അതാ കുറേ പൂച്ചകള്‍, അതിനിടയില്‍ ഒരു കുഞ്ഞന്‍ എലി ഒളിച്ചിരിപ്പുണ്ട്, കണ്ടെത്തൂ
നമ്മുടെ ചിന്താശേഷി പലപ്പോഴും മികച്ചതാണെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ അത് എത്രത്തോളം സത്യമാണെന്ന് പരീക്ഷിച്ച് നോക്കുന്നത് നല്ലതാണ്. കാരണം തൊട്ടുമുന്നില്‍ ഒരു ചലഞ്ച് വന്നാല്‍ പലപ്പോഴും നമുക്കത് വിജയിക്കാന്‍ സാധിക്കാതെ വരും. അതിന് പ്രധാന കാരണം ചിന്താശേഷിയില്‍ നമ്മള്‍ പിന്നോട്ട് പോകുന്നതാണ്. പക്ഷേ ഈ പ്രശ്‌നം പരിഹരിക്കാന്‍ നമുക്ക് തന്നെ സാധിക്കും.
ചലഞ്ചുകള്‍ സ്ഥിരമായി ഏറ്റെടുത്ത് വിജയിപ്പിക്കുകയാണ് അതില്‍ പ്രധാനമായും ചെയ്യാവുന്ന കാര്യം. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ അത്തരത്തില്‍ മികച്ച ചലഞ്ചുകളാണ്. ഇതിലെ കാര്യങ്ങള്‍ നമ്മളെ പലപ്പോഴും നന്നായി ചിന്തിപ്പിക്കും. ഇന്ന് നമ്മുടെ മുന്നിലുള്ളത് അത്തരമൊരു ചിത്രമാണ്. പരിശോധിച്ച് നോക്കാം.

നമ്മുടെ നിലവാരം ഉയര്‍ത്തണം
ഒപ്ടിക്കല്‍ ചിത്രങ്ങള്‍ നമ്മള്‍ പരിശോധിക്കാന്‍ ഇറങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ചിന്തിക്കണം. സാധാരണ ചിത്രങ്ങള്‍ പരിശോധിക്കുന്നത് പോലെ ഈ ചിത്രങ്ങളെ കാണരുത്. കൃത്യമായ നിരീക്ഷണം ഇതിനായി വേണം.
നമ്മള്‍ പോലും ചിന്തിക്കാത്ത സ്ഥലത്തായിരിക്കും ഇതിലെ ചലഞ്ചുകള്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ടാവും. അതുകൊണ്ട് നമ്മുടെ ബൗദ്ധിക നിലവാരം നന്നായി തന്നെ ഉയരേണ്ടതുണ്ട്. ഇതെല്ലാം കൃത്യമായി വന്നാല്‍ ചലഞ്ചില്‍ വിജയിക്കാം.
ആ കാണുന്നത് പൂച്ചകളല്ലേ
ചിത്രത്തിലേക്ക് ശരിക്കുമൊന്ന് നോക്കൂ. എന്താണ് കാണാന്‍ സാധിക്കുന്നത്. ധാരാളം പൂച്ചകള്‍ നിരന്ന് നില്‍ക്കുന്നുണ്ട് ചിത്രത്തില്‍ അല്ലേ. ചെറുതും വലുതുമായിട്ടാണ് ഈ പൂച്ചകള്‍ എല്ലാം. എല്ലാം കരിമ്പൂച്ചകളാണ്.
ഒപ്ടിക്കല്‍ ചിത്രമായത് കൊണ്ട് വെറും പൂച്ചകള്‍ മാത്രമായിട്ടാണ് ഈ ചിത്രത്തില്‍ ഉള്ളതെന്ന് പറയാനാവില്ല. ആരും കാണാതെ എന്തോ ഒരു ചലഞ്ച് ഇതില്‍ ഒളിഞ്ഞിരിപ്പുണ്ട്. അതിനെയാണ് നമ്മള്‍ കണ്ടെത്തേണ്ടത്.
എന്തായിരിക്കും ആ ചലഞ്ച്
എന്തായിരിക്കും നമ്മളൊന്നും കാണാതെ ഇരിക്കുന്ന ആ ചലഞ്ച്. ശരിക്കുമൊന്ന് പരിശോധിച്ച് നോക്കൂ. ചിത്രത്തിന്റെ മുക്കിലും മൂലയിലും വരെ തിരച്ചില്‍ ശക്തമാക്കണം. ആരും കാണാതെയാണ് ആ വിരുതന്‍ ഇരിക്കുന്നത്. മറ്റാരുമല്ല ഒരു എലിയാണ് ഈ പൂച്ചകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നത്.
വിശ്വസിക്കാന്‍ സാധിക്കുന്നില്ല അല്ലേ. പൂച്ചകള്‍ക്കിടയില്‍ എലിയെങ്ങനെ വരാനാണ്. എന്നാല്‍ സത്യം അതാണ്. പക്ഷേ ഈ പൂച്ച എവിടെയാണ് ഒളിഞ്ഞിരിക്കുന്നതെന്നാണ് കണ്ടെത്തേണ്ടത്.
image credit: jagran josh english
വേഗം തിരഞ്ഞോളൂ
നിങ്ങളുടെ മുന്നില്‍ എട്ട് സെക്കന്‍ഡുകളാണ് ഉള്ളത്. അതിനുള്ളില്‍ ആ എലിയെ കണ്ടെത്തിയിരിക്കണം. ചിന്തിച്ചിരിക്കാന്‍ സമയമില്ല. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ, ഇടത്തും വലത്തുമെല്ലാം പരിശോധിച്ച് നോക്കൂ. കാണുന്നില്ല അല്ലേ.
ആരുടെ സഹായം വേണമെങ്കിലും സ്വീകരിക്കാം. ബന്ധുക്കളോ, സുഹൃത്തുക്കളോ ഒക്കെയാവാം അത്. ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ ഇടത്തേ ഭാഗത്തിന്റെ അടിയിലായി നോക്കിയാല്‍ പൂച്ചയെ കാണാം.












Click it and Unblock the Notifications