വെറുമൊരു ചിത്രമാണോ ഇത്; അവിടെ വേറെന്തെങ്കിലും ഉണ്ടോ? കണ്ടുപിടിക്കൂ!!
നമ്മുടെ നിരീക്ഷണ പാടവം എത്രയുണ്ട്. പറയാന്‍ പറ്റുന്നില്ല അല്ലേ. ആര്‍ക്കും അറിയാന്‍ ആഗ്രഹമുണ്ടാവുന്ന കാര്യമായിരിക്കാം അത്. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളെ കുറിച്ച് കേട്ടിട്ടില്ലേ? അത്തരം ചലഞ്ചുകള്‍ നമ്മുടെ കഴിവുകള്‍ എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നതാണ്. ചിലപ്പോള്‍ നമ്മള്‍ പോലും കാണാത്ത കാര്യങ്ങള്‍ ചിത്രങ്ങളില്‍ ഒളിപ്പിച്ചായിരിക്കും ചലഞ്ചുകളായി ഒപ്ടിക്കല്‍ ചിത്രങ്ങള്‍ നമുക്ക് നല്‍കുക.
നമ്മുടെ നിരീക്ഷണ മികവ് വര്‍ധിപ്പിക്കുന്ന കാര്യം കൂടിയാണിത്. അതുകൊണ്ടാണ് ഈ ചിത്രങ്ങള്‍ അതിവേഗം പ്രശസ്തമായത്. ഇന്ന് നമുക്ക് അത്തരമൊരു ചിത്രം മുന്നിലുണ്ട്. എന്താണ് ഈ ചിത്രത്തിലുള്ളത് എന്ന് പരിശോധിച്ച് നോക്കാം.
കാര്‍ട്ടൂണ്‍ പോലെ തോന്നുന്നില്ലേ
നമുക്ക് ഇന്ന് രസകരമായ ഒരു ചിത്രമാണ് പരിശോധിക്കാന്‍ ഉള്ളത്. ചിലപ്പോള്‍ നമ്മള്‍ രസകരമായ തോന്നുന്ന ചിത്രങ്ങളായിരിക്കും ഏറ്റവും ബുദ്ധിമുട്ടിക്കുക. ഇതും അത്തരത്തിലൊരു ചിത്രമാവാനാണ് സാധ്യത. പല നിറത്തിലും ഭാവത്തിലുമുള്ള കുറേ മൂങ്ങകളെയല്ലേ നമ്മള്‍ കാണുന്നത്. ചിത്രം കണ്ടിട്ട് ഒരു കാര്‍ട്ടൂണ്‍ പോലെയുണ്ട് അല്ലേ. പക്ഷേ വെറുമൊരു ചിത്രമായി ഇതിനെ കാണരുത്. എന്തൊക്കെയോ രഹസ്യങ്ങള്‍ ഇതിനുള്ളില്‍ ഉണ്ടാവാന്‍ സാധ്യതയില്ലേ.
ഒന്ന് പരിശോധിച്ച് നോക്കൂ
ഒപ്ടിക്കല്‍ ചിത്രങ്ങളുടെ സ്വഭാവം നിങ്ങള്‍ക്ക് പ്രത്യേകം പറഞ്ഞ് തരേണ്ടതില്ലല്ലോ. നമ്മളെ ഇവ ശരിക്കും വട്ടംകറക്കും. സൈക്കോളജിക്കല്‍ ഇല്യൂഷന്‍, ബ്രെയിന്‍ ടീസര്‍ ഇങ്ങനെ രണ്ട് ഗണത്തില്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ കാണപ്പെടാറുണ്ട്. ഒന്ന് നമ്മള്‍ സാധാരണ സുഡോക്കു ഒക്കെ കളിക്കുന്നത് പോലെയുള്ള ചലഞ്ചായിരിക്കും. ബ്രെയിന്‍ ടീസര്‍ എന്നാണ് ഇതിനെ വിളിക്കുക. ഇന്ന് നമുക്ക് ചലഞ്ചായി തന്നിരിക്കുന്നതും ഒരു ബ്രെയിന്‍ ടീസര്‍ ചിത്രമാണ്.
എന്തോ ഒന്ന് ഒളിഞ്ഞിരിക്കുന്നില്ലേ
ഈ ചിത്രം കണ്ട് നമുക്ക് സംശയകരമായി എന്തെങ്കിലും തോന്നുന്നുണ്ടോ? ഒപ്ടിക്കല്‍ ചിത്രങ്ങള്‍ പലതും ഒളിപ്പിച്ച് വെച്ചായിരിക്കും നമ്മളെ ചലഞ്ച് ചെയ്യുക. അതുകൊണ്ട് ഒറ്റനോട്ടത്തില്‍ കാണുന്നതായിരിക്കില്ല ഈ ചലഞ്ച്. ഉള്ളിലേക്ക് ഇറങ്ങി ചെന്നാല്‍ മാത്രമേ എന്താണ് ഒളിഞ്ഞിരിക്കുന്നതെന്ന് കണ്ടെത്താം. ഈ ചിത്രത്തില്‍ തന്നെ ധാരാളം മുങ്ങകളില്ലേ. എന്നാല്‍ അതിലൊന്ന് പൂച്ചയാണ്. ചിത്രത്തിലെവിടെയോ അത് ഒളിഞ്ഞിരിക്കുന്നുണ്ട്. കണ്ടുപിടിക്കാന്‍ ശ്രമിച്ച് നോക്കൂ.

image credit: Dudolf
എവിടെയായിരിക്കും ആ പൂച്ച
ചിത്രത്തില്‍ എവിടെ വേണമെങ്കിലും ആ പൂച്ചയുണ്ടാവാം. നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്ത് പൂച്ചയെ പ്രതീക്ഷിക്കാം. ഈ ചിത്രത്തിലെ ചലഞ്ച് കണ്ടെത്താന്‍ പലരും ശ്രമിച്ചെങ്കിലും, വിജയിച്ചവര്‍ വളരെ ചുരുക്കമാണ്. നിങ്ങള്‍ക്ക് മുന്നില്‍ 19 സെക്കന്‍ഡുകളുണ്ട്. അതിനുള്ളില്‍ ആ വിരുതന്‍ പൂച്ചയെ കണ്ടെത്തിയിരിക്കണം.
ബുദ്ധിമുട്ടാണെങ്കില്‍ ആരുടെ സഹായം വേണമെങ്കിലും തേടാം. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ അടിയില്‍ ഇടത് ഭാഗത്തായി നോക്കൂ. പൂച്ചയെ കാണാം.












Click it and Unblock the Notifications