കും പൂച്ചയുള്ളത്

ഈ പൂച്ചയെ വേഗം കണ്ടെത്താന്‍ ശ്രമിക്കൂ. അധികം സമയമൊന്നും നമ്മുടെ മുന്നില്‍ ഇല്ല. വെറും 21 സെക്കന്‍ഡുകള്‍ മാത്രമാണ് അതിനായി നമുക്കുള്ളത്. പൂച്ച എവിടെ വേണമെങ്കിലുമാവാം. ഒരുപക്ഷേ ചിത്രത്തിലെ പ്രതലത്തിനും, പൂച്ചക്കും ഒരേ നിറമായത് കൊണ്ട് നമുക്ക് കണ്ടുപിടിക്കാന്‍ വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.

ഇനി സഹായത്തിന് ആരെ വേണമെങ്കിലും നിങ്ങള്‍ക്ക് വിളിക്കാവുന്നതാണ്. ബന്ധുക്കളോ സുഹൃത്തുക്കളോ ഒക്കെ അതില്‍ വരാം. പക്ഷേ പറഞ്ഞ സമയത്തിനുള്ളില്‍ പൂച്ചയെ കണ്ടെത്തണം. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ മുകള്‍ ഭാഗത്തേക്ക് നോക്കൂ. അവിടെ പൂച്ചയെ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+