എന്തൊരു ലുക്കാണ് ഈ ചിത്രം, ധാരാളം പൂക്കള്‍ അതാ, അവിടെയുണ്ട് ചിത്രശലഭം, കണ്ടുപിടിക്കൂ
ചലഞ്ചുകളില്‍ വിജയിച്ച് ആളുകളുടെ മുന്നില്‍ ഹീറോ ആവാന്‍ ആര്‍ക്കും ഇഷ്ടമാണ്. കാരണം നമ്മുടെ ഒളിച്ച് വെച്ചിരിക്കുന്ന കഴിവുകള്‍ പുറത്തെടുത്ത്, അത് ആളുകള്‍ അറിയാന്‍ കൂടി സഹായിക്കും. അതുകൊണ്ട് പ്രശസ്തി ഇഷ്ടപ്പെടുന്നവരെല്ലാം അത്തരമൊരു ചലഞ്ചില്‍ പങ്കെടുക്കും.
ഇനി നമ്മള്‍ പ്രശസ്തി ആഗ്രഹിക്കുന്നവരല്ലെങ്കിലും ഒപ്ടിക്കല്‍ ചിത്രങ്ങള്‍ തരുന്ന ചലഞ്ച് ഇഷ്ടപ്പെടുന്നവരായിരിക്കും. അതുകൊണ്ട് നമ്മളെല്ലാം അത്തരം ചലഞ്ച് കളിച്ച് നോക്കും. ഇനി വിജയിച്ചില്ലെങ്കില്‍ വീണ്ടും അത്തരം ചലഞ്ചുകളെ നമ്മള്‍ ഏറ്റെടുക്കും. കാരണം അത് നമ്മുടെ ബുദ്ധിശക്തിയെ സ്വാധീനിക്കുന്ന ഘടകമാണ്. ഇന്ന് അത്തരമൊരു ചിത്രം നമ്മുടെ മുന്നിലുണ്ട്. അതൊന്ന് പരിശോധിക്കാം.

image credit:Bright Side
മനോഹരമായൊരു ചിത്രമാണ്
നമ്മുടെ മുന്നിലേക്ക് ഇന്ന് വന്നിരിക്കുന്നത് ഒരു കിടിലന്‍ ചിത്രമാണ്. ഒപ്ടിക്കല്‍ ചിത്രങ്ങളില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണിത്. ഈ മനോഹരമായ ചിത്രത്തിന് ചില പ്രശ്‌നങ്ങളുണ്ട്. നമ്മള്‍ പോലുമറിയാതെ കണ്‍ഫ്യൂഷനിലേക്ക് വീണുപോവും.
അവിടെ കണ്ടു, ഇവിടെ കണ്ടു എന്ന തോന്നലെല്ലാം ഉണ്ടാവാം. അത് നമ്മളെ ചലഞ്ചില്‍ വിജയിപ്പിക്കുകയല്ല, കുരുക്കയാണ് ചെയ്യുക. ഇവിടെ കണ്ണുകളുടെ സഹായം നമുക്ക് കൂടിയേ തീരൂ.
എന്തൊക്കെയുണ്ട് ചിത്രത്തില്‍
ഈ ചിത്രം വളരെ മനോഹരമാണെന്ന് ആദ്യമേ പറഞ്ഞു. ഇനി എന്താണ് ചിത്രത്തിലുള്ളതെന്ന് നോക്കാന്‍ ഒന്ന് കണ്ണ് തുറന്ന് നോക്കൂ. ചിത്രത്തില്‍ നമുക്ക് മനോഹരമായ ഒരു പൂന്തോട്ടത്തെ തന്നെ കാണാന്‍ സാധിക്കും.
പക്ഷേ ചിത്രത്തിലേക്ക് നോക്കൂ, എന്ത് തരം പൂക്കളാണിത്. വളരെ മനോഹരമായ അനവധി പൂക്കള്‍ ചിത്രത്തിലുണ്ട്. എന്തിനാണ് ഇവ ഇത്ര ഭംഗിയോടെ നില്‍ക്കുന്നതെന്ന് നമ്മള്‍ അറിയാത ചോദിച്ച് പോകും. പല നിറത്തിലുള്ള ഈ പൂക്കള്‍ എല്ലാം.
