ഇതൊരു ക്രിസ്മസ് ട്രീ മാത്രമാണോ? അല്ല, പിന്നെന്താണെന്ന് കണ്ടുപിടിക്കൂ
ഒപ്ടിക്കല്‍ ചിത്രം ഇപ്പോള്‍ ഭയങ്കര വൈറലാണ്. സോഷ്യല്‍ മീഡിയയില്‍ പ്രായഭേദമേന്യേയാണ് എല്ലാവരും ഇത്തരം ചലഞ്ചുകള്‍ കളിച്ച് നോക്കുന്നത്. കാരണം ഇത് എല്ലാവരുടെയും മനസ്സ് കവര്‍ന്നുവെന്ന് വ്യക്തമാണ്. വെറുതെയിരിക്കുമ്പോഴും, റിലാക്സ് ചെയ്യാനുമെല്ലാം ഒരു ചലഞ്ച് കളിച്ച് നോക്കുന്നത് നല്ലതല്ലേ. ഇതൊരു നേരമ്പോക്കായി കണ്ടാലും മതി.
നമ്മുടെ തലച്ചോറിനെയും ചിന്താശേഷിയെയും വെല്ലുവിളിക്കാന്‍ ഇവയ്ക്ക് കഴിവുമെന്ന് പലപ്പോഴും തെളിയിച്ചതാണ്. മുമ്പ് പങ്കുവെച്ച ഒപ്ടിക്കല്‍ ചിത്രങ്ങള്‍ എത്രത്തോളം മികച്ചവായിയിരുന്നുവെന്ന് എല്ലാവര്ക്കും. ഇന്ന് നമ്മളെ ശരിക്കും ഞെട്ടിക്കുന്ന ഒരു ചിത്രം പരിശോധിക്കാം.

image credit: Reddit
അടിമുടി മാറിയിരിക്കും
ഒരു വീട്ടിലെ ചിത്രമാണ് നമുക്ക് ഇന്ന് നല്‍കിയിരിക്കുന്നത്. പല ദിവസങ്ങളില്‍ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ മാറി കൊണ്ടിരിക്കും. പുതിയ ഓരോ കാര്യങ്ങള്‍ വരുമ്പോഴും നമ്മുടെ തലച്ചോര്‍ ശക്തമായി പ്രവര്‍ത്തിക്കുകയാണെന്ന് നമ്മള് മനസ്സിലാക്കണം.
അത് പലപ്പോഴും നമ്മുടെ ചിന്താശേഷിയെ വരെ മാറ്റി മറിക്കും. ആര്‍ക്കായാലും ഒപ്ടിക്കല്‍ ചിത്രങ്ങളെ അതുകൊണ്ട് തള്ളിക്കളയാനാവില്ല.
നമ്മള് എത്രത്തോളം മിടുക്കരാണ്
ഇന്ന് നമ്മള് എത്രത്തോളം മിടുക്കരാണ് എന്ന് തെളിയിക്കാനുള്ള ദിനമാണ്. ഒരു വീട്ടിലെ നല്ലൊരു മുറിയാണ് ഈ ചിത്രത്തിലുള്ളത്. അതിലൊരു ക്രിസ്മസ് ട്രീയും കാണാം. ഇത് വെറുമൊരു ക്രിസ്മസ് ട്രീയാണോ? പെട്ടെന്ന് നോക്കുമ്പോള്‍ എന്ത് തോന്നുന്നു.
ഇനി ക്രിസ്മസ് ട്രീ മാത്രമല്ലെന്ന് തോന്നുന്നുണ്ടോ? എങ്കില്‍ എന്തായിരിക്കും അത്. അതൊന്ന് കണ്ടുപിടിക്കാന്‍ ശ്രമിച്ച് നോക്കൂ.
വെറുമൊരു ചിത്രമായി കാണാനാവില്ല
ഇതിനെ നിങ്ങള്‍ക്ക് വെറുമൊരു ചിത്രമായി കാണാനാവില്ല. കാരണം നിങ്ങള്‍ സംശയിച്ച് പോലെ തന്നെയാണ്. ഇത് വെറുമൊരു ക്രിസ്മസ് ട്രീയല്ല. മറിച്ച് ഒരു പൂച്ചയെ ഒളിപ്പിച്ചിരിക്കുന്ന ചിത്രമാണ്.
നിങ്ങളുടെ പവര്‍ഫുള്‍ കണ്ണുകൊണ്ട് നോക്കുമ്പോള്‍ അവനെ കാണാന്‍ സാധിക്കുന്നുണ്ട്. ഒപ്ടിക്കല്‍ ചിത്രങ്ങള്‍ മാജിക്കലാണെന്ന് പറയുന്നത് വെറുതെയല്ല. നമുക്ക് ഉള്ള കാര്യത്തെ ഇല്ലാത്തതായി വരെ തോന്നിപ്പിക്കാനും ഈ ചിത്രത്തിന് സാധിക്കും.
ഇനി വളരെ സീരിയസാവുക
പൂച്ച വെറുതെ അങ്ങ് ഉണ്ടെന്ന് പറഞ്ഞാല്‍ മതിയോ? അതിനെ കണ്ടെത്തേണ്ടത്. നമ്മള് കട്ട സീരിയസായി മാറിയേ തീരൂ. ഒപ്ടിക്കല്‍ ചലഞ്ചിനെ നേരിടാന്‍ തയ്യാറെടുക്കുക. നിരീക്ഷിച്ച് ചിത്രത്തിന്റെ എല്ലായിടങ്ങളിലേക്കും എത്തുക.
ചിലപ്പോള്‍ ആ ചെടിക്കുള്ളിലെങ്കിലും ഉണ്ടാവും. അല്ലാതെ പൂച്ചയൊക്കെ എവിടെ പോകാന്‍. എന്തായാലും സുഹൃത്തുക്കളെയും അടുപ്പക്കാരെയുമെല്ലാം ചേര്‍ത്ത് ഈ ചലഞ്ച് വിജയിക്കാനും ശ്രമിക്കാം.

image credit: Reddit
സമയം തീരെ തന്നില്ല
ക്രിസ്മസ് ട്രീ ഒരു കിടിലന്‍ ഡെക്കറേഷന് വര്‍ക്കാണ്. സാമാന്യം എല്ലാ ആഢംബരങ്ങളും ഇതിലുണ്ട്. പക്ഷേ നമുക്ക് പൂച്ചയെ ആണല്ലോ കണ്ടെത്തേണ്ടത്. സമയം വെറും അഞ്ച് സെക്കന്‍ഡാണ് ഉള്ളത്. വേഗം നോക്കി തുടങ്ങിക്കോ. സമയം വേഗത്തില്‍ കടന്നുപോകും.
ഈ പൂച്ചയ്ക്ക് ഒരുപാട് നേരമൊന്നും ഒളിക്കാനാവില്ല. എന്തായാലും നമ്മുടെ സമയം തീര്‍ന്നിരിക്കുകയാണ്. പൂച്ച എവിടെയുണ്ടെന്ന് ഇപ്പോള്‍ പറഞ്ഞ് തരാം. മുകളിലേക്ക് നോക്കൂ. ആ ക്രിസ്മസ് ട്രീയുടെ ഇടത്ത് ഭാഗത്ത് ഒളിഞ്ഞിരിക്കുന്നുണ്ട്.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications