ഇതാ ഒരു ചലഞ്ച്, 9 സെക്കന്‍ഡിനുള്ളില്‍ ക്യൂട്ട് പൂച്ചയെ കണ്ടെത്താമോ? ഈ മുറിയില്‍ ഒളിച്ചിരിപ്പുണ്ട്
ഒപ്ടിക്കല്‍ ചിത്രങ്ങള്‍ നമ്മളെ ചലഞ്ച് ചെയ്യുന്നവയാണ്. അത്തരമൊരു ചിത്രത്തിലുള്ള രഹസ്യത്തിന്റെ ചുരുളഴിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. അങ്ങനെ ചെയ്താല്‍ ഒരു ജീനിയസാണ് നമ്മളെന്ന് തെളിയിക്കാം

എന്ത് രഹസ്യങ്ങള്‍ കണ്ടുപിടിക്കുന്നതിന് പിന്നിലും ഒരു ചലഞ്ച് ഉണ്ടായിരിക്കും. അത് ഏറ്റവും ആകര്‍ഷകമാക്കാനായിരിക്കും അത് മുന്നോട്ട് വെക്കുന്നവര്‍ ചെയ്യുക. എങ്കില്‍ മാത്രമേ അതിനൊരു ത്രില്‍ ഉണ്ടാവൂ. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ ആ തലത്തില്‍ വരുന്നതാണ്. ഈ ചിത്രം ചലഞ്ചായി ഏറ്റെടുക്കുന്ന ആരെയും വട്ടംകറക്കുന്ന തരത്തിലായിരിക്കും ഉണ്ടാവുക.
അതിന്റെ ചുരുളഴിക്കുക എന്നതാണ് നമ്മള്‍ ചെയ്യേണ്ട പ്രധാന കാരണം. ഇതിന് സാധിച്ചാല്‍ നമുക്ക് ഏത് ചലഞ്ചും നിഷ്പ്രയാസം ജയിക്കാന്‍ സാധിക്കും. ഇന്ന് നമ്മുടെ മുന്നിലുള്ളത് അത്തരമൊരു ചിത്രമാണ്. അതൊന്ന് ശരിക്കും പരിശോധിച്ച് നോക്കാം.

കണ്ണിനും പോലും പറ്റില്ല
image credit: twitter
ഈ ചിത്രം വലിയൊരു ചലഞ്ച് നമ്മുടെ മുന്നിലേക്ക് കൊണ്ടുവരുന്നതാണ്. സൂക്ഷിച്ച് നോക്കിയാല്‍ ചിലപ്പോള്‍ അതിനുള്ളില്‍ എന്തെങ്കിലും ഒളിഞ്ഞിരിക്കുന്നതായി കാണാം. ഒന്നും കാണാന്‍ സാധിക്കുന്നില്ല അല്ല. ഒരു അലങ്കോലമായി കിടക്കുന്ന മുറി മാത്രമാണ് നമുക്ക് കാണാന്‍ സാധിക്കുക. അതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. പക്ഷേ അത് കണ്ടെത്തുകയാണ് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

അടുക്കും ചിട്ടയുമില്ലാത്ത മുറി
ചിത്രത്തില്‍ എന്തൊക്കെ കാണാന്‍ സാധിക്കുന്നുണ്ടെന്ന് ആദ്യം പരിശോധിക്കാം. ധാരാളം കാര്യങ്ങള്‍ കാണാന്‍ സാധിക്കും. ആകെ ചിതറി കിടക്കുകയാണ് പല കാര്യങ്ങള്‍. ഒരു ഫ്‌ളവര്‍ വേസ് മേശയ്ക്ക് മുകളില്‍ വീണ് കിടക്കുന്നുണ്ട്. താഴെ ചീട്ട് നിരത്തി വെച്ചിരിക്കുന്നത്. തൊട്ടപ്പുറം ഒരു നായക്കുട്ടി ഇരിക്കുന്നത് കാണാം. ആകെ എല്ലാ വസ്തുക്കളും അലങ്കോലമായി നില്‍ക്കുന്നത് കാണാം.

ഒളിഞ്ഞിരിക്കുന്നുണ്ട് ഒരു പൂച്ചക്കുട്ടി
ഈ ചിത്രം അത്ര എളുപ്പത്തില്‍ ചുരുളഴിക്കാന്‍ പറ്റുന്നതല്ല. ഒരു പൂച്ചക്കുട്ടിയാണ് ഇതില്‍ ഒളിഞ്ഞിരിക്കുന്നത്. പക്ഷേ ചിത്രത്തിലെവിടെ നോക്കിയാലും അതിനെ കാണാന്‍ സാധിക്കില്ല. ഒരു പൂച്ച ഇരിക്കുന്നുണ്ട് എന്നതിന്റെ സൂചന പോലുമില്ല. അതിന് പുറമേ ഒരു നായ ഇരിക്കുന്ന സ്ഥലത്ത് പൂച്ച എങ്ങനെയുണ്ടാവും എന്ന ചോദ്യവുമുയരാം. പക്ഷേ സത്യം എന്തെന്നാല്‍ ഈ ചിത്രത്തില്‍ പൂച്ച ഒളിച്ചിരിപ്പുണ്ട് എന്നതാണ്.

ഒരേ നിറത്തിമുള്ള പൂച്ചയാവാം
ഈ പൂച്ചയെ കണ്ടെത്താന്‍ ഇത്ര ബുദ്ധിമുട്ടുന്നതിന് കാരണമുണ്ട്. കാരണം വളരെ സമര്‍ത്ഥമായിട്ടാണ് അത് ഒളിഞ്ഞിരിക്കുന്നത്. ചിത്രത്തിലെ അന്തരീക്ഷത്തിനും പൂച്ചയ്ക്കും ഒരേ നിറമാകാം. അതുകൊണ്ട് തിരിച്ചറിയുക ബുദ്ധിമുട്ടായിരിക്കും. വേഗത്തില്‍ തിരയുകയാണ് നമ്മള്‍ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം. അതിലുപരി നമ്മുടെ കണ്ണുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കണം. കൃത്യമായി നോക്കി ആ പൂച്ചയെ കണ്ടെത്താന്‍ സാധിച്ചാല്‍, നിങ്ങളുടെ കണ്ണുകള്‍ കഴുകനെ പോലെയാണെന്ന് ഉറപ്പിക്കാം.

മുന്നിലുള്ളത് വെറും 9 സെക്കന്‍ഡ്
image credit: twitter
പൂച്ചയെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് മുന്നിലുള്ളത് വെറും 9 സെക്കന്‍ഡുകള്‍ മാത്രമാണ്. വേഗത്തില്‍ തിരഞ്ഞ് തുടങ്ങിക്കോളൂ. ചിത്രത്തിന്റെ എല്ലാ വശങ്ങളിലേക്കും നോക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എവിടെയെങ്കിലും ഒരു സൂചനയുണ്ടാവും. ഇതാ സമയം കടന്ന് പോവുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിലെ ആ മേശയ്ക്ക് അടുത്തേക്ക് നോക്കൂ. അവിടെ കുടയ്ക്ക് ഒരു വശത്തായി ആ പൂച്ചയെ കാണാന്‍ സാധിക്കും.












Click it and Unblock the Notifications