എന്തോ രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്
ഇതൊരു ട്രിക്കി പസിലാണ്. ഈ പൂക്കള്‍ക്കിടയില്‍ നിങ്ങള്‍ കണ്ടെത്തേണ്ട ചലഞ്ചുകള്‍ ഒളിഞ്ഞിരിപ്പുണ്ട്. ധാരാളം വണ്ടുകളെ ഈ ചിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. പുഷ്പങ്ങളാവുമ്പോള്‍ ഇവ വന്നിരിക്കുന്നത് സാധാരണ കാര്യമാണ്.
പക്ഷേ അതൊന്നുമല്ല ചലഞ്ച്. നിങ്ങള്‍ കാണാതെ ഇതിലൊരു ചിത്രശലഭം മറഞ്ഞിരിക്കുന്നുണ്ട്. വളരെ സുന്ദരനാണ് ആ ശലഭം. ഇത്രയും ഭംഗിയുള്ള ആ ശലഭത്തെ പെട്ടെന്ന് നമുക്ക് കാണാന്‍ സാധിക്കില്ല. പക്ഷേ കണ്ടെത്തിയിരിക്കണം.
കണ്ണുകളുടെ പവര്‍ ആവശ്യം
ഈ ചിത്രം വളരെയധികം കളര്‍ഫുള്‍ ആണ്. അതുകൊണ്ട് ഏത് രഹസ്യവും നമുക്ക് ഒളിപ്പിച്ച് വെക്കാം. അതിന് കാരണമുണ്ട്. കാരണം ദീര്‍ഘനേരം നമുക്ക് ഇത്തരം ചിത്രങ്ങളിലേക്ക് നോക്കാന്‍ സാധിക്കില്ല. കണ്ണുകള്‍ മറ്റ് പലതുമായിരിക്കും കാണുക.
അതാണ് ഇത്തരം ചിത്രങ്ങളില്‍ കാണപ്പെടുന്ന ഇല്യൂഷന്‍. ഒരു മായാജാലം പോലെയാണ് നമുക്ക് തോന്നുക. ചലഞ്ചിലേക്ക് നമ്മള്‍ എത്തുകയുമില്ല. പക്ഷേ അങ്ങനെ വിട്ടുകളയാന്‍ പറ്റില്ല അല്ലേ. ഈ ചലഞ്ചില്‍ നമ്മള്‍ വിജയിച്ചേ തീരൂ.

image credit:Bright Side
സമയം ഒന്ന് നോക്കിക്കോളൂ
ഈ ചിത്രശലഭത്തെ കണ്ടെത്താന്‍ നമുക്ക് മുന്നില്‍ വളരെ കുറഞ്ഞ സമയമാണ് ഉള്ളത്. കൃത്യമായി പറഞ്ഞാല്‍ 7 സെക്കന്‍ഡുകള്‍ മുന്നിലുണ്ട്. വേഗത്തില്‍ തിരയുകയാണ് ഇവിടെ നമ്മള്‍ ചെയ്യേണ്ട കാര്യം. ചിത്രത്തിന്റെ വലത്തും ഇടത്തുമെല്ലാം ഒന്ന് നോക്കൂ. ചിലപ്പോള്‍ ആദ്യ നോട്ടത്തില്‍ കണ്ടേക്കാം. അടുത്ത മധ്യഭാഗത്തൊന്ന് നോക്കൂ.
എവിടെയും കാണുന്നില്ലേ. എങ്കില്‍ ഇനി സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സഹായത്തിനായി വിളിക്കാം. ഇതാ സമയം കഴിഞ്ഞിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ ഇടത് ഭാഗത്തേക്ക് നോക്കൂ. അവിടെ കാണാം ചിത്രശലഭം ഒളിഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications